ജഗതി

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(Jagathy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശമാണ് ജഗതി.[1] തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള ഈ പ്രദേശത്താണ് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സ്ഥിതി ചെയ്യുന്നത്. പ്രശസ്ത നാടകകൃത്തും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന ജഗതി എൻ.കെ. ആചാരി, അദ്ദേഹത്തിന്റെ പുത്രനും ചലച്ചിത്രനടനുമായ ജഗതി ശ്രീകുമാർ എന്നിവർ ഈ നാട്ടുകാരാണ്. ഇരുവരും അറിയപ്പെട്ടതുതന്നെ 'ജഗതി' എന്ന പേരിലാണ്.

  1. "Routes & Locations". www.keralatourism.org. Department of Tourism, Government of Kerala. Retrieved 2018-12-30.
"https://ml.wikipedia.org/w/index.php?title=ജഗതി&oldid=4018984" എന്ന താളിൽനിന്ന് ശേഖരിച്ചത്