ചന്ദ്രഗ്രഹണം (2011 ജൂൺ 15)
(2011 ജൂൺ 15-ലെ ചന്ദ്രഗ്രഹണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂർണ്ണ ചന്ദ്രഗ്രഹണം ജൂൺ 15, 2011 | |
---|---|
The eclipse as seen from Dar es Salaam, Tanzania | |
Series (and member) | 130 (34 of 72) |
ദൈർഘ്യം (hr:mn:sc) | |
Totality | 01:40:52 |
Partial | 3:39:58 |
Penumbral | 5:39:10 |
Contacts (UTC) | |
P1 | 17:23:05 |
U1 | 18:22:37 |
U2 | 19:22:11 |
Greatest | 20:12:37 |
U3 | 21:03:22 |
U4 | 22:02:35 |
P4 | 23:02:15 |
The moon's hourly motion across the Earth's shadow in the constellation of Ophiuchus (north of Scorpius) |
ഒരു പൂർണ്ണ ചന്ദ്രഗ്രഹണം 2011 ജൂൺ 15നു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ദൃശ്യമായി. ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ആയിരുന്നു ഇത്. ഡിസംബർ പത്തിനാണ് രണ്ടാമത്തെ ചന്ദ്രഗ്രഹണം ദൃശ്യമായത്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ആയിരുന്നു ഇത്.
ദൃശ്യമായ സ്ഥലങ്ങൾ
തിരുത്തുകദക്ഷിണ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ്, കിഴക്ക്-പടിഞ്ഞാറൻ ഏഷ്യ എന്നീ ഭാഗങ്ങളിൽ ഗ്രഹണം ദൃശ്യമായി.
ഭൂപടം
തിരുത്തുകചിത്രശാല
തിരുത്തുക-
ദാർ-എസ്-സലാം, ടാൻസാനിയ
-
പെർത്ത്, പടിഞ്ഞാറൻ ആസ്ത്രേലിയ
Lunar eclipse of 2011 June 15 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.