സർഫറാസ് നവാസ്

(Sarfraz Nawaz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർഫറാസ് നവാസ് മാലിക് (ഇംഗ്ലീഷ്:Sarfraz Nawaz Malik ഉർദു: سرفراز نواز ملک (ജനനം: 1948 ഡിസംബർ 1 ലാഹോർ, പഞ്ചാബ്)പാകിസ്താനി രാഷ്ട്രീയക്കാരനും [1] ഒരു മുൻ പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനുമാണ്‌. റിവേർസ് സ്വിങ് എന്ന പന്തെറിയൽ രീതി കണ്ടു പിടിച്ചതും അത് പ്രചരിപ്പിച്ചതും അദ്ദേഹമാണ്‌.[2] 55 ടെസ്റ്റു കളികളും 45 ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട് 1969 to 1984.

Sarfraz Nawaz
പ്രമാണം:Sarfraz-nawaz-new.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Sarfraz Nawaz Malik
ഉയരം6 അടി (1.828800 മീ)*
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm fast-medium
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 59)6 March 1969 v England
അവസാന ടെസ്റ്റ്19 March 1984 v England
ആദ്യ ഏകദിനം (ക്യാപ് 9)11 February 1973 v New Zealand
അവസാന ഏകദിനം12 November 1984 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
1980–1984Lahore
1969–1982Northamptonshire
1976–1977United Bank Limited
1975–1976Pakistan Railways
1975Punjab A
1968–1972Punjab University
1967–1968Lahore
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 55 45 299 228
നേടിയ റൺസ് 1,045 221 5,709 1,721
ബാറ്റിംഗ് ശരാശരി 17.71 9.60 19.35 15.36
100-കൾ/50-കൾ 0/4 0/0 0/17 0/3
ഉയർന്ന സ്കോർ 90 34* 90 92
എറിഞ്ഞ പന്തുകൾ 13,951 2,412 55,692 11,537
വിക്കറ്റുകൾ 177 63 1,005 319
ബൗളിംഗ് ശരാശരി 32.75 23.22 24.62 20.88
ഇന്നിംഗ്സിൽ 5 വിക്കറ്റ് 4 0 46 3
മത്സരത്തിൽ 10 വിക്കറ്റ് 1 0 4 0
മികച്ച ബൗളിംഗ് 9/86 4/27 9/86 5/15
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 26/– 8/– 163/– 43/–
ഉറവിടം: CricketArchive, 10 May 2009
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2007-04-24.
  2. http://news.bbc.co.uk/sport1/hi/cricket/england/4155734.stm 55


പുറംകണ്ണികൾ

തിരുത്തുക
  • സർഫറാസ് നവാസ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.


മുൻഗാമി Pakistan cricket captain
1983–1984
പിൻഗാമി
മുൻഗാമി Nelson Cricket Club
Professional

1972–1973
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സർഫറാസ്_നവാസ്&oldid=4109302" എന്ന താളിൽനിന്ന് ശേഖരിച്ചത്