സൈറ വാസിം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സൈറ വാസിം (ജനനം 23 ഒക്ടോംബർ 2000)[1]) ഇന്ത്യൻ ചലച്ചിത്രരംഗത്തിലെ കാഷ്മീരിൽ നിന്നുള്ള ബാല അഭിനേത്രിയാണ്. 2016-ലെ കായികരംഗത്തെ സംബന്ധിക്കുന്ന ജീവചരിത്ര ഹിന്ദി സിനിമയായ ദംഗൽ എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി അരങ്ങിൽ അഭിനയ രംഗത്തെത്തിയത്. 2017-ലെ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചലച്ചിത്രം ഹൈയസ്റ്റ് ഗ്രോസ്സിംഗ് ഇന്ത്യൻ ഫിലിമിൽ എക്കാലത്തേയ്ക്കുമുള്ള റാങ്ക് നേടികൊടുത്തിരുന്നു. അഞ്ചുവർഷം ബോളിവുഡിൽ നിറഞ്ഞുനിന്ന ശേഷം സൈറ അഭിനയരംഗത്തുനിന്ന് പിന്മാറിയിരുന്നു.[2]

സൈറ വാസിം
Zaira Wasim snapped on sets of Rajeev Masand’s show (04) (cropped).jpg
Wasim in 2017
ജനനം (2000-10-23) 23 ഒക്ടോബർ 2000  (20 വയസ്സ്)
ദേശീയതIndian
തൊഴിൽActress
സജീവ കാലം2015-present
പുരസ്കാരങ്ങൾNational Film Award
National Child Award for Exceptional Achievement

സിനിമകൾതിരുത്തുക

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2016 ദംഗൽ യുവതിയായ ഗീത ഫൊഗാട്ട്
2017 സീക്രട്ട് സൂപ്പർസ്റ്റാർ ഇൻസിയ മാലിക്
2019 ദി സ്കൈ ഈസ് പിങ്ക് ആയിഷ ചൗധരി

പുരസ്കാരങ്ങൾതിരുത്തുക

ദേശീയ സിനിമ പുരസ്കാരംതിരുത്തുക

വർഷം നാമനിർദ്ദേശം ചെയ്ത സിനിമ ഇനം ഫലം അവലംബം
2017 ദംഗൽ മികച്ച സഹനടി വിജയിച്ചു [3][4][5]

ഫിലിംഫെയർ പുരസ്കാരംതിരുത്തുക

വർഷം നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമ ഇനം ഫലം അവലംബം
2018 സിക്രട്ട് സൂപ്പർസ്റ്റാർ മികച്ച നടി നാമനിർദ്ദേശം [6]
മികച്ച നടി (ക്രിട്ടിക്സ്) വിജയിച്ചു [7]

സ്റ്റാർ സ്ക്രീൻ അവാർഡ്സ്തിരുത്തുക

Year Nominated work Category Result Ref.
2017 Dangal Most Promising Newcomer (Female) വിജയിച്ചു [8][9]
സീക്രട്ട് സൂപ്പർസ്റ്റാർ

സീ സിനി അവാർഡ്സ്തിരുത്തുക

വർഷം സിനിമ ഇനം ഫലം അവലംബം
2018 Secret Superstar Best Actor – Female (Jury's Choice) നാമനിർദ്ദേശം [10]
Best Actor – Female (Viewer's Choice) നാമനിർദ്ദേശം

നാഷണൽ ചൈൽഡ് അവാർഡ്സ്തിരുത്തുക

Year Nominated work Category Result Ref.
2017 Dangal Exceptional Achievement വിജയിച്ചു [11][12]
Secret Superstar

ന്യൂസ് 18 മൂവീസ് അവാർഡുകൾതിരുത്തുക

Year Nominated work Category Result Ref.
2017 Dangal Best Supporting Actress വിജയിച്ചു [13]
2018 Secret Superstar Best Actress Pending [14]

ബിഗ് സീ എന്റർടെയ്ൻമെന്റ് അവാർഡുകൾതിരുത്തുക

Year Nominated work Category Result Ref.
2017 Dangal Best Child Artist വിജയിച്ചു [15]

ലക്സ് ഗോൾഡൻ റോസ് അവാർഡുകൾതിരുത്തുക

Year Nominated work Category Result Ref.
2017 Secret Superstar Emerging Beauty of The Year വിജയിച്ചു [16][17]
 
Zaira Wasim with Aamir Khan's daughter Ira Khan and Dangal co-star Suhani Bhatnagar in 2016.

അവലംബംതിരുത്തുക

 1. Limited, InLinks Communication Private. "Zaira Wasim awarded the National Child Award for Exceptional Achievement 2017 - Jammu Links News". www.jammulinksnews.com. ശേഖരിച്ചത് 2018-02-25.
 2. "'ദയവായി എന്റെ ആ ചിത്രങ്ങൾ ഇനി പങ്കുവയ്ക്കരുത്', അഭ്യർത്ഥനയുമായി 'ദങ്കൽ' താരം". ManoramaOnline. ശേഖരിച്ചത് 2020-11-24.
 3. Directorate of Film Festivals. 64th National Film Awards. (PDF) Press release. ശേഖരിച്ച തീയതി: 4 August 2017.
 4. "64th National Film Awards: Zaira Wasim wins Best Supporting Actress for Dangal". ശേഖരിച്ചത് 2017-10-11.
 5. "Zaira Wasim Biography". Gesnap.com.
 6. "Nominations for the 63rd Jio Filmfare Awards 2018". filmfare.com. ശേഖരിച്ചത് 18 January 2018.
 7. "Critics Best Actor in Leading Role Female 2017 Nominees | Filmfare Awards". filmfare.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-20.
 8. "Zaira Wasim - Most Promising Newcomer". Twitter.
 9. "Star Screen Awards 2018". Hotstar.
 10. "2018 Archives - Zee Cine Awards". Zee Cine Awards (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-31.
 11. "Kumari Zaira Wasim: Awarded the NationalChildAwards for Exceptional Achievement 2017". Twitter.
 12. "Secret Superstar actor Zaira Wasim receives exceptional achievement award from President Kovind". Hindustan Times. 16 November 2018.
 13. "Movie Awards 2017: News18 Movie Awards 2017 Nominees, Latest New". News18 (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-04.
 14. "Reel Movie On Screen Awards 2018 | Best Film, Actor, Actress, Director and More". News18 (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-02-27.
 15. Reporter (2017-07-31). "Winners of Big Zee Entertainment Awards 2017". Total Reporter (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-10-11.
 16. "Lux Golden Rose Awards - Zaira Wasim". Twitter.
 17. "Lux Golden Rose Awards". The Indian Express.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൈറ_വാസിം&oldid=3478647" എന്ന താളിൽനിന്ന് ശേഖരിച്ചത്