സ്വത്ത് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വി,ടി നന്ദകുമാർ കഥ തിരക്കഥ, സംഭാഷണം എഴുതിഎൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത് എസ്. ഉഷാ നായർ നിർമ്മിച്ച 1980-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സ്വത്ത്. ജഗതി ശ്രീകുമാർ, തിക്കുറിശ്ശി സുകുമാരൻ നായർ, ജയദേവൻ, സറീന വഹാബ് , വരലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ് . [1] [2] [3] കാവാലം എം.ഡി രാജേന്ദ്രൻ എന്നിവർ ഗാനങ്ങൾ എഴുതി.

സ്വത്ത്
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംഎസ്. ഉഷാ നായർ
രചനവി.ടി. നന്ദകുമാർ
തിരക്കഥവി.ടി. നന്ദകുമാർ
സംഭാഷണംവി.ടി. നന്ദകുമാർ
അഭിനേതാക്കൾരവികുമാർ
തിക്കുറിശ്ശി
ജഗതി
സറീനാവഹാബ്
സംഗീതംജി. ദേവരാജൻ
ഗാനരചനഓ.എൻ വി
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംശശി
സ്റ്റുഡിയോജമിനി കളർ ലാബ്
വിതരണംരാജകല ഫിലിംസ്
റിലീസിങ് തീയതി
  • 27 സെപ്റ്റംബർ 1980 (1980-09-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 രവികുമാർ സുന്ദരേശൻ
2 ജഗതി ശ്രീകുമാർ വിക്രമൻ
3 തിക്കുറിശ്ശി സുകുമാരൻ നായർ മാധവറാവു
4 സറീനാ വഹാബ് രോഹിണി
5 പോൾ വെങ്ങോല
6 എൻ. ഗോവിന്ദൻകുട്ടി പൊടിയൻ പിള്ള
7 വരലക്ഷ്മി ശരത്കുമാർ
8 മധു മൽഹോത്ര
9 മിസിസ്. ലാൽ
10 ജയദേവൻ ജയദേവൻ
11 കൃപ
12 ഫിലിപ്പ് മാത്യു
ഹരിഹരൻ
ജയചന്ദ്രൻ

പാട്ടരങ്ങ് തിരുത്തുക

എം.ഡി.രാജേന്ദ്രൻ, കാവാലം നാരായണപ്പണിക്കർ എന്നിവരുടെ വരികൾക്ക് ജി.ദേവരാജൻ സംഗീതം പകർന്നു.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ജന്മ ജന്മാന്തര" പി.മാധുരി, ഹരിഹരൻ എം ഡി രാജേന്ദ്രൻ
2 "കൃഷ്ണ വിരഹിണി" പി.മാധുരി കാവാലം നാരായണ പണിക്കർ
3 "മുതിന് വേണ്ടി" കെ ജെ യേശുദാസ് കാവാലം നാരായണ പണിക്കർ
4 "ഓം ഓം മായാമലാവഗൗള" കെ ജെ യേശുദാസ് എം ഡി രാജേന്ദ്രൻ
5 "പ്രസീതമേ" (ബിറ്റ്) ഹരിഹരൻ

അവലംബങ്ങൾ തിരുത്തുക

  1. "Swathu". www.malayalachalachithram.com. Retrieved 2022-02-03.
  2. "Swathu". malayalasangeetham.info. Retrieved 2022-02-03.
  3. "Swathu". spicyonion.com. Archived from the original on 2014-10-16. Retrieved 2022-02-03.
  4. "സ്വത്ത് (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 ഫെബ്രുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്വത്ത്_(ചലച്ചിത്രം)&oldid=3809448" എന്ന താളിൽനിന്ന് ശേഖരിച്ചത്