സ്പോട്ടഡ് ഇലാക്കൂറ

കിഴക്കൻ ഹിമാലയത്തിലും, തെക്കുകിഴക്കൻ ഏഷ്യയിലെ കാടുകളിലും കാണപ്പെടുന്ന പാസെറൈൻ പക്ഷികളുടെ ഒര

കിഴക്കൻ ഹിമാലയത്തിലും, തെക്കുകിഴക്കൻ ഏഷ്യയിലെ കാടുകളിലും കാണപ്പെടുന്ന പാസെറൈൻ പക്ഷികളുടെ ഒരു സ്പീഷീസാണ് സ്പോട്ടെഡ് വ്രെൻ ബാബ്ലെർ അഥവാ സ്പോട്ടഡ് ഇലാക്കൂറ (Elachura formosa)[2] ഈ സ്പീഷീസ് ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഇന്ത്യ, ലാവോസ്, മ്യാൻമാർ, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിലും കാണപ്പെടുന്നു

സ്പോട്ടഡ് ഇലാക്കൂറ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Elachuridae
Genus: Elachura
Oates, 1889
Species:
E. formosa
Binomial name
Elachura formosa
(Walden, 1874)
Synonyms

Spelaeornis formosus

അവലംബം തിരുത്തുക

  1. BirdLife International (2012). "Spelaeornis formosus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Alström, Per; Hooper, Daniel M.; Liu, Yang; Olsson, Urban; Mohan, Dhananjai; Gelang, Magnus; Manh, Hung Le; Zhao, Jian; Lei, Fumin; Price, Trevor D. (2014). "Discovery of a relict lineage and monotypic family of passerine birds". Biol. Lett. 10 (3). doi:10.1098/rsbl.2013.1067. PMC 3982435.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്പോട്ടഡ്_ഇലാക്കൂറ&oldid=3519376" എന്ന താളിൽനിന്ന് ശേഖരിച്ചത്