സ്റ്റാൻ വാവ്റിങ്ക

സ്വിസ് പ്രൊഫഷണൽ ടെന്നീസ് താരം

ഒരു സ്വിസ് പ്രൊഫഷണൽ ടെന്നീസ് താരമാണ് സ്റ്റാനിസ്ലാസ് വാവ്റിങ്ക (ജനനം: മാർച്ച് 28, 1985). സ്റ്റാൻ എന്ന് പ്രൊഫഷണലായി അറിയപ്പെടുന്ന അദ്ദേഹം, 2014 ജനുവരി 27 ന് എടിപി ലോക റാങ്കിങ്ങിൽ തന്റെ ഏറ്റവും മികച്ച നേട്ടമായ മൂന്നാം സ്ഥാനം നേടി.[1] 2014 ഓസ്ട്രേലിയൻ ഓപ്പൺ, 2015 ഫ്രഞ്ച് ഓപ്പൺ 2016 ലെ യു.എസ്. ഓപ്പൺ എന്നീ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ സ്റ്റാൻ ഓരോ അവസരങ്ങളിലും ലോക ഒന്നാം നമ്പർ താരത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. 2017 ലെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ എത്തി. റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നിവർ ഉൾപ്പെടുന്ന പുതിയ ബിഗ് ഫോർസിന്റെ കൂടെ സ്റ്റാൻ വാവ്റിങ്കയെ കൂടി ഉൾപ്പെടുത്തി ചിലപ്പോൾ ബിഗ് ഫൈവ് എന്ന് വിളിക്കാറുണ്ട്. [2][3]

സ്റ്റാൻ വാവ്റിങ്ക
Wawrinka at the 2016 US Open
Full nameStanislas Wawrinka
Country സ്വിറ്റ്സർലാൻ്റ്
ResidenceMonte Carlo, Monaco
Born (1985-03-28) 28 മാർച്ച് 1985  (38 വയസ്സ്)
Lausanne, Switzerland
Height1.83 മീ (6 അടി 0 ഇഞ്ച്)
Turned pro2002
PlaysRight-handed (one-handed backhand)
Career prize moneyUS$30,905,144
Official web sitestanwawrinka.com
Singles
Career record466–263 (63.92%)
Career titles16
Highest rankingNo. 3 (27 January 2014)
Current rankingNo. 8 (15 January 2018)
Grand Slam results
Australian OpenW (2014)
French OpenW (2015)
WimbledonQF (2014, 2015)
US OpenW (2016)
Other tournaments
Tour FinalsSF (2013, 2014, 2015)
Olympic Games2R (2008)
Doubles
Career record72–88 (45%)
Career titles2
Highest rankingNo. 88 (2 February 2015)
Current rankingNo. 549 (4 December 2017)
Grand Slam Doubles results
Australian Open3R (2006)
French Open3R (2006)
Wimbledon1R (2006, 2007)
US Open1R (2005)
Last updated on: 18 January 2018.

കളിമണ്ണ് കോർട്ട് ഇഷ്ട പ്രതലവും, തന്റെ സേർവുകളും ബാക്ക്ഹാൻഡ് ഷോട്ടുകളും മികച്ച ഷോട്ടുകളുമായി വാവ്റിങ്ക കണക്കാക്കുന്നു.[4] എക്കാലത്തേയും ഏറ്റവും ശക്തമായ ഒരു ബാക്ക് ഹാൻഡ് ഷോട്ട് വാവ്റിങ്കയുടേതാണ് എന്നു ജോൺ മക്നെറോ ഒരിക്കൽ പറഞ്ഞിരുന്നു. വളരെ വൈകി കരിയർ തുടങ്ങിയതിനാൽ ദി എക്കണോമിസ്റ്റ് അദ്ദേഹത്തെ "ടെന്നീസ് ഗ്രേറ്റ് ലേറ്റ്കമർ" എന്നു വിശേഷിപ്പിച്ചു.[5] 2014 ഫ്രഞ്ച് ഓപ്പണിന് മുൻപ് തന്റെ പേര് 'സ്റ്റാനിസ്ലാസ് വാവ്റിങ്ക' യിൽ നിന്ന്' സ്റ്റാൻ വാവ്റിങ്ക 'എന്ന് മാറ്റാൻ എടിപിയോട് അഭ്യർത്ഥിക്കുകയും വേണ്ട അംഗീകാരം ലഭിക്കുകയും ചെയ്തു. ടൂർണമെന്റിലും പ്രസ് കോൺഫറൻസുകളിലും ചുരുക്കരൂപമായ പേര് ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. [6]

കരിയർ സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ഗ്രാൻഡ് സ്ലാം പ്രകടനംതിരുത്തുക

ഓസ്ട്രേലിയൻ ഓപ്പൺ 2018 വരെ

ടൂർണമെന്റ് 2003 2004 2005 2006 2007 2008 2009 2010 2011 2012 2013 2014 2015 2016 2017 2018 SR W–L Win %
ഗ്രാൻഡ് സ്ലാം ടൂർണ്ണമെന്റുകൾ
ഓസ്ട്രേലിയൻ ഓപ്പൺ A Q1 Q2 2R 3R 2R 3R 3R QF 3R 4R W SF 4R SF 2R 1 / 13 37–12 76%
ഫ്രഞ്ച് ഓപ്പൺ A Q1 3R 1R 2R 3R 3R 4R 4R 4R QF 1R W SF F 1 / 13 38–12 76%
വിംബിൾഡൺ A A 1R 3R 1R 4R 4R 1R 2R 1R 1R QF QF 2R 1R 0 / 13 18–13 58%
യുഎസ് ഓപ്പൺ A Q2 3R 3R 4R 4R 1R QF 2R 4R SF QF SF W A 1 / 12 38–11 78%
ജയം - തോൽവി 0–0 0–0 4–3 5–4 6–4 9–4 7–4 9–4 9–4 8–4 12–4 13–3 21–3 16–3 11–3 1–1 3 / 51 131–48 73%
ഫൈനലുകൾ: 4 (3 കിരീടം, 1 റണ്ണർ-അപ്)
ഫലം വർഷം ചാമ്പ്യൻഷിപ്പ് ഉപരിതലം എതിരാളി സ്കോർ
വിജയി 2014 ഓസ്ട്രേലിയൻ ഓപ്പൺ Hard   റാഫേൽ നദാൽ 6–3, 6–2, 3–6, 6–3
വിജയി 2015 ഫ്രഞ്ച് ഓപ്പൺ Clay   നോവാക് ജോക്കോവിച്ച് 4–6, 6–4, 6–3, 6–4
വിജയി 2016 യുഎസ് ഓപ്പൺ Hard   നോവാക് ജോക്കോവിച്ച് 6–7(1–7), 6–4, 7–5, 6–3
റണ്ണർ അപ്പ് 2017 ഫ്രഞ്ച് ഓപ്പൺ Clay   റാഫേൽ നദാൽ 2–6, 3–6, 1–6

അവലംബംതിരുത്തുക

  1. "Association of Tennis Professionals – Singles Rankings". ATP. മൂലതാളിൽ നിന്നും 14 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 September 2016.
  2. http://www.atpworldtour.com/en/news/possible-first-time-winners-australian-open-2018
  3. http://www.skysports.com/tennis/news/17136/9880060/french-open-champion-stan-wawrinka-can-make-big-four-the-new-big-five-says-barry-cowan
  4. Dirs, Ben (29 June 2009). "Murray v Wawrinka as it happened". BBC News. ശേഖരിച്ചത് 24 May 2010.
  5. "In grand-slam finals, Stan Wawrinka has been unstoppable" – via The Economist.
  6. "French Open to be first tournament for "Stan" Wawrinka". tennis.com. 25 May 2014. മൂലതാളിൽ നിന്നും 2020-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 June 2015.

ബാഹ്യ കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്റ്റാൻ_വാവ്റിങ്ക&oldid=3657927" എന്ന താളിൽനിന്ന് ശേഖരിച്ചത്