ലൈഫ് ഓക്കേ
സ്റ്റാർ ഇന്ത്യ നെറ്റ്വർക്കിന്റെ ഭാഗമായ ഒരു ഹിന്ദി ടെലിവിഷൻ ചാനലാണ് ലൈഫ് ഓക്കേ(Life OK).ഡിസംബർ 18നാണ് ഈ ചാനൽ ആദ്യമായി സമ്പ്രേക്ഷണം ആരംഭിച്ചത്. [20] സ്റ്റാർ ഗ്രൂപ്പിന്റെ മറ്റൊരു വിനോദ ചാനലായ സ്റ്റാർ വണ്ണിനു പകരമായാണ് ഈ ചാനൽ കൊണ്ടുവന്നത്. 2011 ഡിസംബർ 18ഓടെ തന്നെ സ്റ്റാർ വൺ പ്രക്ഷേപണം അവസാനിപ്പിച്ചു [21]
2012 മാർച്ച് 1 ന് യു.എസ്.എ യിലും ലൈഫ് ഓക്കേ സമ്പ്രേക്ഷണം തുടങ്ങി. [22]
പരിപാടികൾ തിരുത്തുക
ലൈഫ് ഓക്കെയിൽ സമ്പ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികൾ അല്ലെങ്കിൽ പരമ്പരകൾ ഇവയാണ്:
- ഡ്രീം ഗേൾ - ഏക് ലട്കി ദീവാനി സി
- മേരെ രംഗ് മേം റങ്ങ്നെ വാലി
- കലാശ് - ഏക് വിശ്വാസ്
- പിയ രണ്ങ്ക്രീസ്
- മഹാ ക്കുംഭ്: ഏക് രഹസ്യ, ഏക് കഹാനി
- സാവധാൻ ഇന്ത്യ - India Fights Back
- SuperCops vs Supervillains
- കോമഡി ക്ലാസ്സസ്
അവലംബം തിരുത്തുക
- ↑ "Airtel Digital TV on SES 7 at 108.2°E". Indian DTH Wiki. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "South Asian TV Channels". DIRECTV. 2012-11-03.
{{cite web}}
: Text "Watch South Asian TV Shows Available on DIRECTV" ignored (help) - ↑ "Hindi Satellite Packages". DISH International. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Dish TV on NSS 6 at 95.0°E and Dish Tru HD on AsiaSat 5 at 100.5°E". Indian DTH Wiki. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Parabole Madagascar". Parabole Madagascar. 2012-11-03.
- ↑ "Parabole Réunion". Parabole Réunion. 2012-11-03.
- ↑ "Reliance Digital TV on Measat 3 at 91.5°E". Indian DTH Wiki. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Sky Guide TV Listings - Sky". Sky. 2012-11-03.
- ↑ "Sun Direct on Measat 3 at 91.5°E and Sun Direct HD on Insat 4B at 93.5°E". Indian DTH Wiki. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Tata Sky on Insat 4A at 83.0°E". Indian DTH Wiki. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "TV Guide". TopTV. 2012-11-03. മൂലതാളിൽ നിന്നും 2017-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Videocon D2H on ST 1 at 88.0°E". 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Channel lineup serving Northern Virginia". Cox Communications. 2012-11-03.
- ↑ "Channel List". Hathway. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "South Asian International Channels". RCN. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Rogers - Programming and Channels". Rogers. 2012-11-03.
- ↑ "Hindi TV". Time Warner Cable. 2012-11-03. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Bell Fibe TV - Programming". Bell. 2012-11-03. മൂലതാളിൽ നിന്നും 2012-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Channels & packages". TELUS. 2012-11-03. മൂലതാളിൽ നിന്നും 2013-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "STAR One makes way for 'Life OK'". Indian Television.com. 2011-12-13.
- ↑ Baddhan, Raj (2011-12-13). "Star TV changes Star One to Life Ok this month". BizAsia UK. മൂലതാളിൽ നിന്നും 2012-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-12.
- ↑ "Indian family TV channel launches in U.S." Emerging Money. 2012-02-28.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- Life OK Live TV Archived 2013-01-27 at the Wayback Machine.
- Life OK India
- Life OK Middle East
- Life OK UK Archived 2017-07-02 at the Wayback Machine.
- Life OK USA
- Star Player Archived 2018-02-17 at the Wayback Machine.