സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എന്ന ഇന്ത്യൻ കമ്പനി സോണി കോർപ്പറേഷൻ എന്ന ജാപ്പനീസ് കമ്പനിയുടെ ഉപ-കമ്പനിയാണ് ഇംഗ്ലീഷ് , ഹിന്ദി , ബംഗാളി , മലയാളം എന്നീ ഭാഷകളിൽ ഈ നെറ്റ്‌വർക്ക് ചാനലുകൾ ഓപ്പറേറ്റ് ചെയ്യുന്നു.[1]
സ്ഥാപിതം | September 30 1995 |
---|---|
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | NP Singh (MD and CEO) Nitin Nadkarni (CFO) Ashok Nambissan (General Counsel) |
ഉടമസ്ഥൻ | സോണി |
ജീവനക്കാരുടെ എണ്ണം | 1200+ |
വെബ്സൈറ്റ് | Sony Pictures Networks India Website |
ചരിത്രം
തിരുത്തുക1995 സെപ്റ്റംബർ 18 ന് സെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(Sony Entertainment Television India Private Limited) എന്ന പേരിലായിരുന്നു ആരംഭം.
ഡിസംബർ 2007ൽ മൾട്ടി സ്ക്രീൻ മീഡിയ എന്ന പേരിലേക്ക് നാമമാറ്റം ചെയ്യപ്പെട്ടു.
2015 നവംബർ മാസം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SPNI) എന്ന പേരിലേക്ക് നാമമാറ്റം ചെയ്യപ്പെട്ടു.[2]
2021 സെപ്റ്റംബർ മാസം 22 ആം തീയതി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്ന കമ്പനിയുമായി ലയിക്കും എന്നു അറിയിച്ചു.
മലയാളത്തിൽ
തിരുത്തുകസോണി നെറ്റ്‌വർക്കിലെ ചാനലുകൾ മലയാള ഭാഷയിലും ലഭ്യമാണ് . നിലവിലുള്ള ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിൽ മലയാളം ഓഡിയോ ഫീഡ് ചെയ്താണ് ഇവ ലഭ്യമാക്കുന്നത് .
ഇപ്പോൾ ലഭ്യമായ ചാനലുകൾ
തിരുത്തുക- സോണി യെയ് (കുട്ടികൾക്കായുള്ള ചാനൽ)
- സോണി സിക്സ് (സ്പോർട്സ് ചാനൽ)
മുമ്പ് ലഭ്യമായിരുന്ന ചാനലുകൾ
തിരുത്തുക- സോണി ഇസ്പിൻ
- സോണി കിക്സ്
വിനോദ ചാനലുകൾ
തിരുത്തുക- സോണി ചാനൽ (SET)[3]
- സോണി സബ്[4] തമാശ ചാനൽ
- സോണി പൽ,[5] ഹിന്ദി ചാനൽ
- സോണി യേയ്![6] കുട്ടികൾക്കുവേണ്ടിയുള്ള ഹിന്ദി ചാനൽആനി മാക്സ് എന്ന ചാനലിനെ റീപ്ലേസ് ചെയ്തതാണ് ഇത് ആരംഭിച്ചത്
- സോണി ബിബിസി എർത്ത്[7] ബിബിസി എർത്ത് എന്ന ചാനലുമായി ചേർന്ന് നടത്തുന്നു
- സോണി ആത് ബംഗാളി ചാനൽ
- സോണി മറാത്തി മറാത്തി ചാനൽ
കായിക വിനോദം
തിരുത്തുക2003 , 2007 ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ടൂർണമെന്റുകളുടെ സംപ്രേഷണാവകാശം സോണി നെറ്റ്‌വർക്കിനായിരുന്നു.[8]അത് സോണി ചാനൽ , സോണി മാക് എന്നി ചാനലുകളിൽ കുടിയാണ് പ്രക്ഷേപണം ചെയ്തത്.[9]
2008 ൽ വേൾഡ് സ്പോർട്ട്സ് ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംരക്ഷണാവകാശം പത്ത് വർഷത്തേക്ക് സ്വന്തമാക്കി.[10] സോണി മാക്സ് ചാനൽ വഴിയായിരുന്നു അദ്യത്തെ കുറച്ചു സീസകൾ പ്രക്ഷേപണം ചെയ്തത്.
2012 ൽ സോണി സിക്സ് എന്ന ചാനൽ[11] തുടങ്ങി കൊണ്ട് കായികരംഗത്ത് സോണി നെറ്റ്‌വർക്ക് ആദ്യ ചുവട് വെച്ചു . പിന്നീട് 2016 ൽ ടെൻ സ്പോർട്സ് നെറ്റ്‌വർക്ക്[12] വാങ്ങിയതോടു കൂടി സോണി സ്പോർട്സ് ഔദ്യോഗികമായി ആരംഭിച്ചു.
ചാനലുകൾ
തിരുത്തുകഇപ്പോൾ പ്രവർത്തിക്കുന്ന ചാനലുകൾ
തിരുത്തുകChannel | Language | Category | SD/HD availability | Notes |
---|---|---|---|---|
Sony Entertainment Television | Hindi | General Entertainment | SD+HD | |
Sony SAB | Formerly SAB TV | |||
Sony Pal | SD | |||
Sony Max | Movies | SD+HD | ||
Sony Max 2 | SD | |||
Sony Wah | ||||
Sony Yay | English, Hindi, Tamil, Telugu, Bangla, Kannada, Marathi, Malayalam | Kids | SD | Replaced Animax |
Sony BBC Earth | English, Hindi, Tamil, Telugu | Infotainment | SD+HD | Co-owned by BBC Studios |
Sony Aath | Bengali | General Entertainment | SD | |
Sony Marathi | Marathi | HD Version Launching Soon | ||
Sony Pix | Malayalam , English | Movies | SD+HD | |
Sony Sports Ten 1 | Sports | Formerly Ten Sports
Sony Ten 1 | ||
Sony Sports Ten 2 | Formerly Ten Action | |||
Sony Sports Ten 3 | Hindi | Formerly Ten Cricket
Sony Ten 3 | ||
Sony Sports Ten 4 | Tamil, Telugu | Formerly Sony Ten 4 | ||
Sony Sports Ten 5 | Hindi, English, Malayalam , bangla | Sports | SD+HD | Formerly Sony Six |
നിർത്തി പോയ ചാനലുകൾ
തിരുത്തുകChannel | Language | Category | SD/HD availability | Notes |
---|---|---|---|---|
AXN | English | General Entertainment | SD+HD | |
Sony Kix | English, Hindi | Sports | SD | rebranded as Sony ESPN |
Sony ESPN | English, Hindi, Tamil, Telugu, Bengali, Kannada, Malayalam | SD+HD | Co-owned by ESPN Inc. | |
Sony Ten 1 | English, Hindi | SD+HD | ||
Sony Ten 2 | English, Hindi | SD+HD | ||
Sony Ten 3 | English, Hindi | SD+HD | ||
Sony Ten 4 | English, Hindi | SD+HD | ||
Sony Six | English, Hindi | SD+HD | ||
Sony Ten Golf HD | English, Hindi | HD | Formerly Ten Golf HD | |
Animax | English | Kids | SD | replaced by Sony Yay |
Sony Le Plex HD | English | Movies | HD | |
Sony Mix | Hindi | Music | SD | |
Sony Rox HD | HD |
സ്ട്രീമിങ്
തിരുത്തുക2013 ജനുവരി മാസം സോണി ലിവ് എന്ന പേരിൽ ഒരു സ്ട്രീമിംഗ് സർവീസ് ആരംഭിച്ചു ഇന്ത്യയിലെ ആദ്യത്തെ സർവീസ് ആയിരുന്നു അത്.[13] പ്രധാനമായും സോണി നെറ്റ്‌വർക്കിലെ പരിപാടികൾ ആയിരുന്നു ഇതിലുണ്ടായിരുന്നത് എന്നാൽ 2020 ശേഷം നിരവധി പരിപാടികൾ ഇതിൽ കൂട്ടിച്ചേർത്തു. ഗുലാക്ക് , സ്കാമം 1992 തുടങ്ങിയവ വലിയ വിജയങ്ങൾ ആയിരുന്നു.[14][15][16]
ഇതുകൂടാതെ ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽ നിരവധി സിനിമകളും ലഭ്യമായിരുന്നു . ആദ്യകാലത്ത് മലയാള സിനിമകളും സോണി ലീവ് ൽ ഉണ്ടായിരുന്നു .
അഞ്ച് ഭാഷകളിലായി ആയി ഏകദേശം 20 മില്യൻ ഇന്ത്യൻ ഉപഭോക്താക്കൾ സോണി ലീവിന് ഇന്ന് ഉണ്ട് .[17]
അവലംബങ്ങൾ
തിരുത്തുക- ↑ "Sony Pictures Networks India Enters Into a Licensing Agreement With The Indian Performing Right Society Ltd". www.businesswireindia.com. Retrieved 2020-02-25.
- ↑ "Multi Screen Media (MSM) is now Sony Pictures Networks India (SPN) - Exchange4media". Indian Advertising Media & Marketing News – exchange4media (in ഇംഗ്ലീഷ്). Retrieved 2020-02-25.
- ↑ "SET India - Indian Television, Hindi Serials, TV Shows & Live Reality Soaps| Entertainment Channel". www.setindia.com. Retrieved 2020-02-25.
- ↑ "SAB TV". www.sabtv.com. Retrieved 2020-02-25.
- ↑ "Sony Pal Information". Archived from the original on 2020-04-25. Retrieved 2021-06-15.
- ↑ "Sony YAY! turns 2 - Exchange4media". Indian Advertising Media & Marketing News – exchange4media (in ഇംഗ്ലീഷ്). Retrieved 2020-02-25.
- ↑ www.ETBrandEquity.com. "It is official! Sony BBC Earth launches in India - ET BrandEquity". ETBrandEquity.com (in ഇംഗ്ലീഷ്). Retrieved 2020-02-25.
- ↑ "Sony bags World Cup TV rights". Times of India. 15 February 2002. Retrieved 16 April 2018.
- ↑ "Sony to air ICC Champion's Trophy on MAX and SET, no plans for sports channel". exchange4media. 4 April 2002. Archived from the original on 2018-04-16. Retrieved 16 April 2018.
- ↑ "Sony and World Sports Group bag IPL television rights". ESPNCricinfo. 14 January 2008. Retrieved 16 April 2018.
- ↑ "Coming from Sony: Sports channel named Six". Business Standard. 21 March 2012. Retrieved 16 April 2018.
- ↑ "Sony Pictures Networks India to Acquire Ten Sports for $385 Million". Hollywood Reporter. 31 August 2016. Retrieved 16 April 2018.
- ↑ "SonyLIV launches video-on-demand service" (in ഇംഗ്ലീഷ്).
- ↑ "SonyLIV launches new Hindi original webisode series, Gullak - Exchange4media". Indian Advertising Media & Marketing News – exchange4media (in ഇംഗ്ലീഷ്). Retrieved 2020-02-25.
- ↑ "SonyLIV brings its first ever unscripted original, LIV Shout Out with Aditya Narayan". MediaNews4U (in അമേരിക്കൻ ഇംഗ്ലീഷ്). 2020-02-14. Retrieved 2020-02-25.
- ↑ Rajesh, Author: Srividya (2019-01-24). "Tarun Gahlot in Holy Cross, Vikram Bhatt's web-series for SonyLIV". IWMBuzz (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-02-25.
{{cite web}}
:|first=
has generic name (help) - ↑ V, NARAYANAN. "SonyLIV enters Tamil digital content space". @businessline (in ഇംഗ്ലീഷ്). Retrieved 2020-02-25.