സോനാരിക ഭാടോറിയ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് സോനാരിക ഭാടോറിയ[1] (ജനനം: ഡിസംബർ 3, 1992). മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി ഏഷ്യാനെറ്റിൽ കൈലാസനാഥൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത ദേവോം കേ ദേവ്..._മഹാദേവ് എന്ന ഹിന്ദി പരമ്പരയിൽ പാർവതിയുടെ റോളിൽ അഭിനയിച്ച് പ്രശസ്തയായി.
സോനാരിക ഭാടോറിയ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | നടി |
അറിയപ്പെടുന്നത് | ദേവോം കേ ദേവ്..._മഹാദേവ് |
ആദ്യകാലജീവിതം
തിരുത്തുകചംബൽ നദീതട പ്രദേശത്തെ രജപുത്ര കുടുംബത്തിൽ പിറന്ന സോനാരിക ഭാടോറിയയുടെ പിതാവ് മുംബൈയിൽ കെട്ടിടനിർമ്മാണ വ്യവസായിയാണ്. മുംബൈയിൽ ജനിച്ചു വളർന്നു, പഠനവും മുംബൈയിൽ ആയിരുന്നു.[2]
കരിയർ
തിരുത്തുകസിനിമകൾ
തിരുത്തുകവർഷം | ശീർഷകം | പങ്ക് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2015 | Jadoogadu | പാർവതി | തെലുങ്ക് | |
2016 | 'Saansein | ഷിരിൻ | ഹിന്ദി | |
2017 | ഇന്ദ്രജിത്ത് | മീഠാ | തമിഴ് |
ടെലിവിഷൻ
തിരുത്തുകവർഷം | ശീർഷകം | പങ്ക് | നെറ്റ്‌വർക്ക് | കുറിപ്പുകൾ |
---|---|---|---|---|
2011-2012 | ദേവോം കേ ദേവ്..._മഹാദേവ് | പാർവ്വതി | ലൈഫ് ഓക്കേ | ഏഷ്യാനെറ്റിൽ മലയാളം പതിപ്പിൻറെ പേര് "കൈലാസനാഥൻ" |