2011 ചാമ്പ്യൻസ് ലീഗ് ട്വന്റി20
ചാമ്പ്യൻസ് ലീഗ് അന്താരാഷ്ട്ര ക്ലബ് ട്വന്റി20 മത്സരങ്ങളുടെ മൂന്നാമത്തെ സംരംഭമാണ് 2011ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി20. ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത് ഇന്ത്യയിൽ വച്ചാണ്. മത്സരങ്ങൾ 2011 സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്ടോബർ 9-നു് സമാപിച്ചു. ടൂർണ്ണമെന്റിൽ ഓസ്ട്രേലിയ, ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.[1]
സംഘാടക(ർ) | ബിസിസിഐ, സിഎ, സി.എസ്.എ |
---|---|
ക്രിക്കറ്റ് ശൈലി | ട്വന്റി 20 |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിനും ക്നോക്കൗട്ടും |
ആതിഥേയർ | ഇന്ത്യ |
ജേതാക്കൾ | മുംബൈ ഇന്ത്യൻസ് (ആദ്യതവണ) |
പങ്കെടുത്തവർ | 10 |
ആകെ മത്സരങ്ങൾ | 23 |
ടൂർണമെന്റിലെ കേമൻ | ലസിത് മലിംഗ |
ഏറ്റവുമധികം റണ്ണുകൾ | ഡേവിഡ് വാർണർ (358) |
ഏറ്റവുമധികം വിക്കറ്റുകൾ | ലസിത് മലിംഗ (10) |
ഔദ്യോഗിക വെബ്സൈറ്റ് | www.clt20.com |
ടീമുകൾ
തിരുത്തുകതാഴെപ്പറയുന്ന ടൂർണ്ണമെന്റുകളിൽ നിന്നാണ് മത്സരിക്കുന്ന ടീമുകളെ തെരഞ്ഞെടുത്തത്.
ടൂർണമെന്റ് | രാജ്യം | ടീമുകൾ |
---|---|---|
2011 ഇന്ത്യൻ പ്രീമിയർ ലീഗ് | ഇന്ത്യ | 3 (3 മുൻ നിര ടീമുകൾ)[2] |
2010-11 സ്റ്റാൻഡേർഡ് ബാങ്ക് പ്രൊ20 | ദക്ഷിണാഫ്രിക്ക | 2 (ജേതാക്കളും രണ്ടാം സ്ഥാനക്കാരും)[3] |
2010-11 കെ.എഫ്.സി. ട്വന്റി20 ബിഗ് ബാഷ് | ഓസ്ട്രേലിയ | 2 (ജേതാക്കളും രണ്ടാം സ്ഥാനക്കാരും)[4] |
താഴെപ്പറയുന്ന ടീമുകൾ യോഗ്യത നേടി.
ടീം | സ്വദേശീയമായ പരമ്പരക്കളി | സ്ഥാനം | യോഗ്യത നേടുന്നത് | തീയതി |
---|---|---|---|---|
സതേൺ റെഡ്‌ബാക്സ് | 2010–11 കെ.എഫ്.സി. ട്വന്റി20 ബിഗ് ബാഷ് | ജേതാവ് | രണ്ടാമത് | Error in Template:Date table sorting: 'ജനുവരി 29, 2011' is an invalid date |
ന്യൂ സൗത്ത് വെയിൽസ് | 2010–11 കെ.എഫ്.സി. ട്വന്റി20 ബിഗ് ബാഷ് | രണ്ടാം സ്ഥാനം | രണ്ടാമത് | Error in Template:Date table sorting: 'ഫെബ്രുവരി 1, 2011' is an invalid date |
കേപ് കോബ്രാസ് | 2010–11 സ്റ്റാൻഡേർഡ് ബാങ്ക് പ്രോ20 | ജേതാവ് | രണ്ടാമത് | Error in Template:Date table sorting: 'മാർച്ച് 9, 2011' is an invalid date |
വാരിയേഴ്സ് | 2010–11 സ്റ്റാൻഡേർഡ് ബാങ്ക് പ്രോ20 | രണ്ടാം സ്ഥാനം | രണ്ടാമത് | Error in Template:Date table sorting: 'മാർച്ച് 4, 2011' is an invalid date |
ചെന്നൈ സൂപ്പർ കിങ്ങ്‌സ് | 2011 ഇന്ത്യൻ പ്രീമിയർ ലീഗ് | ജേതാവ് | രണ്ടാമത് | Error in Template:Date table sorting: 'മേയ് 22, 2011' is an invalid date |
റോയൽ ചലഞ്ചേഴ്സ് | 2011 ഇന്ത്യൻ പ്രീമിയർ ലീഗ് | രണ്ടാം സ്ഥാനം | മൂന്നാമത് | Error in Template:Date table sorting: 'മേയ് 22, 2011' is an invalid date |
മുംബൈ ഇന്ത്യൻസ് | 2011 ഇന്ത്യൻ പ്രീമിയർ ലീഗ് | മൂന്നാം സ്ഥാനം | രണ്ടാമത് | Error in Template:Date table sorting: 'മേയ് 25, 2011' is an invalid date |
കൊൽക്കത്ത നൈറ്റ് റൈഡേർസ് | യോഗ്യതാഘട്ടം | പൂൾ എ രണ്ടാം സ്ഥാനം | ഒന്നാമത് | Error in Template:Date table sorting: 'സെപ്റ്റംബർ 21, 2011' is an invalid date |
സോമർസെറ്റ് | യോഗ്യതാഘട്ടം | പൂൾ എ ജേതാവ് | രണ്ടാമത് | Error in Template:Date table sorting: 'സെപ്റ്റംബർ 21, 2011' is an invalid date |
ട്രിനിഡാഡ് ആൻഡ് ടുബാഗോ | യോഗ്യതാഘട്ടം | പൂൾ ബി ജേതാവ് | രണ്ടാമത് | Error in Template:Date table sorting: 'സെപ്റ്റംബർ 20, 2011' is an invalid date |
വേദികൾ
തിരുത്തുകഈ ടൂർണമെന്റിനു് ഇന്ത്യയിലെ മൂന്നു നഗരങ്ങളാണ് ആതിഥ്യമരുളിയത്. ഇതിൽ ക്വാളിഫൈയിങ്ങ് മത്സരങ്ങൾ നടന്നത് ഹൈദരാബാദിലെ രാജീവഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചെഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ അവരുടെ ചില മത്സരങ്ങൾ ഹോം ഗ്രൗണ്ടിൽ കളിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സ് സെമിഫൈനലിനു അർഹമാവുകയാണെങ്കിൽ സൈമിഫൈനൽ വേദി ചെന്നൈ ആയിരിക്കും. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ചെന്നൈയുമായല്ല സെമി കളിക്കേണ്ടതെങ്കിൽ ബാംഗ്ലൂരിന്റെ സെമിഫൈനൽ ബാംഗ്ലൂരിലായിരിക്കും. ഫൈനൽ ചെന്നൈയിൽ ആയിരിക്കും[5].
ചെന്നൈ | ബെംഗളൂരു | ഹൈദരാബാദ് | |
---|---|---|---|
എം.എ. ചിദംബരം മൈതാനം ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം: 50,000 |
എം. ചിന്നസ്വാമി മൈതാനം ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം: 45,000 |
രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് മൈതാനം ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം: 55,000 | |
ചെന്നൈ | |||
യോഗ്യതാമത്സരങ്ങൾ
തിരുത്തുകക്രമം
തിരുത്തുകആറു ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ ഹൈദരാബാദിൽ 2011 സെപ്റ്റംബർ 19 മുതൽ 21 വരെയാണ് നടന്നത്. ടീമുകളെ മൂന്നു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി തിരിക്കുകയും,ഇതിലെ ഓരോ ടീമും മറ്റു രണ്ടു ടീമുകളുമായി മത്സരിക്കുകയും ചെയ്തു. രണ്ടു ഗ്രൂപ്പിലെയും മികച്ച ടീമും രണ്ടു ഗ്രൂപ്പിലും ഏറ്റവുമധികം പോയന്റ് നേടുന്ന രണ്ടാമത്തെ ടീമും യോഗ്യത നേടും. താഴെപ്പറയുന്ന ടീമുകളാണ് യോഗ്യതാ മത്സരത്തിൽ പങ്കെടുത്തത്.:[6]
Team | Domestic tournament | Position |
---|---|---|
Kolkata Knight Riders | 2011 Indian Premier League | Fourth place |
Auckland Aces | 2010–11 HRV Cup | Winner |
Ruhuna Rhinos | 2011 Inter-Provincial Twenty20 | Winner |
Trinidad and Tobago | 2010–11 Caribbean Twenty20 | Winner |
Leicestershire Foxes | 2011 Friends Life t20 | Winner |
Somerset | 2011 Friends Life t20 | Runner-up |
മത്സരക്രമം
തിരുത്തുകപൂൾ എ
തിരുത്തുകTeam | Pld | W | L | NR | Pts | NRR |
---|---|---|---|---|---|---|
Somerset | 2 | 2 | 0 | 0 | 4 | +0.300 |
Kolkata Knight Riders | 2 | 1 | 1 | 0 | 2 | −0.225 |
Auckland Aces | 2 | 0 | 2 | 0 | 0 | −0.075 |
19 September Scorecard |
Kolkata Knight Riders 121/6 (20 overs) |
v | Auckland Aces 119/6 (20 overs) |
Kolkata Knight Riders won by 2 runs Rajiv Gandhi International Stadium, Hyderabad അമ്പയർമാർ: Billy Doctrove and Bruce Oxenford കളിയിലെ കേമൻ: Manvinder Bisla (Kolkata Knight Riders) |
Manvinder Bisla 45 (32) Kyle Mills 2/24 (4 overs) |
Lou Vincent 40 (37) Yusuf Pathan 2/21 (4 overs) | |||
|
20 September Scorecard |
Auckland Aces 125/7 (20 overs) |
v | Somerset 126/6 (20 overs) |
Somerset won by 4 wickets Rajiv Gandhi International Stadium, Hyderabad അമ്പയർമാർ: Sudhir Asnani and Billy Doctrove കളിയിലെ കേമൻ: Steve Snell (Somerset) |
Lou Vincent 47* (47) Alfonso Thomas 2/21 (4 overs) |
Steve Snell 34* (24) Michael Bates 2/13 (4 overs) | |||
|
21 September Scorecard |
Somerset 166/6 (20 overs) |
v | Kolkata Knight Riders 155/8 (20 overs) |
Somerset won by 11 runs Rajiv Gandhi International Stadium, Hyderabad അമ്പയർമാർ: Billy Doctrove and Bruce Oxenford കളിയിലെ കേമൻ: Peter Trego (Somerset) |
Peter Trego 70 (61) Jaidev Unadkat 2/31 (4 overs) |
Ryan ten Doeschate 46 (31) Roelof van der Merwe 2/23 (4 overs) | |||
|
പൂൾ ബി
തിരുത്തുകTeam | Pld | W | L | NR | Pts | NRR |
---|---|---|---|---|---|---|
Trinidad and Tobago | 2 | 2 | 0 | 0 | 4 | +1.659 |
Ruhuna Rhinos | 2 | 1 | 1 | 0 | 2 | −0.275 |
Leicestershire Foxes | 2 | 0 | 2 | 0 | 0 | −1.375 |
19 September Scorecard |
Ruhuna Rhinos 138 (18.5 overs) |
v | Trinidad and Tobago 144/5 (20 overs) |
Trinidad and Tobago won by 5 wickets Rajiv Gandhi International Stadium, Hyderabad അമ്പയർമാർ: Sudhir Asnani and Bruce Oxenford കളിയിലെ കേമൻ: Sherwin Ganga (Trinidad and Tobago) |
Dinesh Chandimal 50 (48) Ravi Rampaul 2/17 (4 overs) |
Darren Bravo 44* (49) Janaka Gunaratne 2/20 (4 overs) | |||
|
20 September Scorecard |
Trinidad and Tobago 168/2 (20 overs) |
v | Leicestershire Foxes 117/9 (20 overs) |
Trinidad and Tobago won by 51 runs Rajiv Gandhi International Stadium, Hyderabad അമ്പയർമാർ: Sudhir Asnani and Bruce Oxenford കളിയിലെ കേമൻ: Adrian Barath (Trinidad and Tobago) |
Lendl Simmons 67 (58) Harry Gurney 2/33 (4 overs) |
James Taylor 56* (47) Ravi Rampaul 4/14 (4 overs) | |||
|
21 September Scorecard |
Ruhuna Rhinos 160/6 (20 overs) |
v | Leicestershire Foxes 156/8 (20 overs) |
Ruhuna won by 4 runs Rajiv Gandhi International Stadium, Hyderabad അമ്പയർമാർ: Sudhir Asnani and Billy Doctrove കളിയിലെ കേമൻ: Dinesh Chandimal (Ruhuna Rhinos) |
Dinesh Chandimal 62 (51) Harry Gurney 3/33 (4 overs) |
Abdul Razzaq 68 (46) Janaka Gunaratne 3/27 (4 overs) | |||
|
അവലംബം
തിരുത്തുക- ↑ "IPL considering CLT20 qualifying stage". CricInfo. 2011-05-25. Retrieved 2011-06-07.
- ↑ "Chennai to host IPL opening game and final". CricInfo. ESPN. 2011-02-16. Retrieved 2011-02-17.
- ↑ Moonda, Firdose (2011-03-18). "Cobras edge Warriors to take Pro20 title". CricInfo. ESPN. Retrieved 2011-03-20.
- ↑ Coverdale, Brydon (2011-02-04). "South Australia aim to end trophy drought". CricInfo. ESPN. Retrieved 2011-03-03.
- ↑ "2011 Champions League Twenty20 Match Schedule" (pdf). Champions League Twenty20. Retrieved 2011-07-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Six-team qualifier for Champions League". CricInfo. 2011-06-20. Retrieved 2011-06-21.