ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012

(2012 Champions League Twenty20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാലാമത് ചാമ്പ്യൻസ് ലീഗ് ട്വന്റി 20യാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത്. ഒക്ടോബർ 9 മുതൽ 28 വരെയാണ് മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യാണിത്. ആദ്യമായാണ് പാകിസ്താനിലെ ഒരു ടീം ഈ ടൂർണമെന്റ് കളിക്കുന്നത്. മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യന്മാർ.

ചാമ്പ്യൻസ് ലീഗ് ട്വന്റി 20 2012
സംഘാടക(ർ)ബി.സി.സി.ഐ, സി.എ, സി.എസ്.എ
ക്രിക്കറ്റ് ശൈലിട്വന്റി-20
ടൂർണമെന്റ് ശൈലി(കൾ)Round-robin and knockout
ആതിഥേയർ ദക്ഷിണാഫ്രിക്ക[1]
പങ്കെടുത്തവർ10 (group stage)
14 (total)[2]
ആകെ മത്സരങ്ങൾ29
ഔദ്യോഗിക വെബ്സൈറ്റ്www.clt20.com
2011
2013

കാർബൺ മൊബൈൽസ് സ്പോൻസർമാരായ ആദ്യ സീസണും ഇതാണ്.

പങ്കെടുക്കുന്ന ടീമുകൾ

തിരുത്തുക

മത്സരങ്ങൾ

തിരുത്തുക
സൗത്താഫ്രിക്കൻ സ്റ്റാൻഡേർഡ് സമയമാണ് ഉപയോഗിച്ചിരിക്കുന്നത്. (UTC+02).

യോഗ്യതാ മത്സരങ്ങൾ

തിരുത്തുക
യോഗ്യതാ മത്സരങ്ങൾ
ടീം Pld W L NR Pts NRR
  ഓക് ലാൻഡ് എയ്സസ് 2 2 0 0 8 +1.904
  സിയാൽകോട്ട് സ്റ്റാലിയൻസ് 1 0 1 0 0 -1.422
  ഹാംഷെയർ റോയൽസ് 1 0 1 0 0 -2.433
9 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  ഓക് ലാൻഡ് എയ്സസ്
136/4 (17.1 ഓവറുകൾ)
ഓക് ലാൻഡ് എയ്സസ് 6 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാൻഡറേഴ്സസ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: കൈൽ മിൽസ് (ഓക് ലാൻഡ്)
  • ടോസ് നേടിയ സിയാൽകോട്ട് സ്റ്റാലിയൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

10 ഒക്ടോബർ
13:30
Scorecard
ഹാംഷെയർ റോയൽസ്  
121/8 (20 ഓവറുകൾ)
v
  ഓക് ലാൻഡ് എയ്സസ്
123/2 (14.3 ഓവറുകൾ)
ഓക് ലാൻഡ് എയ്സസ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & കുമാർ ധർമസേന (ശ്രീലങ്ക)
കളിയിലെ താരം: അസർ മെഹമ്മൂദ്
  • ടോസ് നേടിയ ഓക് ലാൻഡ് എയ്സസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി ഓക് ലാൻഡ് എയ്സസ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി., ഹാംഷെയർ റോയൽസും സിയാൽകോട്ട് സ്റ്റാലിയൻസും പുറത്തായി.

ടീം Pld W L NR Pts NRR
  യോർക് ഷെയർ 1 1 0 0 4 +0.244
  ട്രിനിഡാഡും ടൊബാഗോയും 0 0 0 0 0 0.000
  ഉവ നെക്സ്റ്റ് 1 0 1 0 0 -0.244
9 ഒക്ടോബർ
13:30
Scorecard
ഉവ നെക്സ്റ്റ്  
150/7 (20 ഓവറുകൾ)
v
  യോർക് ഷെയർ
151/5 (19.3 ഓവറുകൾ)
യോർക് ഷെയർ 5 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാൻഡറേഴ്സസ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: അഡിൽ റാഷിദ് (യോർക് ഷെയർ)
  • ടോസ് നേടിയ യോർക് ഷെയർ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • T20 debut : ഡാൻ ഹോഡ്സൺ (യോർക് ഷെയർ)

10 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  Yorkshire Carnegie
154/4 (18.5 ഓവറുകൾ)
യോർക് ഷെയർ6 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർ സ്പോട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: ഗാരി ബാളൻസ് (യോർക്ക് ഷെയർ)
  • ടോസ് നേടിയ ട്രിനിഡാട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സരഫലമായി യോർക്ക് ഷെയർ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി., ട്രിനിഡാട് ആൻഡ് ടുബാഗോയും ഉവ നെക്സ്റ്റും പുറത്തായി.

11 ഒക്ടോബർ
13:30
Scorecard
v
  Uva Next
0/1 (0.1 ഓവറുകൾ)
മത്സരം ഉപേക്ഷിച്ചു.
ന്യൂ വാൻഡറേഴ്സസ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & മരായിസ് ഇറാമസ് (സൗത്താഫ്രിക്ക)
  • ടോസ് നേടിയ ഉവ നെക്സ്റ്റ് ഫീൾഡിംഗ് തിരഞ്ഞെടുത്തു.
  • മഴ കാരണം രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ബോളിനു ശേഷം മത്സരം ഉപേക്ഷിച്ചു.

ഗ്രൂപ്പ് ഘട്ടം

തിരുത്തുക

മത്സരങ്ങൾ

തിരുത്തുക
ഗ്രൂപ്പ് എ
തിരുത്തുക
13 ഒക്ടോബർ
13:30
Scorecard
ടൈറ്റൻസ്  
163/4 (20 ഓവറുകൾ)
v
  ടൈറ്റൻസ് 39 റൺസിന് ജയിച്ചു.
സൂപ്പർ സ്പോട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & മറായിസ് ഇറാസ്മസ് (സൗത്താഫ്രിക്ക)
കളിയിലെ താരം: കോർണീലിയസ് ഡി വില്ലിയേഴ്സ് (ടൈറ്റൻസ്)
  • ടോസ് നേടിയ പെർത്ത് സ്കോർചേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

13 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  ഡെൽഹി ഡെയർഡെവിൾസ് 59 റൺസിനു ജയിച്ചു.
സൂപ്പർ സ്പോട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: ഇർഫാൻ പഠാൻ (ഡെയർഡെവിൾസ്)
  • ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

15 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  ഓക് ലാൻഡ്
139/3 (17.4 ഓവറുകൾ)
  ഓക് ലാൻഡ് 7 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ് ടൗൺ
അമ്പയർമാർ: കുമാർ ധർമസേന (Sri) and റോഡ് ടക്കർ (Aus)
കളിയിലെ താരം: അസർ മഹമ്മൂദ് (ഓക് ലാൻഡ്)
  • ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

17 ഒക്ടോബർ
13:30
Scorecard
ടൈറ്റൻസ്  
172/4 (20 ഓവറുകൾ)
v
  ഓക് ലാൻഡ്
113 (18.1 ഓവറുകൾ)
  ടൈറ്റൻസ് 59 റൺസിനു ജയിച്ചു.
കിംഗ്സ് മെഡ്, ഡർബൺ
അമ്പയർമാർ: സൈമൺ ടൗഫൽ (Aus) and എസ്. രവി (Ind)
കളിയിലെ താരം: ഫറാൻ ബിഹാർഡിയൻ (ടൈറ്റൻസ്)
  • ടോസ് നേടിയ ഓക് ലാൻഡ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

17 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
ഫലമില്ല
കിംഗ്സ് മെഡ്, ഡർബൻ
അമ്പയർമാർ: ആസാദ് റൗഫ് (Pak) and സൈമൺ ടൗഫൽ (Aus)
  • ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തായി

19 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  • മഴയെതുടർന്ന് ഒരു ബാൾ പോലും ബൗൾ ചെയ്യാതെ മത്സരം ഉപേക്ഷിച്ചു.

21 ഒക്ടോബർ
13:30
Scorecard
v
  ഡെൽഹി ഡെയർഡെവിൾസ് 3 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ് ടൗൺന്യൂലാൻഡ്സ്, കേപ് ടൗൺ
അമ്പയർമാർ: ആസാദ് റൗഫ് (Pak) and സൈമൺ ടഫൽ (Aus)
കളിയിലെ താരം: അജിത് അഗാർക്കർ (ഡെൽഹി ഡെയർഡെവിൾസ്)
  • ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി പെർത്ത് സ്കോർച്ചേഴ്സ്] are പുറത്തായി.

21 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  ടൈറ്റൻസ്
89 (16.4 ഓവറുകൾ)
  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 99 റൺസിനു വിജയിച്ചു.
ന്യൂലാൻഡ്സ്, കേപ് ടൗൺ
അമ്പയർമാർ: ആസാദ് റൗഫ് (Pak) and മറായിസ് ഇറാസ്മസ് (SA)
കളിയിലെ താരം: Debabrata Das (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
  • ടോസ് നേടിയ ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

23 ഒക്ടോബർ
13:30
Scorecard
v
  പെർത്ത് സ്കോർച്ചേഴ്സ് 16 റൺസിനു ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: മറായിസ് ഇറാസ്മസ് (SA) & സൈമൺ ടൗഫൽ (Aus)
കളിയിലെ താരം: മൈക്കൽ ബീർ (പെർത്ത് സ്കോർച്ചേഴ്സ്)
  • ടോസ് നേടിയ പെർത്ത് സ്കോർച്ചേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി ഓക്ലാൻഡ് എയ്സസ് പുറത്താവുകയും ഡെൽഹി ഡെയർഡെവിൾസും ടൈറ്റൻസും സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

23 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  • ടോസ് നേടിയ ടൈറ്റൻസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • മഴയെതുടർന്ന് ഒരു ബാൾ പോലും ബൗൾ ചെയ്യാതെ മത്സരം ഉപേക്ഷിച്ചു.
ഗ്രൂപ്പ് ബി
തിരുത്തുക
14 ഒക്ടോബർ
13:30
Scorecard
v
  സിഡ്നി സിക്സേഴ്സ് 14 റൺസിനു ജയിച്ചു.
ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്
അമ്പയർമാർ: ആസാദ് റൗഫ് (Pak) & മരായിസ് ഇറാസ്മസ് (SA)
കളിയിലെ താരം: മോയിസസ് ഹെൻറിക്യൂസ് (സിഡ്നി സിക്സേഴ്സ്)
  • ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

14 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
മുംബൈ ഇന്ത്യൻസ്  
157/6 (20 ഓവറുകൾ)
v
  ഹൈവെൽഡ് ലയൺസ്
158/2 (18.5 ഓവറുകൾ)
  ഹൈവെൽഡ് ലയൺസ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്
അമ്പയർമാർ: Marais Erasmus (SA) and Simon Taufel (Aus)
കളിയിലെ താരം: നെയിൽ മക്കെൻസി (ഹൈവെൽഡ് ലയൺസ്)
  • ടോസ് നേടിയ ഹൈവെൽഡ് ലയൺസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

16 ഒക്ടോബർ
13:30
Scorecard
യോർക് ഷെയർ  
96/9 (20 ഓവറുകൾ)
v
  സിഡ്നി സിക്സേഴ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ്പ് ടൗൺ
അമ്പയർമാർ: അലിം ദാർ (Pak) & റോഡ് ടക്കർ (Aus)
കളിയിലെ താരം: ബ്രാഡ് ഹാഡിൻ (സിഡ്നി സിക്സേഴ്സ്)
  • ടോസ് നേടിയ യോർക് ഷെയർ ബാറ്റിംഗ് തിരഞ്ഞെടുത്തു.

16 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  ഹൈവെൽഡ് ലയൺസ്
159/4 (19.3 ഓവറുകൾ)
ധോണി 34 (26)
ആരോൺ ഫാൻജിസോ 2/17 (4 ഓവറുകൾ)
  ഹൈവെൽഡ് ലയൺസ് 6 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ്പ്ടൗൺ
അമ്പയർമാർ: അലിം ദാർ (Pak) and കുമാർ ധർമസേന (Sri)
കളിയിലെ താരം: ആരോൺ ഫാൻജിസോ (Highveld Lions)
  • ടോസ് നേടിയ ഹൈവെൽഡ് ലയൺസ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

18 ഒക്ടോബർ
13:30
Scorecard
ഹൈവെൽഡ് ലയൺസ്  
137/9 (20 ഓവറുകൾ)
v
 സിഡ്നി സിക്സേഴ്സ് 5 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂലാൻഡ്സ്, കേപ്പ്ടൗൺ
അമ്പയർമാർ: കുമാർ ധർമസേന (Sri) & റോഡ് ടക്കർ (Aus)
കളിയിലെ താരം: മിച്ചൽ സ്റ്റാർക് (Sydney Sixers)
  • ടോസ് നേടിയ സിഡ്നി സിക്സേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

18 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
മുംബൈ ഇന്ത്യൻസ്  
156/6 (17.5 ഓവറുകൾ)
v
  • ടോസ് നേടിയ യോർക്ക് ഷെയർ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സര ഫലമായി സിഡ്നി സിക്സേഴ്സ് സെമിയിലേക്ക് യോഗ്യത നേടി.

20 ഒക്ടോബർ
13:30
Scorecard
യോർക്ക് ഷെയർ  
131/7 (20 ഓവറുകൾ)
v
  ഹൈവെൽഡ് ലയൻസ്
134/5 (19.2 ഓവറുകൾ)
  ഹൈവെൽഡ് ലയൻസ് 5 വിക്കറ്റുകൾക്ക് ജയിച്ചു.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്ഗ്
അമ്പയർമാർ: അലീം ദാർ (Pak) and കുമാർ ധർമസേന (Sri)
കളിയിലെ താരം: ജീൻ സിംസ് (ഹൈവെൽഡ് ലയൻസ്)
  • ടോസ് നേടിയ ഹൈവെൽഡ് ലയൻസ് ഫീൽഡംഗ് തിരഞ്ഞെടുത്തു.
  • ഈ മത്സരഫലമായി ഹൈവെൽഡ് ലയൻസ് സെമിയിലേക്ക് യോഗ്യത നേടി , മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും യോർക് ഷെയറും ഇതോടെ ടൂർണമെന്റിൽ നിന്നും പുറത്തായി.

20 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  മുംബൈ ഇന്ത്യൻസ്
167/7 (20 ഓവറുകൾ)
  ചെന്നൈ സൂപ്പർ കിംഗ്സ് 6 റൺസിനു ജയിച്ചു.
ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്ഗ്
അമ്പയർമാർ: കുമാർ ധർമസേന (Sri) & റോഡ് ടക്കർ (Aus)
കളിയിലെ താരം: ബെൻ ഹിൽഫെൻഹസ് (ചെന്നൈ സൂപ്പർ കിംഗ്സ്)
  • ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡംഗ് തിരഞ്ഞെടുത്തു.

22 ഒക്ടോബർ
13:30
Scorecard
യോർക് ഷെയർ  
140/6 (20 ഓവറുകൾ)
v
  ചെന്നൈ സൂപ്പർ കിംഗ്സ് 4 വിക്കറ്റുകൾക്ക് ജയിച്ചു.
കിംഗ്സ് മെഡ്, ഡർബൺ
അമ്പയർമാർ: അലീം ദാർ (Pak) & റോഡ് ടക്കർ (Aus)
കളിയിലെ താരം: സുബ്രഹ്മണ്യം ബദരിനാദ് (ചെന്നൈ സൂപ്പർ കിംഗ്സ്)
  • ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡംഗ് തിരഞ്ഞെടുത്തു.

22 ഒക്ടോബർ
17:30 (ഡേ/നൈ)
Scorecard
v
  മുംബൈ ഇന്ത്യൻസ്
124/8 (20 ഓവറുകൾ)
  സിഡ്നി സിക്സേഴ്സ് 12 റൺസിനു ജയിച്ചു.
കിംഗ്സ് മെഡ്, ഡർബൺ
അമ്പയർമാർ: അലീം ദാർ (Pak) & എസ്. രവി (Ind)
കളിയിലെ താരം: സ്റ്റീവ് സ്മിത്ത് (സിഡ്നി സിക്സേഴ്സ്)
  • ടോസ് നേടിയ സിഡ്നി സിക്സേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

സെമിഫൈനൽ

തിരുത്തുക

28 October
17:30 (ഡേ/നൈ)
Scorecard
SF 1 Winner
v
SF 2 Winner
  1. "South Africa to host Champions League". CricInfo. ESPN. 2012-06-26. Retrieved 2012-06-26.
  2. "Mumbai grouped with Chennai for CLT20". CricInfo. ESPN. 2012-07-27. Retrieved 2012-07-28.