ആറ്റത്തിലും തന്മാത്രയിലും ചാർജ്ജുള്ള കണങ്ങൾ ചേർത്തോ മാറ്റിയോ അതിനെ ചാർജ്ജുള്ള അയോണുകളായി മാറുന്ന പ്രക്രിയയെ അയോണീകരണം (English: Ionization) എന്നു പറയുന്നു. അയോണുകൾ വൈദ്യുത ചാർജ്ജുള്ള കണങ്ങളാണ്.അതിനാൽ ഇവ വൈദ്യുതചാലകമായി പ്രവർത്തിക്കുന്നു.

അയോണീകരണ ഊർജ്ജത്തിന്റെ പട്ടിക

ഇതും കാണുക തിരുത്തുക

Phase transitions of matter ()
  To
Solid Liquid Gas Plasma
From Solid Melting Sublimation
Liquid Freezing Vaporization
Gas Deposition Condensation Ionization
Plasma Recombination

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അയൊണീകരണം&oldid=2847578" എന്ന താളിൽനിന്ന് ശേഖരിച്ചത്