ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം

(New Zealand national cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്ലാക് കാപ്സ് (BLACK CAPS) എന്ന പേരിലും അറിയപ്പെടുന്ന ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം, ടെസ്റ്റ് പദവി ലഭിച്ച അഞ്ചാമത്തെ രാജ്യമാണ്‌. 1929 - 30 ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് അവർ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ടെസ്റ്റിലെ അവരുടെ ആദ്യ ജയം 1955 - 56 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ്‌ (ഓക്ലൻഡിലെ ഈഡൻ പാർക്കിൽ വെച്ച്). 1972 - 73 ൽ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് പാകിസ്താനെതിരെയായിരുന്നു അവരുടെ ആദ്യ ഏകദിനം.

ന്യൂസിലൻഡ്
BlackCapsResized.png
ടെസ്റ്റ് പദവി ലഭിച്ചത് 1930
ആദ്യ ടെസ്റ്റ് മത്സരം ഇംഗ്ലണ്ട്
ലങ്കാസ്റ്റർ പാർക്ക്
ക്രൈസ്റ്റ്‌ചർച്ച്‍
10 – 13 ജനുവരി 1930
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 7 (ടെസ്റ്റ്)
6 (ഏകദിനം) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
351
3
അവസാന ടെസ്റ്റ് മത്സരം ഇന്ത്യ
റോസ് ബൗൾ സൗത്താംപ്ടൻ
14 - 19ജൂൺ 2021
നായകൻ കെയ്ൻ വില്യംസൺ
പരിശീലകൻ മൈക്ക് ഹെസൺ
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
68/143
1/2
29 ഓഗസ്റ്റ് 2010-ലെ കണക്കുകൾ പ്രകാരം

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക