സ്നേഹദീപമേ മിഴി തുറക്കു

മലയാള ചലച്ചിത്രം

ശീകാന്ത് പ്രൊഡക്ഷനു വേണ്ടി പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് സ്നേഹദീപമേ മിഴി തുറക്കു. പുകഴേന്തി സംഗീതം നൽകിയ ഈ ചിത്രം 1972 ലാണ് പ്രദർശനം തുടങ്ങിയത്.[1]

സ്നേഹദീപമേ മിഴി തുറക്കൂ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംശ്രീകാന്ത് പ്രൊഡക്ഷൻസ്
രചനതാരാശങ്കർ ബാനർജി
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമധു
അടൂർ ഭാസി
ശങ്കരാടി
ബഹദൂർ
ശാരദ
കവിയൂർ പൊന്നമ്മ
സംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംചക്രപാണി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

  • സംവിധാനം - പി. ഭാസ്കരൻ
  • ബാനർ - ശ്രീകാന്ത് പ്രൊഡക്ഷൻസ്
  • കഥ - താരാശങ്കർ ബാനർജി
  • തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാന്ദൻ
  • ഗനരചന - പി. ഭാസ്കരൻ
  • സംഗീതം - പുകഴേന്തി
  • ഛായാഗ്രഹണം - എസ്.ജെ. തോമസ്
  • ചിത്രസംയോജനം - ചക്രപാണി[2]

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 നാടകം തീർന്നു ശൂന്യമീ വേദിയിൽ എസ് ജാനകി
2 രോഗങ്ങളില്ലാത്ത ലോകം വന്നാൽ കെ ജെ യേശുദാസ്, കോറസ്
3 നിന്റെ ശരീരം കാരാഗൃഹം കെ ജെ യേശുദാസ്
4 ലോകം മുഴുവൻ സുഖം പകരാനായ് എസ് ജാനകി
5 നിന്റെ മിഴികൾ നീലമിഴികൾ കെ ജെ യേശുദാസ്
6 ചൈത്രമാസത്തിലെ കെ ജെ യേശുദാസ്[3]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക