സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (മുമ്പ് സീ ടെലിഫിലിംസ് ) ഒരു ഇന്ത്യൻ മീഡിയ സ്ഥാപനമാണ് . മുംബൈ ആണ് ആസ്ഥാനം.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്
പബ്ലിക്
Traded as
Fateസോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായി ലയിക്കുന്നു
സ്ഥാപിതം15 ഡിസംബർ 1991; 33 വർഷങ്ങൾക്ക് മുമ്പ് (1991-12-15)
ആസ്ഥാനംമുംബൈ , ഇന്ത്യ,
ഇന്ത്യ
ഉടമസ്ഥൻ
ജീവനക്കാരുടെ എണ്ണം
3,429 (2020)[3]
വെബ്സൈറ്റ്www.zeeentertainment.com

ചരിത്രം

തിരുത്തുക

സ്വതന്ത്ര യുഗം

തിരുത്തുക

1991 ഡിസംബർ 15-ന് സീ ടെലിഫിലിംസ് എന്ന പേരിൽ കമ്പനി സമാരംഭിച്ചു,

വിയാകോം ഇന്റർനാഷണലും സീ ടെലിഫിലിംസും തമ്മിലുള്ള വിതരണ കരാറിന്റെ ഭാഗമായി 1999-ൽ സീ ടെലിഫിലിംസ് നിക്കലോഡിയൻ ബ്രാൻഡഡ് പ്രോഗ്രാമിംഗ് സപേരഷണം ചെയ്തു [4] [5]


2006 നവംബറിൽ, TEN സ്‌പോർട്‌സിന്റെ ഉടമയായ താജ് ടെലിവിഷനിൽ 50% ഓഹരികൾ സ്വന്തമാക്കി. അതേ വർഷം തന്നെ കമ്പനി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

2010 ഫെബ്രുവരിയിൽ, TEN സ്‌പോർട്‌സിൽ ഓഹരി (95%) ആയി ഉയർത്തി.

സീ മ്യൂസിക് കമ്പനി എന്ന മ്യൂസിക് ലേബലും സീ എൻറർടെയ്ൻമെൻറ് എൻറർപ്രൈസിന്റെ ഭാഗമാണ് .

വിൽക്കാനുള്ള ശ്രമം (2019–2021)

തിരുത്തുക

ഫെബ്രുവരി 2019-ൽ മാധ്യമങ്ങൾ കടകെണിയിലായ എസ്സല് ഗ്രൂപ്പ് സീ നെറ്റ്വർക്ക് വിൽക്കാൻ ചർച്ച നടത്തികൊണ്ടിരിക്കുകയാണ് [6] എന്നു റിപ്പോർട്ട് ചെയ്തു.

സീ എന്റർടൈൻമെന്റിന്റെ 11% ഓഹരികൾ ഇൻവെസ്കോ ഓപ്പൺഹൈമർ ഫണ്ട് വാങ്ങുമെന്ന് ഓഗസ്റ്റ് 1-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു [7]

2021 സെപ്റ്റംബർ 22-ന്, സോണി കോർപ്പറേഷന്റെ [8] ഇന്ത്യൻ കമ്പനിയായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായി ലയിക്കുമെന്ന് സീ ബോർഡ് അറിയിച്ചു

Channel Launched Language Category SD/HD availability Notes
സീ ടിവി 1992 Hindi General Entertainment SD+HD
ആന്റ് ടിവി 2015
സീ അനമോൾ 2013 SD
ബിഗ് മാജിക് 2011 Rebranded soon as Zee Josh
Zing 1997 Music Formerly known as Zee Muzic
Zee Cinema 1995 Movies SD+HD
Zee Action 2006 SD
Zee Bollywood 2018
Zee Classic 2005
&pictures 2013 SD+HD
&xplor HD 2019 HD
Zee Anmol Cinema 2016 SD
Zee Café 2000 English General Entertainment SD+HD Formerly known as Zee English
&flix 2000 Movies Formerly known as Zee Studio
&privé HD 2017 HD
Zee Zest 2010 Hindi, English Lifestyle SD+HD Formerly known as Living Foodz and <i id="mwASo">Zee Khana Khazana</i>
Zee Marathi 1999 Marathi General Entertainment Formerly known as Alpha TV Marathi
Zee Yuva 2016 SD
Zee Talkies 2007 Movies SD+HD
Zee Chitramandir 2021 SD
Zee Vajwa 2020 Music
Zee Tamil 2008 Tamil General Entertainment SD+HD
Zee Thirai 2020 Movies
Zee Telugu 2004 Telugu General Entertainment SD+HD Formerly known as Alpha TV Telugu
Zee Cinemalu 2016 Movies SD+HD
Zee Kannada 2006 Kannada General Entertainment
Zee Picchar 2020 Movies
സീ കേരളം 2018 Malayalam General Entertainment SD+HD
Zee Bangla 1999 Bengali General Entertainment SD+HD Formerly known as Alpha TV Bangla
Zee Bangla Cinema 2012 Movies SD
Zee Ganga 2013 Bhojpuri General Entertainment Formerly Big Ganga
Zee Biskope 2020 Movies
Zee Sarthak 2010 Odia General Entertainment Formerly Sarthak TV
Zee Punjabi 2020 Punjabi

2016 ഫെബ്രുവരിയിൽ Zee എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) അതിന്റെ OTT പ്ലാറ്റ്‌ഫോമായ OZEE സമാരംഭിച്ചുകൊണ്ട് വീഡിയോ-ഓൺ-ഡിമാൻഡിലേക്ക് കടന്നു. [9]

14 ഫെബ്രുവരി 2018-ൽ, സേവനം ZEE5 ആയി പുനർനാമകരണം ചെയ്യപ്പെട്ടു . [10]

റഫറൻസുകൾ

തിരുത്തുക
  1. https://assets.zee.com/wp-content/uploads/2021/10/12164145/Shareholding-pattern-Sept-2021-Equity.pdf
  2. https://www.newindianexpress.com/business/2021/sep/15/investors-want-md-punit-goenka-out-ofzee-entertainment-enterprises-2358877.amp
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fy എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "ZEE TV TO LAUNCH NICKELODEON". 11 October 1999. Retrieved 21 June 2017.
  5. "Cartoon Network block replaces Nick on Zee TV". 14 August 2002. Retrieved 19 September 2017.
  6. Laghate, Gaurav; Barman, Arijit. "Zee Entertainment: Comcast-Atairos, Sony shortlisted for stake sale talks by Zee Entertainment".
  7. Thomas, Tanya (31 July 2019). "Invesco Oppenheimer fund to buy 11% stake in Zee Entertainment for ₹4,224 cr". www.livemint.com.
  8. "Sony Pictures India to Merge With Zee Entertainment". www.hollywoodreporter.com (in ഇംഗ്ലീഷ്). Retrieved 2021-09-21.
  9. Pai, Vivek (2016-02-26). "Zee Digital launches online streaming platform OZEE". MediaNama (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-11.
  10. Ahluwalia, Harveen (2018-02-14). "Zee Entertainment launches new video streaming platform Zee5". mint (in ഇംഗ്ലീഷ്). Retrieved 2021-10-11.