ആമിർ ഖാൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Aamir Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ്‌ ആമിർ ഖാൻ. (pronounced [ɑːmɪr xɑːn]; (ഉർദു:عامر خان‬), (Devanāgarī: आमिर ख़ान), ജനനം: ആമിർ ഹുസൈൻ ഖാൻ; മാർച്ച് 14, 1965) . പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്.താരേ സമീൻ പർ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാനമികവും ആമിർ തെളിയിച്ചു . കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ.[1][2]

അമീർ ഖാൻ
ആമീർ ഖാൻ താരേ സമീൻ പർ (2007) എന്ന സിനിമയുടെ പ്രചരണത്തിനിടയിൽ.
തൊഴിൽനടൻ, ചലചിത്ര നിർമ്മാതാ‍വ് & ചലചിത്ര സംവിധായകൻ, തിരക്കഥകൃത്ത്
സജീവ കാലം1973 - 1974, 1984, 1988 - 2001, 2005 - present
ജീവിതപങ്കാളി(കൾ)കിരൺ റാവു (2005 - present)
റീന ദത്ത (1987 - 2002)

അഭിനയിച്ച സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ആമിർ ഖാനെക്കുറിച്ച് കൂടുതൽ
1973 യാദോം കി ബാരാത്ത് രത്തൻ
1974 മദ്‌ഹോഷ് ബാലതാരം
1984 ഹോളി മധൻ ശർമ്മ
1988 കയാമത് സെ കയാമത് തക് രാജ് മികച്ച പുതുമുക നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി ‌‌നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1989 രാക് ആമിർ ഹുസൈൻ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി ‌‌നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ലവ് ലവ് ലവ് അമിത്
1990 അവ്വൽ നംബർ സണ്ണി
തും മേരെ ഹൊ ശിവ
ദിൽ രാജ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി ‌‌നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ദീവാന മുജ് സെ നഹി അജയ് ശർമ്മ
ജവാനി സിന്ദാബാദ് ശാഷി
1991 അഫ്‌സാന പ്യാര് ഹെ രാജ്
ദില് ഹെ കി മാൻതാ നഹി രഘു ജെറ്റ്ലി മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി ‌‌നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഇസി ക നാം സിന്ദഗി ചോട്ടു
ദോലത് കി ജംഗ് രാജേഷ് ചൌധരി
1992 ജൊ ജീതാ വഹി സിക്കന്തർ സഞ്ജയ് ലാൽ ശർമ്മ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി ‌‌നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1993 പരമ്പര രൺബീർ പ്രിത്വി സിംഗ്
ഹം ഹെ രഹി പ്യാർ കെ രാഹുൽ മൽഹോത്ര മികച്ച നടനുള്ള ഫിലിംഫെയർ അവാര്ഡിനു വേണ്ടി നാമനിര്ദ്ദേശം ചെയ്യപ്പെട്ടു.
1994 അന്താസ് അപ്ന അപ്ന അമർ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1995 ബാസി 1995 ഇൻസ്പെക്ടർ അമർ ദാംജീ
ആതങ്ക് ഹി ആതങ്ക് റോഹൻ
രംഗീല മുന്ന
അകേലെ ഹം അകേലെ തും റോഹിത് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1996 രാജ ഹിന്ദുസ്ഥാനി രാജ ഹിന്ദുസ്ഥാനി മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു
1997 ഇഷ്ക് രാജ
1998 ഗുലാം സിദ്ധാർഥ് മറാതെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1999 സർഫരോഷ് അജയ് സിങ് രാത്തോഡ് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
മൻ കരൺ ദേവ് സിംഗ്
എർത്ത് 1947 ദിൽ നവാശ് ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു.
2000 മേള കിഷൻ പ്യാരെ
2001 ലഗാൻ ഭുവൻ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു
ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു.
ദിൽ ചാഹതാ ഹെ ആകാശ് മൽഹോത്ര മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2005 മംഗൾ പാണ്ടെ മംഗൾ പാണ്ടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2006 രംഗ് ദേ ബസന്തി ദൽജീത് സിംഗ്(DJ) മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഓസ്കാർ അവാർഡിനു വേണ്ടിയുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ പരിഗണിച്ചു.
ഫണാ റോഹൻ ക്വാധ്രി
2007 താരെ സമീൻ പർ രാം ശങ്കർ നികുംഭ് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2008 ഗജിനി സഞ്ജയ് സിൻഹാനിയ
2009 ത്രീ ഇഡിയറ്റ്സ് റാൻചോ/രൺചോർദാസ് ശ്യാമൾദാസ്‌ ചാൻചട്/ഫംസുഖ് വാങ്ങ്ടൂ
2014 പി.കെ പീകെ
2016 ദംഗൽ മഹാവീർ സിംഗ് ഫോഗട്ട്
2018 തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ഫിറംഗി

പിന്നണിഗായകൻ

തിരുത്തുക
വർഷം ചലച്ചിത്രം ഗാനം
1998 ഗുലാം ആതി ക്യാ കണ്ടാല
2000 മേള ദേക്കോ 2000 സ്സമാന ആഗയ
2005 മംഗൾ പാണ്ടെ ഹോളി രേ
2006 ഫണ ചന്ദാ ചംകേ & മേരെ ഹാത് മേം
2007 താരെ സ്സമീൻ പർ ബും ബും ബോലെ

നിർമ്മാതാവ്

തിരുത്തുക
വർഷം ചലചിത്രം സം‌വിധായകൻ
2001 ലഗാൻ അഷുതോഷ് ഗോവരിക്കർ
മികച്ച സിനിമക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു
2007 താരെ സ്സമീൻ പർ അമീർ ഖാൻ
മികച്ച സിനിമക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു
2008 ജാനെ തു യ ജാനെ ന അബ്ബാസ് തൈരെവാല

കഥാകൃത്ത്/സം‌വിധായകൻ

തിരുത്തുക
വർഷം ചലച്ചിത്രം കൂടുതൽ
1988 കയാമത് സെ കയാമത് തക് കഥാകൃത്ത്
1993 ഹം ഹെ രഹി പ്യാർ കെ തിരക്കഥാകൃത്ത്
2007 താരെ സ്സമീൻ പർ സം‌വിധായകൻ
മികച്ച സം‌വിധായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "specials.rediff.com/movies/2006/aug/17sd11.htm".
  2. "specials.rediff.com/movies/2006/aug/08sld11.htm".
"https://ml.wikipedia.org/w/index.php?title=ആമിർ_ഖാൻ&oldid=3936049" എന്ന താളിൽനിന്ന് ശേഖരിച്ചത്