മികച്ച 100 കായിക നിമിഷങ്ങൾ
(100 Greatest Sporting Moments എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികച്ച 100 കായിക നിമിഷങ്ങൾ (100 Greatest Sporting Moments) എന്നത് ബ്രിട്ടനിലെ ടിവി ചാനലായ ചാനൽ 4-ൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയാണ്.[1] ഈ പരിപാടി 2002ന്റെ തുടക്കത്തിൽ യുണൈറ്റഡ് കിങ്ഡത്തിലുംഅയർലണ്ടിലും സംപ്രേഷണം ചെയ്തു. പ്രേക്ഷകർ തെരെഞ്ഞെടുത്ത ആദ്യ നൂറ് കായിക നിമിഷങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിന്നീ ജോൺസായിരുന്നു ഇതിനെ അവതാരകൻ. കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ ഈ പരിപാടിയിൽ പങ്കെടുത്തു.
കായിക നിമിഷങ്ങളുടെ പട്ടിക
തിരുത്തുക- 2000ലെ ശൈത്യകാല ഒളിമ്പിക്സിൽ സർ സ്റ്റീവ് റെഡ്ഗ്രാവിന്റെ സ്വർണ്ണ നേട്ടം, ഒളിമ്പിക്സിലെ തുടർച്ചയായ അഞ്ചാം സ്വർണ്ണ വേട്ട. (റോവിങ്ങ്)
- 2001-ൽ മ്യൂനിച്ചിൽ നടന്ന ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജർമ്മനിയുടെ മേൽ ഇംഗ്ലീഷ് ടീമിന്റെ വിജയം(5-1). (ഫുട്ബോൾ)
- ഇംഗ്ലീഷ് ടീമിന്റെ 1966-ലെ ഫിഫ ലോകകപ്പ് വിജയം. (ഫുട്ബോൾ)
- 1999-ലെ യുവേഫ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. (ഫുട്ബോൾ)
- 1981-ൽ ഇയാൻ ബോതം ആഷസ് ഇംഗ്ലണ്ടിന് നേടികൊടുത്തു. (ക്രിക്കറ്റ്)
- ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കാവുന്ന ഗോൾ. 1986 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനേതിരെ. (ഫുട്ബോൾ)
- മുഹമ്മദ് അലിയും ജോർജ്ജ് ഫോർമാനും തമ്മിൽ 1974-ൽ നടന്ന ബോക്സിംഗ് മത്സരം. (ബോക്സിംഗ്)
- ടോർവിൽ ഡീന്റെയും ക്രിസ്റ്റഫർ ഡീന്റെയും 1984 ലെ ശൈത്യകാല ഒളിമ്പിക്സിലെ ഐസ് ഡാൻസിംഗിലെ സ്വർണ്ണ നേട്ടം. (ഐസ് ഡാൻസിംഗ്)
- 1985-ലെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിയിൻ കറുത്ത പന്തിൽ ഡെന്നീസ് ടെയ്ലറിന്റെ വിജയം.[2] (സ്നൂക്കർ)
- 1980-ലെ വിംബിൾഡണിൽ ബോൺ ബോർഗും ജോൺ മക്നോരുമായുള്ള ടൈ ബ്രേക്കർ. (ടെന്നീസ്)
- 1936ലെ ശൈത്യകാല ഒളിമ്പിക്സിൽ അതലറ്റിക്സിൽ ജെസ്സി ഓവൻസിന്റെ 4 സ്വർണ്ണ നേട്ടം. (അതലറ്റിക്സ്)
- എറിക് കന്റോണയുടെ കുങ്-ഫൂ കിക്ക് 1995-ൽ. (ഫുട്ബോൾ)
- റോഗർ ബന്നീസ്റ്റർ 1954-ൽ വെറും നാല് മിനിട്ടുനുള്ളിൽ ഒരു മൈൽ ദൂരം ഓടി, ചരിത്രത്തിലാദ്യമായണ് ഒരു വ്യക്തി ഈ നേട്ടം കരസ്ഥമാക്കുന്നത്. (അതലറ്റിക്സ്)
- 1998ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി അർജ്ജന്റീനയ്ക്കെതിരെ മൈക്കൽ ഓവന്റെ ഗോൾ. (ഫുട്ബോൾ)
- 1989-ൽ ലിവർപൂളിനെതിരെ ആർസനലിന്റെ മൈക്കൽ തോമസ് നേടിയ വിജയ ഗോൾ. (ഫുട്ബോൾ)
- ഗോരൺ ഇവാനിസെവിക്കിന്റെ 2001-ലെ വിംബിൾഡൺ വിജയം. (ടെന്നീസ്)
- Kevin Keegan succumbs to Alex Ferguson's mind games live on Sky Sports in 1996. (ഫുട്ബോൾ)
- ഡേവിഡ് ബെക്കാം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി, വിംബിൾഡണിനെതിരെ, മൈതാനത്തിന്റെ പകുതിയിൽ നിന്നും നേടിയ ഗോൾ. (ഫുട്ബോൾ)
- Jonah Lomu scoring four tries against England in the 1995 Rugby World Cup. (Rugby Union)
- - Gareth Edwards's scoring That Try for the Barbarians against the All Blacks in 1973. (Rugby Union)
- 1988-ലെ യൂറോ കപ്പിൽ നെതർലണ്ടിനു വേണ്ടി മാർകോ വൻ ബസ്റ്റീന്റെ വിജയ ഗോൾ. (ഫുട്ബോൾ)
- അയർലണ്ട്1990-ലെ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ പ്രകടനം. (ഫുട്ബോൾ)
- 1999-ലെ എഫ്.എ കപ്പ് സെമി ഫൈനലിൽ ആർസനലിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ റൈയാൻ ഗിഗ്ഗ്സ് നേടിയ ഗോൾ. (ഫുട്ബോൾ)
- 1977-ലെ ഗ്രാന്റ് നാഷണലിൽ റെഡ് റമ്മിന്റെ മൂന്നാം ചരിത്ര വിജയം. (കുതിര പന്തയം)
- 1996-ലെ യൂറോ കപ്പിൽ നെതർലണ്ടിനെതിരെ ഇഗ്ലണ്ടിന്റെ 4-1 ന്റെ വിജയം. (ഫുട്ബോൾ)
- 1970-ൽ നോർത്താംപ്റ്റണിനെതിരെ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ജോർജ്ജ് ബെസ്റ്റിന്റെ 6 ഗോൾ നേട്ടം. (ഫുട്ബോൾ)
- 1996-ൽ ഒരു ദിവസം ഫ്രാങ്കീ ഡെട്ടോറി യുടെ ഏഴ് പന്തയ ഓട്ട വിജയം. (കുതിര പന്തയം)
- 2001-ൽ ടൈഗർ വുഡ്സിന്റെ തുടർച്ചയായ നാലാം ഗോൾഫ് ച്യാമ്പ്യൻഷിപ്പ് നേട്ടം. (ഗോൾഫ്)
- മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ 1968-ലെ യൂറോപ്യൻ കപ്പിലെ ഫൈനൽ വിജയം. (ഫുട്ബോൾ)
- ഗാരിഫീൽഡ് സോബേഴ്സ് 1968-ൽ ഒരോവറിൽ 6 സിക്സറടിച്ചത്. (ക്രിക്കറ്റ്)
- സെൽറ്റിക് ഫുട്ബോൾ ക്ലബ്ബിന്റെ 1967 ലെ യൂറോപ്യൻ കപ്പ് വിജയം. (ഫുട്ബോൾ)
- 2001-ലെ ലിവർപൂളിന്റെ യു.ഇ.എഫ്.എ കപ്പ് വിജയം. (ഫുട്ബോൾ)
- 1996-ലെ ഒളിമ്പിക്സ് ദീപ ശിഖ മുഹമ്മദ് അലി തെളിയിച്ചത്. (ഒളിമ്പിക്സ്)
- Daley Thompson retaining the decathlon gold at the 1984 Summer Olympics (Athletics)
- Paul Gascoigne's winning goal for England against Scotland in Euro '96 (Football)
- Carlos Alberto's fourth goal for Brazil in the 1970 World Cup Final (Football)
- Linford Christie winning 100 m gold in the 1992 Summer Olympics
- Mark Spitz winning seven gold medals at the 1972 Summer Olympics (Swimming)
- Barry McGuigan winning the World Featherweight title in 1983 (Boxing)
- Lance Armstrong winning the 1999 Tour de France (Cycling)
- Gordon Banks's save against Pele at the 1970 World Cup (Football)
- Great Britain winning the 4x400 m relay at the 1991 World Championship (Athletics)
- Ayrton Senna's first lap in the 1993 European Grand Prix (Formula One)
- Ellen MacArthur finishes second in the 2001 Vendée Globe (Sailing)
- Brian Lara scores 375 runs against England in 1994 (Cricket)
- Olga Korbut winning 3 gold medals at the 1972 Summer Olympics (Gymnastics)
- Tanni Grey-Thompson winning 4 gold medals at the 2000 Summer Paralympics
- Boris Becker winning Wimbledon aged 17 in 1985 (Tennis)
- Paul Gascoigne's tears during the 1990 World Cup Semi-Final (Football)
- Mike Tyson biting Evander Holyfield during their rematch in 1997 (Boxing)
- Archie Gemmill's goal for Scotland against Holland in the 1978 World Cup (Football)
- Arsenal winning the 1979 FA Cup final (Football)
- Carl Lewis winning four gold medals at the 1984 Summer Olympics (Athletics)
- Nadia Comaneci's Perfect 10 at the 1976 Summer Olympics (Gymnastics)
- Denis Law's backheel relegates Man Utd in 1974 (Football)
- Sebastian Coe v Steve Ovett at the 1980 Summer Olympics (Athletics)
- Scotland beating England in the 1977 British Home Championship (Football)
- Henry Cooper knocks down Cassius Clay at Wembley in 1963 (Boxing)
- Stuart Pearce's penalty for England against Spain in Euro '96 (Football)
- Liverpool winning the 1977 European Cup (Football)
- Aldaniti and Bob Champion winning the 1981 Grand National (Horse Racing)
- Emil Zátopek winning three gold medals for the 5,000 m, 10,000 m and marathon at the 1952 Summer Olympics (Athletics)
- Tommie Smith's and John Carlos' Black Power salute at the 1968 Summer Olympics
- Nigel Mansell's tyre-blowout in the 1986 Australian Grand Prix (Formula One)
- Jean van de Velde's 18th hole at the 1999 Open Championship (Golf)
- Bob Beamon's long jump gold and world record at the 1968 Summer Olympics (Athletics)
- Australia v South Africa in the 1999 Cricket World Cup Semi-Final (Cricket)
- Eddie the Eagle competes at the 1988 Winter Olympics (Skiing)
- Real Madrid winning 7-3 in the 1960 European Cup Final (Football)
- Nelson Mandela & Francois Pienaar at the 1995 Rugby World Cup (Rugby Union)
- Gilles Villeneuve v René Arnoux at the 1979 French Grand Prix (Formula One)
- Jimmy Glass, the goalkeeper, scoring to keep Carlisle in The Football League in 1999 (Football)
- John Curry winning figure-skating gold at the 1976 Winter Olympics (Skating)
- Jeremy Guscott's winning drop goal for the British Lions in 1997 (Rugby Union)
- John Barnes' goal for England against Brazil in 1984 (Football)
- Derek Redmond finishes the 400 m helped by his father at the 1992 Summer Olympics (Athletics)
- England beating Pakistan in near-darkness in the 3rd Test in 2000 (Cricket)
- Pat Cash winning Wimbledon in 1987 (Tennis)
- Cambridge sinking in the 1978 Boat Race (Rowing)
- Ricky Villa's goal for Tottenham against Man City in the 1981 FA Cup Final (Football)
- Cathy Freeman winning 400 m gold at the 2000 Summer Olympics (Athletics)
- Virginia Wade winning Wimbledon in 1977 (Tennis)
- Ben Johnson's drug-assisted 100 m gold and world record at the 1988 Summer Olympics (Athletics)
- Stanley Matthews and Blackpool winning the FA Cup in 1953 (Football)
- Mary Peters winning gold in the pentathlon at the 1972 Summer Olympics (Athletics)
- Sunderland winning the FA Cup in 1973 (Football)
- Don Bradman's final Test Innings against England in 1948 (Cricket)
- Martina Navratilova wins her 9th Wimbledon title in 1990 (Tennis)
- Bert Trautmann plays on with a broken neck in the 1956 FA Cup Final (Football)
- Denise Lewis winning gold in the heptathlon at the 2000 Summer Olympics (Athletics)
- Devon Malcolm gets hit on the helmet and then takes 9-57 for England against South Africa in 1994 (Cricket)
- Shane Warne's “Ball of the Century” first ball against England in the 1993 Ashes Series (Cricket)
- Mary Decker falls over behind Zola Budd during the 3,000 m final at the 1984 Summer Olympics (Athletics)
- Rene Higuita's scorpion kick against England in 1995 (Football)
- Arthur Ashe winning Wimbledon in 1975 (Tennis)
- Don Fox's missed kick in the 1968 Rugby League Challenge Cup Final (Rugby League)
- Ronnie Radford's goal for Hereford which helped defeat Newcastle in the 1972 FA Cup Third Round (Football)
- Florence Griffith-Joyner winning 100 m gold and setting a world record at the 1988 Summer Olympics (Athletics)
- Duncan Goodhew winning 100 m breaststroke gold at the 1980 Summer Olympics (Swimming)
- Naseem Hamed beating Kevin Kelley at Madison Square Garden in 1997 (Boxing)
അപവാദം
തിരുത്തുകഈ പരിപാടിയിൽ ഉൾക്കൊള്ളിച്ച പല കായിക നേട്ടങ്ങളും യുണൈറ്റഡ് കിങ്ഡത്തിനേയുംഅയർലണ്ടിനേയും ബന്ധപ്പെട്ടുള്ളതായിരുന്നു. [3]
അവലംബം
തിരുത്തുക- ↑ 100 GREATEST SPORTING MOMENTS - RESULTS Channel 4
- ↑ Robert Philip (2005-04-13). "Taylor still on song as he relives past glory - Telegraph". The Daily Telegraph. London. Archived from the original on 2008-07-21. Retrieved 2008-07-21.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-24. Retrieved 2010-06-05.