2012-ൽ മരിച്ചവർ
2012-ൽ മരിച്ച പ്രധാന വ്യക്തികളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
സെപ്റ്റംബർ
തിരുത്തുക- സെപ്റ്റംബർ 24 - തിലകൻ - മലയാള ചലച്ചിത്ര നടൻ[1]
- സെപ്റ്റംബർ 18 - ജി. ഓമന - മലയാള നാടക അഭിനേത്രി.[2]
ഓഗസ്ത്
തിരുത്തുകജൂലൈ
തിരുത്തുക- ജൂലൈ 23 - ക്യാപ്റ്റൻ ലക്ഷ്മി - സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയും[3]
- ജൂലൈ 12 - ധാരാ സിംഗ് - ഹിന്ദി ചലച്ചിത്ര നടനും, ഗുസ്തിക്കാരനും.[4]
ജൂൺ
തിരുത്തുകമേയ്
തിരുത്തുകഏപ്രിൽ
തിരുത്തുക- ഏപ്രിൽ 23 - നവോദയ അപ്പച്ചൻ - മലയാളചലച്ചിത്ര നിർമ്മാതാവും സംവിധായകനും[5].
മാർച്ച്
തിരുത്തുക- മാർച്ച് 28 - ടി. ദാമോദരൻ - മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്[6]
- മാർച്ച് 24 - ജോസ് പ്രകാശ് - മലയാള ചലച്ചിത്ര നടൻ[7]
- മാർച്ച് 22 - സി.കെ. ചന്ദ്രപ്പൻ - സി.പി.ഐ. കേരള ഘടകം സെക്രട്ടറി[8]
- മാർച്ച് 7 - ബോംബെ രവി - ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകൻ[9]
- മാർച്ച് 6 - എം. കുഞ്ഞുകൃഷ്ണപിള്ള - നാലാം കേരള നിയമസഭയിലെ അംഗം[10].
ഫെബ്രുവരി
തിരുത്തുക- ഫെബ്രുവരി 29 - പി.കെ. നാരായണപ്പണിക്കർ - എൻ.എസ്.എസ്. ജനറൽ സെക്രട്ടറി[11]
- ഫെബ്രുവരി 18 - ആറാം കേരള നിയമസഭയിലെ അംഗം[12]
ജനുവരി
തിരുത്തുക- ജനുവരി 26 - എം.ഒ.എച്ച്. ഫാറൂഖ് - കേരള ഗവർണർ [13]
- ജനുവരി 24 - സുകുമാർ അഴീക്കോട് - മലയാള സാഹിത്യ നിരൂപകനും പ്രസംഗകനും[14] .
- ജനുവരി 20 - എം.ഐ. മാർക്കോസ് - നാലാം കേരളനിയമസഭയിലെ അംഗം.[15] .
അവലംബം
തിരുത്തുക- ↑ "തിലകൻ ഓർമയായി - മാതൃഭൂമി". Archived from the original on 2012-09-24. Retrieved 2012-09-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2012-09-24.
- ↑ "ക്യാപ്റ്റൻ ലക്ഷ്മി അന്തരിച്ചു". Archived from the original on 2012-07-25. Retrieved 2012-07-25.
- ↑ "ധാരാസിംഗ് അന്തരിച്ചു". Archived from the original on 2012-07-12. Retrieved 2012-07-13.
- ↑ "നവോദയ അപ്പച്ചൻ അന്തരിച്ചു". Archived from the original on 2012-04-24. Retrieved 2012-04-23.
- ↑ "തിരക്കഥാകൃത്ത് ടി ദാമോദരൻ അന്തരിച്ചു - മാതൃഭൂമി". Archived from the original on 2012-03-28. Retrieved 2012-03-28.
- ↑ "ജോസ് പ്രകാശ് അന്തരിച്ചു". Archived from the original on 2012-03-24. Retrieved 2012-03-24.
- ↑ സി.കെ. ചന്ദ്രപ്പൻ വിടവാങ്ങി
- ↑ "ബോംബെ രവി അന്തരിച്ചു". Archived from the original on 2012-03-11. Retrieved 2012-03-24.
- ↑ മുൻ എം.എൽ.എ. എം.കുഞ്ഞുകൃഷ്ണപിള്ള അന്തരിച്ചു
- ↑ "പി.കെ. നാരായണപ്പണിക്കർ അന്തരിച്ചു". Archived from the original on 2012-02-29. Retrieved 2012-03-24.
- ↑ "മുൻ എം.എൽ.എ. കെ. ശ്രീധരൻ അന്തരിച്ചു". Archived from the original on 2012-02-20. Retrieved 2012-03-24.
- ↑ "ഗവർണർ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു". Archived from the original on 2012-01-28. Retrieved 2012-03-24.
- ↑ "Sukumar Azhikode passes away". The Hindu. Retrieved 24 ജനുവരി 2012.
- ↑ "മുൻ എം.എൽ.എ എം.ഐ മാർക്കോസ് അന്തരിച്ചു". mathrubhumi. Retrieved 20 ജനുവരി 2012.[പ്രവർത്തിക്കാത്ത കണ്ണി]