ക്രിക്കറ്റ് ലോകകപ്പ് 1975
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പാണിത്. പ്രുഡൻഷ്യൽ കപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഇംഗ്ലണ്ടായിരുന്നു ഈ ലോകകപ്പിന് ആഥിത്യം വഹിച്ചത്. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് ഈ ലോകകപ്പ് നേടി. ഇത് നടന്നത് 1975 ജൂൺ 7 മുതൽ ജൂൺ 21 വരെ ഇംഗ്ലണ്ടിൽ വച്ചാണ്. ഇതിൽ ആകെ 8 രാജ്യങ്ങൾ പങ്കെടുത്തു. ആദ്യത്തെ മത്സരങ്ങൾ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് കളിച്ചത്. ഇതിലെ മികച്ച രണ്ട് ടീമുകൾ സെമിഫൈനലിൽ കളിച്ചു. സെമിഫൈനലിലെ വിജയികൾ ഫൈനലിലും കളിച്ചു.
സംഘാടക(ർ) | ഐ.സി.സി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൌണ്ട് റോബിൻ and നോക്ക് ഔട്ട് |
ആതിഥേയർ | ഇംഗ്ലണ്ട് |
ജേതാക്കൾ | വെസ്റ്റ് ഇൻഡീസ് (1st-ആം തവണ) |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 15 |
കാണികളുടെ എണ്ണം | 1,58,000 (10,533 per match) |
ഏറ്റവുമധികം റണ്ണുകൾ | ഗ്ലെൻ ടർണർ (333) |
ഏറ്റവുമധികം വിക്കറ്റുകൾ | ഗാരി ഗിൽമോർ (11) |
ഇതിലെ മാച്ചുകൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി 60 ഓവറുകൾ വീതമുള്ളതായിരുന്നു. കൂടാതെ ചുവന്ന ബോൾ ആണ് ഉപയോഗിച്ചത്. കളിക്കാർ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ വെളുത്ത വസ്ത്രങ്ങളുമാണ് ധരിച്ചത്.
പങ്കെടുത്തവർ
തിരുത്തുകഗ്രൂപ്പ് എ
തിരുത്തുകഗ്രൂപ്പ് ബി
തിരുത്തുകവേദികൾ
തിരുത്തുകപട്ടണം | ഗ്രൌണ്ട് | സ്ഥലം | Capacity |
---|---|---|---|
ബർമിങ്ഹാം | എഡ്ജ് ബാസ്റ്റൺ | എഡ്ജ് ബാസ്റ്റൺ, ബർമിംങ്ഹാം | 21,000 |
ലണ്ടൺ | ലോർഡ്സ് | സെ.ജോൺസ് വുഡ്, ലണ്ടൺ | 30,000 |
ലീഡ്സ് | ഹെഡിംഗ്ലി സ്റ്റേഡിയം | ഹെഡിങ്ലി, ലീഡ്സ് | 14,000 |
മാഞ്ചെസ്റ്റർ | ഓൾഡ് ട്രാഫോർഡ് | സ്ട്രെറ്റ്ഫോർഡ്, മാഞ്ചെസ്റ്റർ | 19,000 |
നോട്ടിംങ്ഹാം | ട്രെൻഡ് ബ്രിജ് | West Bridgford, നോട്ടിംങ്ഹാം | 15,350 |
ലണ്ടൺ | ദി ഓവൽ | കെന്നിങ്സ്റ്റൺ, ലണ്ടൺ | 23,500 |
ഗ്രൂപ്പ് സ്റ്റേജ്
തിരുത്തുകഗ്രൂപ്പ് ഏ
തിരുത്തുകടീം | പോയന്റുകൾ | കളികൾ | ജയം | തോൽവി | റൺ റേറ്റ് |
---|---|---|---|---|---|
ഇംഗ്ലണ്ട് | 12 | 3 | 3 | 0 | 4.94 |
ന്യൂസീലാന്റ് | 8 | 3 | 2 | 1 | 4.07 |
ഇന്ത്യ | 4 | 3 | 1 | 2 | 3.24 |
കിഴക്കൻ ആഫ്രിക്ക | 0 | 3 | 0 | 3 | 1.90 |
7 ജൂൺ 1975 ഇംഗ്ലണ്ട് v ഇന്ത്യ
ഇംഗ്ലണ്ട് 334/4 (60 overs) |
v | India 132/3 (60 overs) |
England won by 202 runs Lord's Cricket Ground, London, England അമ്പയർമാർ: DJ Constant (Eng) and JG Langridge (Eng) കളിയിലെ കേമൻ: DL Amiss (Eng) | |
DL Amiss 137 (147) S Abid Ali 2/58 (12) |
GR Viswanath 37 (59) P Lever 1/16 (10) | |||
|
7 June 1975 East Africa v New Zealand.
New Zealand 309/5 (60 overs) |
v | East Africa 128/8 (60 overs) |
New Zealand won by 181 runs Edgbaston Cricket Ground, Birmingham, England അമ്പയർമാർ: HD Bird (Eng) and AE Fagg (Eng) കളിയിലെ കേമൻ: GM Turner (NZ) | |
GM Turner 171* (201) PG Nana 1/34 (12) |
Frasat Ali 45 (123) DR Hadlee 3/21 (12) | |||
|
11 June 1975 England v New Zealand.
England 266/6 (60 overs) |
v | New Zealand 186 all out (60 overs) |
England won by 80 runs Trent Bridge, Nottingham, England അമ്പയർമാർ: WE Alley (Aus) and TW Spencer (Eng) കളിയിലെ കേമൻ: KWR Fletcher (Eng) | |
KWR Fletcher 131 (147) RO Collinge 2/43 (12) |
JFM Morrison 55 (85) AW Greig 4/45 (12) | |||
|
11 June 1975 East Africa v India.
East Africa 120 all out (55.3 overs) |
v | India 123/0 (29.5 overs) |
India won by 10 wickets Headingley Stadium, Leeds, England അമ്പയർമാർ: HD Bird (Eng) and A Jepson (Eng) കളിയിലെ കേമൻ: FM Engineer (Ind) | |
J Shah 37 (60) Madan Lal 3/15 (9.3) |
SM Gavaskar 65 (86) DJ Pringle 0/14 (3) | |||
|
14 June 1975 England v East Africa.
England 290/5 (60 overs) |
v | East Africa 94 all out (52.3 overs) |
England won by 196 runs Edgbaston Cricket Ground, Birmingham, England അമ്പയർമാർ: WE Alley (Aus) and JG Langridge (Eng) കളിയിലെ കേമൻ: JA Snow (Eng) | |
DL Amiss 88 (116) Zulfiqar Ali 3/63 (12) |
RK Sethi 30 (102) JA Snow 4/11 (12) | |||
|
14 June 1975 India v New Zealand.
India 230 all out (60 overs) |
v | New Zealand 233/6 (58.5 overs) |
New Zealand won by 4 wickets Old Trafford Cricket Ground, Manchester, England അമ്പയർമാർ: WL Budd (Eng) and AE Fagg (Eng) കളിയിലെ കേമൻ: GM Turner (NZ) | |
S Abid Ali 70 (98) BJ McKechnie 3/49 (12) |
GM Turner 114* (177) S Abid Ali 2/35 (12) | |||
|
ഗ്രൂപ്പ് ബി
തിരുത്തുകTeam | Pts | Pld | W | L | RR |
---|---|---|---|---|---|
West Indies | 12 | 3 | 3 | 0 | 4.35 |
Australia | 8 | 3 | 2 | 1 | 4.43 |
Pakistan | 4 | 3 | 1 | 2 | 4.45 |
Sri Lanka | 0 | 3 | 0 | 3 | 2.78 |
7 June 1975 Australia v Pakistan.
Australia 278/7 (60 overs) |
v | Pakistan 205 all out (53 overs) |
Australia won by 73 runs Headingley Stadium, Leeds, England അമ്പയർമാർ: WE Alley (Aus) and TW Spencer (Eng) കളിയിലെ കേമൻ: DK Lillee (Aus) | |
R Edwards 80* (94) Naseer Malik 2/37 (12) |
Majid Khan 65 (76) DK Lillee 5/34 (12) | |||
|
7 June 1975 Sri Lanka v West Indies.
Sri Lanka 86 all out (37.2 overs) |
v | West Indies 87/1 (20.4 overs) |
West Indies won by 9 wickets Old Trafford Cricket Ground, Manchester, England അമ്പയർമാർ: WL Budd (Eng) and A Jepson (Eng) കളിയിലെ കേമൻ: BD Julien (WI) | |
DS de Silva 21 (47) BD Julien 4/20 (12) |
RC Fredericks 33 (38) DS de Silva 1/33 (8) | |||
|
11 June 1975 Australia v Sri Lanka.
Australia 328/5 (60 overs) |
v | Sri Lanka 276/4 (60 overs) |
Australia won by 52 runs The Oval, London, England അമ്പയർമാർ: WL Budd (Eng) and AE Fagg (Eng) കളിയിലെ കേമൻ: A Turner (AUS) | |
A Turner 101 (113) DS de Silva 2/60 (12) |
SRD Wettimuny 53 (102) IM Chappell 2/14 (4) | |||
|
11 June 1975 Pakistan v West Indies.
Pakistan 266/7 (60 overs) |
v | West Indies 267/9 (59.4 overs) |
West Indies won by 1 wicket Edgbaston Cricket Ground, Birmingham, England അമ്പയർമാർ: DJ Constant (Eng) and JG Langridge (Eng) കളിയിലെ കേമൻ: Sarfraz Nawaz (PAK) | |
Majid Khan 60 (108) IVA Richards 1/21 (4) |
DL Murray 61* (76) Sarfraz Nawaz 4/44 (12) | |||
|
14 June 1975 Australia v West Indies.
Australia 192 all out (53.4 overs) |
v | West Indies 195/3 (46 overs) |
West Indies won by 7 wickets The Oval, London, England അമ്പയർമാർ: HD Bird (Eng) and DJ Constant (Eng) കളിയിലെ കേമൻ: AI Kallicharran (WI) | |
R Edwards 58 (74) AME Roberts 3/39 (10.4) |
AI Kallicharran 78 (83) AA Mallett 1/35 (11) | |||
|
14 June 1975 Pakistan v Sri Lanka.
Pakistan 330/6 (60 overs) |
v | Sri Lanka 138 all out (50.1 overs) |
Pakistan won by 192 runs Trent Bridge, Nottingham, England അമ്പയർമാർ: A Jepson (Eng) and TW Spencer (Eng) കളിയിലെ കേമൻ: Zaheer Abbas (PAK) | |
Zaheer Abbas 97 (89) B Warnapura 3/42 (8) |
APB Tennekoon 30 (36) Imran Khan 3/15 (7.1) | |||
|
നോക്ക് ഔട്ട് സ്റ്റേജ്
തിരുത്തുകസെമി ഫൈനലുകൾ | ഫൈനൽ | ||||||
18 June - Headingley, Leeds | |||||||
England | 93 | ||||||
Australia | 94/6 | ||||||
21 June - Lord's, London | |||||||
Australia | 274 | ||||||
West Indies | 291/8 | ||||||
18 June - The Oval, London | |||||||
New Zealand | 158 | ||||||
West Indies | 159/5 |
സെമിഫൈനൽ
തിരുത്തുക18 June 1975 1st Semi Final: England v Australia.
England 93 all out (36.2 overs) |
v | Australia 94/6 (28.4 overs) |
Australia won by 4 wickets Headingley Stadium, Leeds, England അമ്പയർമാർ: WE Alley (Aus) and DJ Constant (Eng) കളിയിലെ കേമൻ: GJ Gilmour (Aus) | |
MH Denness 27 (60) GJ Gilmour 6/14 (12) |
GJ Gilmour 28* (28) CM Old 3/29 (7) | |||
|
18 June 1975 2nd Semi Final: New Zealand v West Indies.
New Zealand 158 all out (52.2 overs) |
v | West Indies 159/5 (40.1 overs) |
West Indies won by 5 wickets The Oval, London, England അമ്പയർമാർ: WL Budd (Eng) and AE Fagg (Eng) കളിയിലെ കേമൻ: AI Kallicharran (WI) | |
GP Howarth 51 (93) BD Julien 4/27 (12) |
AI Kallicharran 72 (92) RO Collinge 3/28 (12) | |||
|
ഫൈനൽ
തിരുത്തുകJune 21, 1975 Scorecard |
West Indies 291/8 (60 overs) |
v | Australia 274 (58.4 overs) |
West Indies won by 17 runs Lord's, London, England അമ്പയർമാർ: Dickie Bird and Tom Spencer കളിയിലെ കേമൻ: Clive Lloyd |
Clive Lloyd 102 (85) Gary Gilmour 5/48 (12 overs) |
Ian Chappell 62 (93) Keith Boyce 4/50 (12 overs) | |||
|