101 ചോദ്യങ്ങൾ

മലയാള ചലച്ചിത്രം

നവാഗതനായ സിദ്ധാർഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 101 ചോദ്യങ്ങൾ. 2013-ലെ കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.[2]

101 ചോദ്യങ്ങൾ
ഔദ്യോഗിക പോസ്റ്റർ
സംവിധാനംസിദ്ധാർഥ് ശിവ[1]
നിർമ്മാണംതോമസ് കോട്ടയ്ക്കകം
രചനസിദ്ധാർഥ് ശിവ
അഭിനേതാക്കൾഇന്ദ്രജിത്ത്
ലെന
Jagathy
മിനോൺ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംപ്രഭാത് ഇ.കെ.
സ്റ്റുഡിയോലാൽ മീഡിയ
വിതരണംസെവൻത് പാരഡൈസ്
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

2012-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം സംവിധായകനു ലഭിച്ചു.[3] 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിലും 2012-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിലും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മിനോണ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ചു.

അവലംബംതിരുത്തുക

  1. http://www.nowrunning.com/movie/10859/malayalam/101-chodyangal/index.htm
  2. "ഐ.എഫ്.എഫ്.കെ 2013 : മത്സര വിഭാഗത്തിൽ രണ്ട് മലയാളചിത്രങ്ങൾ". ഏഷ്യാനെറ്റ്. ശേഖരിച്ചത് 2013 ഒക്ടോബർ 15. Check date values in: |accessdate= (help)
  3. "അവാർഡ് തിളക്കത്തിൽ '101 ചോദ്യങ്ങൾ' വരുന്നു". മാതൃഭൂമി. 2013 ഏപ്രിൽ 6. ശേഖരിച്ചത് 2013 ഒക്ടോബർ 15. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=101_ചോദ്യങ്ങൾ&oldid=3310264" എന്ന താളിൽനിന്ന് ശേഖരിച്ചത്