സൺ ടിവി നെറ്റ്വർക്കിൽ നിന്നുള്ള മലയാളം തമിഴ് ചാനൽ ആണ് സൂര്യ മൂവീസ് . 24 മണിക്കൂറും ഇരുഭാഷകളിലും പ്രവർത്തിക്കുന്ന ഒരു തമിഴ് മലയാളം സിനിമാ ചാനൽ ആണ്. മലയാളത്തിലെ രണ്ടാമത്ത മുഴുവൻ സമയ ചലച്ചിത്ര ചാനൽ കൂടിയാണ് സൂര്യ മൂവീസ്. പ്രധാനമായും മലയാളം തമിഴ് ചലച്ചിത്രങ്ങൾ ആണ് സംപ്രേഷണം ചെയ്യുന്നത്. ഈ ചാനൽ കിരൺ ടി.വി. എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര്‌ മാറ്റുകയായിരുന്നു

കുറിപ്പ്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൂര്യ_മൂവീസ്&oldid=4110758" എന്ന താളിൽനിന്ന് ശേഖരിച്ചത്