ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ മത്സരിക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി 2013ൽ നടക്കുന്ന ടൂർണമെന്റാണ് 2013 ആഷസ് പരമ്പര. 2013 ജൂലൈ 10 മുതൽ ഓഗസ്റ്റ് 25 വരെ ഇംഗ്ലണ്ടിലാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ആകെ 5 ടെസ്റ്റ് മത്സരങ്ങളുള്ള ഈ പരമ്പരയിൽ ട്രെന്റ് ബ്രിഡ്ജ്, ലോർഡ്സ്, ഓൾഡ് ട്രാഫോഡ്, റിവർസൈഡ് ഗ്രൗണ്ട്, ദി ഓവൽ എന്നീ സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്.

2013 ആഷസ് ക്രിക്കറ്റ് പരമ്പര
2013 ആഷസ് പരമ്പരയുടെ ലോഗോ.png
തീയതി 10 ജൂലൈ – 25 ഓഗസ്റ്റ് 2013
സ്ഥലം ഇംഗ്ലണ്ട്
അന്തിമഫലം
ടീമുകൾ
 ഇംഗ്ലണ്ട്  Australia
നായകന്മാർ
അലൈസ്റ്റർ കുക്ക് മൈക്കൽ ക്ലാർക്ക്
2010–11 (മുൻപ്) (അടുത്തത്) 2016–17

ടീമുകൾതിരുത്തുക

ഈ ടൂർണമെന്റിലേക്കുള്ള ടീമിനെ ഓസ്ട്രേലിയ 2013 ഏപ്രിൽ 24ന് പ്രഖ്യാപിച്ചു. 2013 ജൂലൈ 6ന് ഒന്നാം ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു.

  ഇംഗ്ലണ്ട്   Australia

മത്സരങ്ങൾതിരുത്തുക

ഒന്നാം ടെസ്റ്റ്തിരുത്തുക

10–14 ജൂലൈ
സ്കോർകാർഡ്
ഇംഗ്ലണ്ട്  

215 (59 ഓവറിൽ)
ജോനാഥാൻ ട്രോട്ട് 48 (80)
പീറ്റർ സിഡിൽ 5/50 (14 ഓവറുകൾ)

375 (149.5 ഓവറിൽ)
ഇയാൻ ബെൽ 109 (267)
മിച്ചൽ സ്റ്റാർക്ക് 3/81 (32 ഓവറുകൾ)

v
  Australia

280 (64.5 ഓവറിൽ)
ആഷ്ടൺ ആഗർ 98 (101)
ജെയിംസ് ആൻഡേഴ്സൺ 5/85 (24 ഓവറുകൾ)

296 (110.5 ഓവറിൽ)
ബ്രാഡ് ഹാഡിൻ 71 (147)
ജെയിംസ് ആൻഡേഴ്സൺ 5/73 (31.5 ഓവറുകൾ)

 • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
 • *ഓസ്ട്രേലിയൻ കളിക്കാരനായ ആഷ്ടൺ ആഗർ 98 റൺസ് നേടി, പതിനൊന്നാമനായി ഇറങ്ങിയ ബാറ്റ്സ്മാൻ അരങ്ങേറ്റ മത്സരത്തിൽ നേടുന്ന ഉയർന്ന വ്യക്തിഗത സ്കോർ നേടി[1].
 • പത്താം വിക്കറ്റിൽ ഓസ്ട്രേലിയക്കാരായ ആഗറും, ഹ്യൂഗ്സും ചേർന്ന 163 റൺസ് നേടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് നേടി[2]'

രണ്ടാം ടെസ്റ്റ്തിരുത്തുക

18–22 ജൂലൈ
സ്കോർകാർഡ്
ഇംഗ്ലണ്ട്  

361 (100.1 ഓവറിൽ)
ഇയാൻ ബെൽ 109 (211)
റയാൻ ഹാരിസ് 5/72 (26 ഓവറുകൾ)

349/7 ഡിക്ല. (114.1 ഓവറിൽ)
ജോ റൂട്ട് 180 (338)
പീറ്റർ സിഡിൽ 3/65 (21 ഓവറുകൾ)

v
  Australia

128 (53.3 ഓവറിൽ)
ഷെയ്ൻ വാട്സൺ 30 (42)
ഗ്രെയിം സ്വാൻ 5/44 (21.3 ഓവറുകൾ)

235 (90.3 ഓവറിൽ)
ഉസ്മാൻ ഖവാജ 54 (133)
ഗ്രെയിം സ്വാൻ 4/78 (30.3 ഓവറുകൾ)

  ഇംഗ്ലണ്ട് 347 റൺസിന് വിജയിച്ചു
ലോർഡ്സ്, ലണ്ടൻ
അമ്പയർമാർ:  കുമാർ ധർമസേന,  മറൈസ് ഇറാസ്മസ്
മികച്ച കളിക്കാരൻ:  ജോ റൂട്ട്
 • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
 • ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇയാൻ ബെൽ തുടർച്ചയായ 3 ആഷസ് ടെസ്റ്റുകളിൽ ശതകം നേടുന്ന നാലാമത്തെ കളിക്കാരനായി.[3]

മൂന്നാം ടെസ്റ്റ്തിരുത്തുക

1–5 ഓഗസ്റ്റ്
സ്കോർകാർഡ്
Australia  

527/7 ഡിക്ല. (146 ഓവറിൽ)
മൈക്കൽ ക്ലാർക്ക് 187 (314)
ഗ്രെയിം സ്വാൻ 5/159 (43 ഓവറുകൾ)

172/7 ഡിക്ല. (36 ഓവറിൽ)
ഡേവിഡ് വാർണർ 41 (57)
ടിം ബ്രെസ്നൻ 2/25 (6 ഓവറുകൾ)

v
  ഇംഗ്ലണ്ട്

368 (139.3 ഓവറുകൾ)
കെവിൻ പീറ്റേഴ്സൺ 113 (206)
മിച്ചൽ സ്റ്റാർക്ക് 3/76 (27 ഓവറുകൾ)

37/3 (20.3 ഓവറിൽ)
ജോ റൂട്ട് 13 (57)
റയാൻ ഹാരിസ് 2/13 (7 ഓവറുകൾ)

സമനിലയിൽ അവസാനിച്ചു
ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ
അമ്പയർമാർ:  ടോണി ഹിൽ,  മറൈസ് ഇറാസ്മസ്
മികച്ച കളിക്കാരൻ:  മൈക്കൽ ക്ലാർക്ക്
 • ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
 • മഴയും, വെളിച്ചക്കുറവും മൂലം നാലാം ദിവസത്തെ കളി 56 ഓവറാക്കി കുറച്ചു.
 • അഞ്ചാം ദിനം മഴയെത്തുടന്ന് 20.3 ഓവർ മാത്രമേ ബൗൾ ചെയ്യാൻ സാധിച്ചുള്ളു, വൈകുന്നേരം 4.40ന് മത്സരം സമനിഅയിൽ അവസാനിക്കുന്നതായി പ്രഖ്യാപിച്ചു.

നാലാം ടെസ്റ്റ്തിരുത്തുക

9–13 ഓഗസ്റ്റ്
സ്കോർകാർഡ്
ഇംഗ്ലണ്ട്  

238 (92 ഓവറിൽ)
അലൈസ്റ്റർ കുക്ക് 51 (164)
നഥാൻ ലിയോൺ 4/42 (20 ഓവറുകൾ)

330 (95.1 ഓവറിൽ)
ഇയാൻ ബെൽ 113 (210)
റയാൻ ഹാരിസ് 7/117 (28 ഓവറുകൾ)

v
  Australia

270 (89.3 ഓവറിൽ)
ക്രിസ് റോജേഴ്സ് 110 (250)
സ്റ്റുവാർട്ട് ബ്രോഡ് 5/71 (24.3ഓവറുകൾ)

224 (68.3 ഓവറിൽ)
ഡേവിഡ് വാർണർ 71 (113)
സ്റ്റുവാർട്ട് ബ്രോഡ് 6/50 (18.3 ഓവറുകൾ)

 • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
 • രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി 76.4 ഓവറാക്കി കുറച്ചു.
 • നാലാം ദിനം ലഞ്ച് ബ്രേക്കിന് ശേഷം മഴയെത്തുടന്ന് വൈകിയാണ് കളി തുടങ്ങിയത്.

അഞ്ചാം ടെസ്റ്റ്തിരുത്തുക

21–25 ഓഗസ്റ്റ്
സ്കോർകാർഡ്
v
  ഇംഗ്ലണ്ട്

377 (144.4 ഓവറിൽ)
ജോ റൂട്ട് 68 (184)
ജെയിംസ് ഫോക്നർ 4/51 (19.4 ഓവറുകൾ)

206/5 (40 ഓവറിൽ)
കെവിൻ പീറ്റേഴ്സൺ 62 (55)
റയാൻ ഹാരിസ് 2/21 (5 ഓവറുകൾ)

സമനിലയിൽ അവസാനിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ:  അലീം ദാർ,  കുമാർ ധർമസേന
മികച്ച കളിക്കാരൻ:  ഷെയ്ൻ വാട്സൺ
 • ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
 • രണ്ടാം ദിനം മഴ മൂലം വൈകിയാണ് കളി തുടങ്ങിയത്
 • നാലാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചു
 • അഞ്ചാം ദിനം 4 ഓവറുകൾ ശേഷിക്കെ വെളിച്ചക്കുറവ് മൂലം മത്സരം ഉപേക്ഷിച്ചു

സ്ഥിതിവിവരങ്ങൾതിരുത്തുക

കൂടുതൽ റൺസ്തിരുത്തുക

കളിക്കാരൻ മത്സരം ഇന്നി. റൺസ് ശരാശരി ഉയർന്ന സ്കോർ 100/50
 ഇയാൻ ബെൽ 3 6 381 76.2 109 2/2
 മൈക്കൽ ക്ലാർക്ക് 3 6 319 63.8 187 1/1
 ജോ റൂട്ട് 3 6 242 48.4 180 1/0
 കെവിൻ പീറ്റേഴ്സൺ 3 6 206 34.33 113 1/1
 ക്രിസ് റോജേഴ്സ് 3 6 185 30.8 84 0/2 [4]

കൂടുതൽ വിക്കറ്റ്തിരുത്തുക

കളിക്കാരൻ മത്സരം ഇന്നി. ഓവറുകൾ വിക്കറ്റ് മികച്ച ബൗളിങ്
 ഗ്രെയിം സ്വാൻ 3 6 173.0 19 5/44
 പീറ്റർ സിഡിൽ 3 6 123.5 16 5/50
 ജെയിംസ് ആൻഡേഴ്സൺ 3 6 128.5 15 5/73
 റയാൻ ഹാരിസ് 2 4 82.1 11 5/72
 മിച്ചൽ സ്റ്റാർക്ക് 2 4 80.0 8 3/76 [5]

അവലംബംതിരുത്തുക

 1. ആൽഡ്രഡ്, ടാന്യ (11 ജൂലൈ 2013). "ആഗറിന് സ്വപ്നതുല്യ തുടക്കം". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. ഇ.എസ്.പി.എൻ. ശേഖരിച്ചത് 14 ജൂലൈ 2013.
 2. ജയരാമൻ, ശിവ; രാജേഷ്, എസ് (11 ജൂലൈ 2013). "പത്താം വിക്കറ്റ് റെക്കോർഡ് കൂട്ടുകെട്ട്". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. ഇ.എസ്.പി.എൻ. ശേഖരിച്ചത് 14 ജൂലൈ 2013.
 3. "ആഷസ് 2013: ഇംഗ്ലണ്ട് മികച്ച ടീമെന്ന് ബെൽ". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 18 ജൂലൈ 2013. ശേഖരിച്ചത് 19 ജൂലൈ 2013.
 4. 2013 ആഷസ് പരമ്പര, ക്രിക്കിൻഫോ. "കൂടുതൽ റൺസ്". ശേഖരിച്ചത് 2013 ഓഗസ്റ്റ് 7. {{cite web}}: Check date values in: |accessdate= (help)
 5. 2013 ആഷസ് പരമ്പര, ക്രിക്കിൻഫോ. "കൂടുതൽ വിക്കറ്റുകൾ". ശേഖരിച്ചത് 2013 ഓഗസ്റ്റ് 7. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=2013_ആഷസ്_പരമ്പര&oldid=2309969" എന്ന താളിൽനിന്ന് ശേഖരിച്ചത്