സൺ ടെലിവിഷൻ നെറ്റ്‌വർക്ക്
(സൺ നെറ്റ്‌വർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ടെലിവിഷൻ കമ്പനിയാണ് സൺ ടെലിവിഷൻ നെറ്റ്‌വർക്ക്. 1993 ഏപ്രിൽ 14ന് തുടങ്ങിയ സൺ ടെലിവിഷൻ നെറ്റ്‌വർക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖലയാണ്. കലാനിധി മാരനാണ് കമ്പനി ഉടമ. മലയാളത്തിൽ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനു് സൂര്യ ടി.വി. ,കിരൺ ടി.വി. , കുട്ടികൾക്കായുള്ള കൊച്ചു ടി.വി. എന്നീ ചാനലുകളാണുള്ളതു്.
സ്വകാര്യ സംരംഭം | |
വ്യവസായം | Media, film production, distribution, telecommunication |
സ്ഥാപിതം | 1993 |
ആസ്ഥാനം | ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
സേവന മേഖല(കൾ) | 27 countries including U.S.A, Canada, Europe, Singapore, Malaysia, Srilanka, South Africa, Australia and New Zealand |
പ്രധാന വ്യക്തി | കലാനിധി മാരൻ |
ഉത്പന്നങ്ങൾ | സൺ ടി.വി ദിനകരൻ സൂര്യൻ എപ്.എം റെഡ്.എഫ്.എം. 93.5 സൺ പിക്ചേഴ്സ് സൺ ഡയറക്ട് സൂര്യ ടി.വി. കിരൺ ടി.വി. |
മാതൃ കമ്പനി | സൺ ഗ്രൂപ്പ് |
വെബ്സൈറ്റ് | സൺ ടി.വി വെബ്സൈറ്റ് സൺ നെറ്റ്‌വർക്ക് വെബ്സൈറ്റ് |
ഉല്പന്നങ്ങളും സേവനങ്ങളും
തിരുത്തുകടെലിഷൻ ചാനലുകൾ
തിരുത്തുകനാല് ഭാഷകളിലായി 21 ഓളം ചാനലുകൾ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനുണ്ട്. ഇവയെല്ലാം തന്നെ തെന്നിന്ത്യൻ ഭാഷകളിലാണുള്ളത്.