അബുദാബി
ഇത് അബൂദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ് അബൂദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബുദാബി (എമിറേറ്റ്) കാണുക.
അബുദാബി أبو ظبي Abū ẓabī | ||
---|---|---|
City of Abu Dhabi | ||
![]() Abu Dhabi's skyline from Marina Mall | ||
| ||
Emirate | അബുദാബി (എമിറേറ്റ്) | |
Government | ||
• Sheikh | Khalifa bin Zayed Al Nahyan | |
വിസ്തീർണ്ണം | ||
• ആകെ | 67,340 കി.മീ.2(26,000 ച മൈ) | |
ജനസംഖ്യ (2008) | ||
• ആകെ | 945,268 | |
• ജനസാന്ദ്രത | 293.94/കി.മീ.2(761.3/ച മൈ) | |
സമയമേഖല | UTC+4 |
ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബുദാബി (അറബിക്|أبو ظبي ).യു.എ.ഇയിൽ,ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്[1]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-21. Archived 2013-07-23 at the Wayback Machine.