ദ ഫുട്ബോൾ ലീഗ്

(The Football League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ദ ഫുട്ബോൾ ലീഗ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ലീഗിൽ പങ്കെടുക്കുന്നത്. 1888-ൽ സ്ഥാപിതമായ ഫുട്ബോൾ ലീഗ് ലോകത്തിലെ ഏറ്റവും പഴയ പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ്.

ദ ഫുട്ബോൾ ലീഗ്
Countriesഇംഗ്ലണ്ട്
വെയിൽസ്
Confederationയുവേഫ
സ്ഥാപിതം1888
Divisionsഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ്
ഫുട്ബോൾ ലീഗ് വൺ
ഫുട്ബോൾ ലീഗ് ടു
Number of teams72 (ഓരോ ഡിവിഷനിലും 24)
Levels on pyramid2–4
Promotion toപ്രീമിയർ ലീഗ്
Relegation toഫുട്ബോൾ കോൺഫെറൻസ്
Domestic cup(s)എഫ്.എ. കപ്പ്, ഫുട്ബോൾ ലീഗ് കപ്പ്
ഫുട്ബോൾ ലീഗ് ട്രോഫി[1]
International cup(s)യുവേഫ യൂറോപ്പ ലീഗ്[2]
Current championsക്വീൻസ് പാർക്ക് റേഞ്ചേഴ്സ്
Most championshipsമാഞ്ചസ്റ്റർ സിറ്റി (7 കിരീടങ്ങൾ)
TV partnersബി.ബി.സി.
ബ്രട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ്ങ്
വെബ്സൈറ്റ്http://www.football-league.co.uk/
  1. ലീഗ് വൺ, ലീഗ ടു ക്ലബ്ബുകൾ മാത്രം
  2. എഫ്.എ. കപ്പ്, ലീഗ കപ്പ് ജേതാക്കൾ
"https://ml.wikipedia.org/w/index.php?title=ദ_ഫുട്ബോൾ_ലീഗ്&oldid=1714570" എന്ന താളിൽനിന്ന് ശേഖരിച്ചത്