സുബ്രഹ്മണ്യം ബദ്രിനാഥ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Subramaniam Badrinath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുബ്രഹ്മണ്യം ബദ്രിനാഥ് (ജനനം: 30 ഓഗസ്റ്റ് 1980, മദ്രാസ്, തമിഴ്നാട്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനാണ് അദ്ദേഹം. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഐ.പി.എൽ. ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. 2008 മുതൽ 2013 വരെ എല്ലാ ഐ.പി.എൽ. സീസണുകളിലും ചെന്നൈ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഐ.പി.എല്ലിന്റെ നാലാം സീസണിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച അദ്ദേഹം സെലക്ടർമാരുടെ ശ്രദ്ധ നേടി.

സുബ്രഹ്മണ്യം ബദ്രിനാഥ്
Subramaniam Badrinath
വ്യക്തിഗത വിവരങ്ങൾ
ജനനം (1980-08-30) 30 ഓഗസ്റ്റ് 1980  (44 വയസ്സ്)
മദ്രാസ് (ചെന്നൈ), ഇന്ത്യ
ഉയരം5 അടി (1.52400000000 മീ)*
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 262)6 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്14 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 176)20 ഓഗസ്റ്റ് 2008 v ശ്രീലങ്ക
അവസാന ഏകദിനം13 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
ഏക ടി20 (ക്യാപ് 35)4 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2000–തുടരുന്നുതമിഴ്നാട്
2003–തുടരുന്നുദക്ഷിണമേഖലാ ക്രിക്കറ്റ് ടീം
2008-തുടരുന്നുചെന്നൈ സൂപ്പർ കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ടെസ്റ്റ് ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 7 2 104 115
നേടിയ റൺസ് 79 63 7,836 3,472
ബാറ്റിംഗ് ശരാശരി 15.8 21.0 60.74 38.57
100-കൾ/50-കൾ 0/0 0/1 28/34 5/25
ഉയർന്ന സ്കോർ 27 56 250 134
എറിഞ്ഞ പന്തുകൾ 0 0 1,173 854
വിക്കറ്റുകൾ 0 0 14 18
ബൗളിംഗ് ശരാശരി 0 0 46.57 41.88
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 n/a
മികച്ച ബൗളിംഗ് 0 0 2/19 4/43
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 2/– 75/– 42/–
ഉറവിടം: ക്രിക്കിൻഫോ, 9 ഫെബ്രുവരി 2011

ഐ.പി.എൽ. പ്രകടനം

തിരുത്തുക
ബദ്രിനാഥിന്റെ ഐ.പി.എൽ. ബാറ്റിങ് പ്രകടനങ്ങൾ
വർഷം ടീം ഇന്നിങ്സ് റൺസ് ഉയർന്ന സ്കോർ ശരാശരി സ്ട്രൈക്ക് റേറ്റ് 100 50 4s 6s
2008 ചെന്നൈ സൂപ്പർകിങ്സ് [1][2][3][4][5] 11 192 64 32.00 147.69 0 2 21 8
2009 11 177 59* 19.66 107.92 0 1 20 4
2010 15 356 55* 32.36 117.49 0 2 41 5
2011 13 396 71* 56.57 126.51 0 5 38 9
2012 9 196 57 28.00 108.28 0 1 23 2
2008-2012 Total [6] 59 1317 71* 32.92 120.71 0 11 143 28

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Indian Premier League, 2007/08 / Records / Most runs". Retrieved 20 May 2012.
  2. "Indian Premier League, 2009 / Records / Most runs". Retrieved 20 May 2012.
  3. "Indian Premier League, 2009/10 / Records / Most runs". Retrieved 20 May 2012.
  4. "Indian Premier League, 2011 / Records / Most runs". Retrieved 20 May 2012.
  5. "Indian Premier League, 2012 / Records / Most runs". Retrieved 31 May 2012.
  6. "Indian Premier League / Records / Most runs". Retrieved 20 May 2012.