ഹൈഡ്രിയോഡിക് ആസിഡ്

(ഹൈഡ്രിയോഡിക് അമ്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈഡ്രജൻ അയോഡൈഡിന്റെ ജലീയലായനിയാണ് ഹൈഡ്രിയോഡിക് ആസിഡ് (ഹൈഡ്രോഅയോഡിക് ആസിഡ് ). ജലീയ ലായനിയിൽ പൂർണ്ണമായും അയോണീകരിക്കപ്പെടുന്ന ഹൈഡ്രോഅയോഡിക് ആസിഡ് ഒരു ശക്തമായ ആസിഡാണ്. ഇത് നിറമില്ലാത്തതാണ്. സാന്ദ്രീകൃത ലായനിയിൽ സാധാരണയായി 48 - 57% ഹൈഡ്രജൻ അയോഡൈഡ് ആണുണ്ടാവുക. [2]

Hydroiodic acid
Space-filling model of hydrogen iodide
Space-filling model of hydrogen iodide
Space-filling model of water
Space-filling model of water
The iodide anion
The iodide anion
Space-filling model of the hydronium cation
Space-filling model of the hydronium cation
Names
IUPAC name
Iodane[1]
Other names
Hydronium iodide
Identifiers
3D model (JSmol)
ChEBI
ChemSpider
EC Number
  • 233-109-9
RTECS number
  • MW3760000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless liquid
Odor acrid
സാന്ദ്രത 1.70 g/mL, azeotrope
(57% HI by weight)
ക്വഥനാങ്കം
Aqueous solution
അമ്ലത്വം (pKa) -9.3
Hazards
EU classification {{{value}}}
R-phrases R34
S-phrases (S1/2), S26, S45
Flash point {{{value}}}
Related compounds
Other anions Hydrofluoric acid
Hydrochloric acid
Hydrobromic acid
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

പ്രതികരണങ്ങൾ

തിരുത്തുക

ഹൈഡ്രിയോഡിക് ആസിഡ് വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് അയോഡിൻ നൽകുന്നു:

4 HI + O2 → 2H
2
O
+ 2I2

മറ്റ് ഹൈഡ്രജൻ ഹാലൈഡുകളെപ്പോലെ, ഹൈഡ്രോയോഡിക് ആസിഡും ആൽക്കീനുകളിൽ ചേർത്ത് ആൽക്കൈൽ അയഡിഡുകൾ നൽകുന്നു. ഇത് റെഡ്യൂസിംഗ് ഏജന്റായി ഉപയോഗിക്കാം, ഉദാഹരണത്തിന് ആരോമാറ്റിക് നൈട്രോ സംയുക്തങ്ങൾ അനിലൈനുകളിലേക്ക് മാറ്റുന്നതിന്. [3]

കാറ്റിവ പ്രക്രിയ

തിരുത്തുക

ഹൈഡ്രോയോഡിക് ആസിഡിന്റെ ഒരു പ്രധാന അന്തിമ ഉപയോഗമാണ് കാറ്റിവ പ്രക്രിയ , ഇത് മെത്തനോളിന്റെ കാർബണൈസേഷൻ വഴി അസറ്റിക് ആസിഡ് ഉൽ‌പാദിപ്പിക്കുന്നതിനുള്ള ഒരു സഹ-ഉത്തേജകമായി വർത്തിക്കുന്നു. [4] [5]

 
കാറ്റിവ പ്രക്രിയയുടെ കാറ്റലറ്റിക് ചക്രം

നിയമവിരുദ്ധ ഉപയോഗങ്ങൾ

തിരുത്തുക

എഫെഡ്രിൻ അല്ലെങ്കിൽ സ്യൂഡോഎഫെഡ്രിൻ എന്നിവയിൽ നിന്ന് മെത്താംഫെറ്റാമൈൻ ഉൽ‌പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു റെഡ്യൂസിംഗ് ഏജന്റായി ഇത് ഉപയോഗിക്കുന്നു. [6]

  1. Henri A. Favre; Warren H. Powell, eds. (2014). Nomenclature of Organic Chemistry: IUPAC Recommendations and Preferred Names 2013. Cambridge: The Royal Society of Chemistry. p. 131.
  2. Lyday, Phyllis A. (2005), "Iodine and Iodine Compounds", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, pp. 382–390, doi:10.1002/14356007.a14_381 {{citation}}: Cite has empty unknown parameter: |authors= (help)
  3. Kumar, J. S. Dileep; Ho, ManKit M.; Toyokuni, Tatsushi (2001). "Simple and chemoselective reduction of aromatic nitro compounds to aromatic amines: reduction with hydriodic acid revisited". Tetrahedron Letters. 42 (33): 5601–5603. doi:10.1016/s0040-4039(01)01083-8.
  4. Jones, J. H. (2000). "The Cativa Process for the Manufacture of Acetic Acid" (PDF). Platinum Metals Rev. 44 (3): 94–105. Archived from the original (PDF) on 2015-09-24. Retrieved 2021-05-01.
  5. Sunley, G. J.; Watson, D. J. (2000). "High productivity methanol carbonylation catalysis using iridium - The Cativa process for the manufacture of acetic acid". Catalysis Today. 58 (4): 293–307. doi:10.1016/S0920-5861(00)00263-7.
  6. Skinner, Harry F. "Methamphetamine Synthesis via HI/Red Phosphorus Reduction of Ephedrine".
"https://ml.wikipedia.org/w/index.php?title=ഹൈഡ്രിയോഡിക്_ആസിഡ്&oldid=3800829" എന്ന താളിൽനിന്ന് ശേഖരിച്ചത്