സ്കോട്ട്‌ലൻഡ് ദേശീയ ക്രിക്കറ്റ് ടീം

(സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കോട്ട്‌ലൻഡ് ദേശീയ ക്രിക്കറ്റ് ടീം രാജ്യാന്തര ക്രിക്കറ്റിൽ സ്കോട്ട്ലൻഡിനെ പ്രതിനിധീകരിക്കുന്ന ഒരു ടീമാണ്. 1994ൽ ഐ.സി.സി. അവരെ അസോസിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു[1].

സ്കോട്ട്ലൻഡ്
സ്കോട്ട്‌ലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
സ്കോട്ട്‌ലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
സ്കോട്ട്‌ലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
ഐ.സി.സി. അംഗത്വം ലഭിച്ചത് 1994
ഐ.സി.സി. അംഗനില ഏകദിന പദവിയോടുകൂടിയ അസോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖല യൂറോപ്പ്
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം ഒന്ന്
നായകൻ കൂട്ടേസർ
പരിശീലകൻ പീറ്റർ സ്റ്റെയ്ൻഡിൽ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 7 മേയ് 1849 v ഓൾ ഇംഗ്ലണ്ട് XI at എഡിൻബർഗ്
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 49
ഏകദിനവിജയ/പരാജയങ്ങൾ 14/32 (3 ഫലമില്ല)
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 175
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 27/62
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 217
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 39/165
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 4 (First in 1997)
മികച്ച ഫലം ജേതാക്കൾ, 2005
പുതുക്കിയത്: 14 ജൂലൈ 2007

വിവിധ ടൂർണമെന്റുകളിലെ പ്രകടനങ്ങൾ

തിരുത്തുക
ലോകകപ്പ് ഐ.സി.സി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ട്വന്റി 20 ലോകകപ്പ് കോമൺവെൽത്ത് ഗെയിംസ്
  • 1975 - 1992: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[1]
  • 1996: യോഗ്യത നേടിയില്ല – യോഗ്യതാ മത്സരങ്ങളുടെ സമയത്ത് ഐ.സി.സി. അംഗമായിരുന്നില്ല.[1]
  • 1999: ആദ്യ റൗണ്ട്[2] Furthermore, the team were unable to qualify in 2003.[3]
  • 2003: യോഗ്യത നേടിയില്ല[3]
  • 2007: ആദ്യ റൗണ്ട്[4]
  • 2011: യോഗ്യത നേടിയില്ല
  • 1979 - 1994: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[1]
  • 1997: മൂന്നാം സ്ഥാനം[5]
  • 2001: നാലാം സ്ഥാനം[6]
  • 2005: ജേതാക്കൾ[5]
  • 2009: ആറാം സ്ഥാനം[7]
  • 2007: ആദ്യ റൗണ്ട്
  • 2009: ആദ്യ റൗണ്ട്
  • 2010: യോഗ്യത നേടിയില്ല
  • 1998: ആദ്യ റൗണ്ട്
ഐ.സി.സി. 6 നേഷൻസ് ചാലഞ്ച് ഐ.സി.സി ഇന്റർകോണ്ടിനെന്റൽ കപ്പ് ലോക ക്രിക്കറ്റ് ലീഗ് യൂറോപ്യൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫ്രണ്ട്സ് പ്രൊവിഡന്റ് ട്രോഫി
  • 2000: ആറാം സ്ഥാനം[8]
  • 2002: പങ്കെടുത്തില്ല[9]
  • 2004: രണ്ടാം സ്ഥാനം[10]
  • 2004: വിജയി[11]
  • 2005: ആദ്യ റൗണ്ട്[12]
  • 2006: ആദ്യ റൗണ്ട്[13]
  • 2007: രണ്ടാം സ്ഥാനം (ഡിവിഷൻ 1)[14]
  • 2010: രണ്ടാം സ്ഥാനം (ഡിവിഷൻ 1)[15]
  • 1996: അഞ്ചാം സ്ഥാനം[16]
  • 1998: മൂന്നാം സ്ഥാനം[17]
  • 2000: മൂന്നാം സ്ഥാനം (Division One)[18]
  • 2002: രണ്ടാം സ്ഥാനം (ഡിവിഷൻ 1)[19]
  • 2004: നാലാം സ്ഥാനം (ഡിവിഷൻ 1)[20]
  • 2006: രണ്ടാം സ്ഥാനം (ഡിവിഷൻ 1)[21]
  • 2008: രണ്ടാം സ്ഥാനം (ഡിവിഷൻ 1)[22]
  • 2007: പത്താം സ്ഥാനം
  • 2006: എട്ടാം സ്ഥാനം
  • 2005: ഒന്നാം റൗണ്ട്
  • 2004: രണ്ടാം റൗണ്ട്
  • 2003: മൂന്നാം റൗണ്ട്
  • 2002: മൂന്നാം റൗണ്ട്[23]


വിവിധ രാജ്യങ്ങൾക്കെതിരെയുള്ള ഏകദിന ക്രിക്കറ്റ് പ്രകടനങ്ങൾ[24]

തിരുത്തുക
ടെസ്റ്റ് രാജ്യങ്ങൾക്കെതിരെ
എതിരാളി മത്സരങ്ങൾ വിജയം തോൽവി സമനില ഫലമില്ല ആദ്യ വിജയം
  ഓസ്ട്രേലിയ 3 0 3 0 0
  പാകിസ്താൻ 2 0 2 0 0
  ബംഗ്ലാദേശ് 3 0 3 0 0
  വെസ്റ്റ് ഇൻഡീസ് 2 0 2 0 0
  ന്യൂസിലൻഡ് 2 0 2 0 0
  ദക്ഷിണാഫ്രിക്ക 1 0 1 0 0
  ഇന്ത്യ 1 0 1 0 0
  ഇംഗ്ലണ്ട് 2 0 1 0 1
  ശ്രീലങ്ക 1 0 1 0 0
മറ്റ് അസോസിയേറ്റ് രാജ്യങ്ങൾ 37 18 17 0 2 ഓഗസ്റ്റ് 6, 2006

അവസാന അപ്ഡേറ്റ് ഡിസംബർ 14, 2011.

  1. 1.0 1.1 1.2 1.3 Scotland at Cricket Archive
  2. 1999 Cricket World Cup at Cricinfo
  3. 3.0 3.1 2003 Cricket World Cup at Cricinfo
  4. 2007 Cricket World Cup at Cricinfo
  5. 5.0 5.1 "Scottish cricket timeline". Archived from the original on 2007-10-04. Retrieved 2012-10-19.
  6. 2001 ICC Trophy at Cricinfo
  7. "ICC World Cup Qualifiers Points Table". Cricinfo. 2009 {{cite journal}}: Cite journal requires |journal= (help)CS1 maint: postscript (link) Retrieved on 22 April 2009
  8. ICC Emerging Nations Tournament Archived 2008-08-08 at the Wayback Machine. at CricketEurope
  9. 2002 ICC 6 Nations Challenge Archived 2008-07-05 at the Wayback Machine. at CricketEurope
  10. ICC 6 Nations Challenge Archived 2012-03-30 at the Wayback Machine. at CricketEurope
  11. 2004 ICC Intercontinental Cup at Cricinfo
  12. 2005 ICC Intercontinental Cup at Cricinfo
  13. 2006 ICC Intercontinental Cup Archived 2013-02-24 at the Wayback Machine. at CricketEurope
  14. Scorecard of Kenya v Scotland, WCL Division One final, 7 February 2007 at Cricket Archive
  15. http://www.cricinfo.com/wcldiv1/engine/current/match/450385.html
  16. 1996 European Championship Archived 2008-07-05 at the Wayback Machine. at CricketEurope
  17. 1998 European Championship Archived 2008-07-09 at the Wayback Machine. at CricketEurope
  18. 2000 European Championship Archived 2008-07-05 at the Wayback Machine. at CricketEurope
  19. "2002 European Championship official site". Archived from the original on 2009-01-06. Retrieved 2012-10-18.
  20. 2004 European Championship Archived 2008-10-13 at the Wayback Machine. at CricketEurope
  21. 2006 European Championship Division One Archived 2012-03-20 at the Wayback Machine. at CricketEurope
  22. http://www.cricinfo.com/ci/content/series/342158.html
  23. C & G Trophy: Scotland v Surrey at Edinburgh, 29 May 2002
  24. "One-Day Internationals / Team records". Cricinfo.com.