101 ചോദ്യങ്ങൾ
മലയാള ചലച്ചിത്രം
(101 Chodyangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവാഗതനായ സിദ്ധാർഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 101 ചോദ്യങ്ങൾ. 2013-ലെ കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.[2]
101 ചോദ്യങ്ങൾ | |
---|---|
സംവിധാനം | സിദ്ധാർഥ് ശിവ[1] |
നിർമ്മാണം | തോമസ് കോട്ടയ്ക്കകം |
രചന | സിദ്ധാർഥ് ശിവ |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് ലെന Jagathy മിനോൺ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | പ്രഭാത് ഇ.കെ. |
സ്റ്റുഡിയോ | ലാൽ മീഡിയ |
വിതരണം | സെവൻത് പാരഡൈസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഇന്ദ്രജിത്ത്
- ലെന
- രചന നാരായണൻകുട്ടി
- സുധീഷ്
- മണികണ്ഠൻ പട്ടാമ്പി
- നിശാന്ത് സാഗർ
- മാസ്റ്റർ മിനോൺ
- മുരുകൻ
- കലാഭവൻ നിയാസ്
- മുസ്തഫ
- വിനോദ് കോവൂർ
- മനോജ്
- ശ്രീകുമാരി
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം - സിദ്ധാർഥ് ശിവ
- ഛായാഗ്രഹണം - പ്രഭാത് ഇ. കെ.
- ഗാനരചന - ഷോബിൻ കണ്ണങ്ങാട്ട്
- സംഗീതം - എം.കെ. അർജുനൻ
- നിർമ്മാണം - തോമസ് കോട്ടയ്ക്കകം
- വാർത്താപ്രചാരണം - എ.എസ്. ദിനേശ്
പുരസ്കാരങ്ങൾ
തിരുത്തുക2012-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം സംവിധായകനു ലഭിച്ചു.[3] 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിലും 2012-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിലും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മിനോണ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-10-15.
- ↑ "ഐ.എഫ്.എഫ്.കെ 2013 : മത്സര വിഭാഗത്തിൽ രണ്ട് മലയാളചിത്രങ്ങൾ". ഏഷ്യാനെറ്റ്. Archived from the original on 2013-10-15. Retrieved 2013 ഒക്ടോബർ 15.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "അവാർഡ് തിളക്കത്തിൽ '101 ചോദ്യങ്ങൾ' വരുന്നു". മാതൃഭൂമി. 2013 ഏപ്രിൽ 6. Archived from the original on 2017-03-18. Retrieved 2013 ഒക്ടോബർ 15.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)