സോഡിയം പെർകാർബണേറ്റ്
Na
2H
3CO
6 എന്ന രാസസൂത്രത്തോടുകൂടിയ ഒരു രാസവസ്തുവാണ് സോഡിയം പെർകാർബണേറ്റ്. സോഡിയം കാർബണേറ്റ് ( "സോഡാ ആഷ്" അല്ലെങ്കിൽ "വാഷിംഗ് സോഡ") ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ചേർന്നുണ്ടാകുന്ന ഒരു കൂട്ടുമിശ്രിതം (അഡക്റ്റ് ) ആണ് ഇത്. ഖരാവസ്ഥയിൽ നിറമില്ലാത്ത പരലുകളായി കാണപ്പെടുന്നു, എളുപ്പം ഈർപം വലിച്ചെടുക്കാനുള്ള കഴിവുണ്ട്(ഹൈഗ്രോസ്കോപിക്). ജലത്തിൽ ലയിക്കുന്നു [2]
Names | |
---|---|
IUPAC name
sodium carbonate—hydrogen peroxide (2/3)
| |
Other names
sodium carbonate sesquiperhydrate, PCS, SPC, solid hydrogen peroxide, Sodium carbonate hydrogen peroxide, sodium carbonate peroxyhydrate, sodium carbonate peroxide[1]
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.036.082 |
EC Number |
|
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | White solid |
150 g/l | |
Hazards | |
Main hazards | Irritant, oxidizer |
Flash point | {{{value}}} |
Related compounds | |
Other anions | Sodium carbonate Sodium bicarbonate |
Other cations | Calcium percarbonate Magnesium percarbonate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
സോഡിയം പെർകാർബണേറ്റ് ചില പരിസ്ഥിതി സൗഹൃദ ബ്ലീച്ചുകളിലും മറ്റ് ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു .
ചരിത്രം
തിരുത്തുകസോഡിയം പെർകാർബണേറ്റ് ആദ്യമായി തയ്യാറാക്കിയത് 1899-ൽ റഷ്യൻ രസതന്ത്രജ്ഞനായ സെബാസ്റ്റ്യൻ മൊയ്‌സെവിച്ച് തനതർ (7 ഒക്ടോബർ 1849 - 30 നവംബർ 1917) ആണ്.[3]
ഘടന
തിരുത്തുകഖരാവസ്ഥയിൽ ഓർത്തോറോംബിക് ക്രിസ്റ്റൽ ഘടന ഉള്ള സോഡിയം പെർകാർബണേറ്റിന് സാധാരണ ഊഷ്മാവിൽ Cmca ക്രിസ്റ്റലോഗ്രാഫിക് സ്പേസ് ഗ്രൂപ്പ് ഘടനയാണുള്ളത് . −30 സെന്റിഗ്രേഡിന് ന് താഴെ തണുപ്പിക്കുമ്പോൾ ഘടന Pbca ആയി മാറുന്നു. [4]
രസതന്ത്രം
തിരുത്തുകസോഡിയം പെർകാർബണേറ്റ് ജലത്തിൽ ലയിക്കുമ്പോൾ ആദ്യം ഹൈഡ്രജൻ പെറോക്സൈഡും , സോഡിയം കാറ്റയോൺ (Na+
), കാർബണേറ്റ് ( CO2−
3 ) ആനയോൺ എന്നിവയും ഉണ്ടാകുന്നു.[2] ഹൈഡ്രജൻ പെറോക്സൈഡ് താമസിയാതെ വെള്ളവും ഓക്സിജനും ആയി വിഘടിക്കുന്നു .
ഉത്പാദനം
തിരുത്തുകസോഡിയം കാർബണേറ്റിന്റെയും ഹൈഡ്രജൻ പെറോക്സൈഡിന്റെയും ലായനിയുടെ ക്രിസ്റ്റലൈസേഷൻ വഴി വ്യാവസായികമായി സോഡിയം പെർകാർബണേറ്റ് ഉത്പാദിപ്പിക്കപ്പെടുന്നു. [5] [4] [6] ഇതും സൗകര്യപ്രദമായ ലബോറട്ടറി രീതിയാണ്.
ഇതുകൂടാതെ, സോഡിയം കാർബണേറ്റ് നേരിട്ട് സാന്ദ്രീകൃത ഹൈഡ്രജൻ പെറോക്സൈഡ് ലായനിയുമായി പ്രവർത്തിപ്പിക്കാം. [7]
എഥൈൽ ആൽക്കഹോൾ സോഡിയം പെറോക്സൈഡുമായി പൂജ്യം ഡിഗ്രി സെന്റിഗ്രേഡിൽ പ്രതിപ്രവർത്തിക്കുമ്പോൾ പെർഹൈഡ്രോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു.
- C
2H
5OH + Na
2O
2 → O:NaOH + C
2H
5ONa.
കാർബൺ ഡൈ ഓക്സൈഡുമായി പ്രതിപ്രവർത്തിപ്പിച്ച് ഇതിനെ സോഡിയം ഹൈഡ്രജൻ പെർകാർബണേറ്റാക്കി മാറ്റുന്നു.[8]
ഉപയോഗം
തിരുത്തുകസോഡിയം പെർകാർബണേറ്റ് ഒരു ഓക്സിഡൈസിംഗ് ഏജന്റ് എന്ന നിലയിൽ ക്ലീനിംഗ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു. [2]
പല വാണിജ്യ ഉൽപ്പന്നങ്ങളിലും സോഡിയം പെർകാർബണേറ്റിന്റെ ഏതാനും ശതമാനം സോഡിയം കാർബണേറ്റുമായി കലർത്തുന്നു.
ചെറിയ തോതിലുള്ള മദ്യവാറ്റുകേന്ദ്രങ്ങളിൽ(ഹോം ബ്രൂവെറി) സോഡിയം പെർകാർബണേറ്റ് ഒരു ക്ലീനിംഗ് ഏജന്റായി ഉപയോഗിക്കുന്നു. [9]
ഓർഗാനിക് സംയുക്തങ്ങൾ നിർമിക്കുമ്പോൾ ജലാംശംതീരെയില്ലാത്ത( അൺഹൈഡ്രസ്) ഹൈഡ്രജൻ പെറോക്സൈഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ സോഡിയം പെർകാർബണേറ്റ് സൗകര്യപ്രദമായ സ്രോതസ്സായി ഉപയോഗിക്കാം. [10]
അവലംബം
തിരുത്തുക- ↑ "Substance Name: Sodium carbonate peroxide". Retrieved 2021-09-09.
{{cite web}}
: CS1 maint: url-status (link) - ↑ 2.0 2.1 2.2 Craig W. Jones (1999). Applications of hydrogen peroxide and its derivatives. Royal Society of Chemistry. ISBN 0-85404-536-8.
- ↑ Tanatar, S. (1899). "Percarbonate". Berichte der Deutschen chemischen Gesellschaft zu Berlin (in German). 32: 1544–1546.
{{cite journal}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 R. G. Pritchard; E. Islam (2003). "Sodium percarbonate between 293 and 100 K". Acta Crystallographica Section B. B59 (5): 596–605. doi:10.1107/S0108768103012291. PMID 14586079.
- ↑ J. M. Adams and R. G. Pritchard (1977): "The crystal structure of sodium percarbonate: an unusual layered solid".
- ↑ Alun P. James, Graham R. Horne, Richard Roesler, and others (1997): "Process for producing sodium percarbonate".
- ↑ Sang Ryul Kim, Chong Yun Kwag, Hwan Kee Heo, Jong-Pill Lee (1996): "Process for manufacturing granular sodium percarbonate".
- ↑ Harald Jakob, Stefan Leininger, Thomas Lehmann, Sylvia Jacobi, Sven Gutewort (2005), "Peroxo Compounds, Inorganic", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a19_177.pub2
{{citation}}
: Cite has empty unknown parameter:|authors=
(help)CS1 maint: multiple names: authors list (link) - ↑ "Sodium Percarbonate". MoreBeer.com. Retrieved 26 June 2020.
- ↑ McKillop, A (1995). "Sodium perborate and sodium percarbonate: Cheap, safe and versatile oxidising agents for organic synthesis". Tetrahedron. 51 (22): 6145–6166. doi:10.1016/0040-4020(95)00304-Q.