പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് എ ടി ജോസഫ് നിർമ്മിച്ച 1988 ലെ ഇന്ത്യൻ മലയാള ചിത്രമാണ് സൈമൺ പീറ്റർ നിനക്കുവേണ്ടി [1]. മധു, ജഗതി ശ്രീകുമാർ, കെ ആർ വിജയ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ടി ഉമ്മർ ആണ് . [2] [3] ബിച്ചു തിരുമല ഗാനങ്ങൾ എഴുതി

സൈമൺ പീറ്റർ നിനക്കുവേണ്ടി
സംവിധാനംപി ജി വിശ്വംഭരൻ
നിർമ്മാണംഎ ടി ജോസഫ്
രചനകെ.ടി. കുഞ്ഞുമോൻ
തിരക്കഥജോൺ പോൾ
സംഭാഷണംജോൺ പോൾ
അഭിനേതാക്കൾകെ ആർ വിജയ
മധു, ജഗതി ശ്രീകുമാർ,
ഉർവ്വശി,
ദേവൻ
സംഗീതംഎ ടി ഉമ്മർ
പശ്ചാത്തലസംഗീതംഎ ടി ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി വെങ്കിട്ടരാമൻ
ബാനർസന്തോഷ് ക്രിയേഷൻസ്
വിതരണംരചന പിക്ചേർസ് റിലീസ്
പരസ്യംമോഹൻ ചിത്രലേഖ
റിലീസിങ് തീയതി
  • 18 മേയ് 1988 (1988-05-18)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 മധു കേശവദാസ്
2 കെ ആർ വിജയ സാവിത്രി
3 ദേവൻ സൈമൺ പീറ്റർ
4 ഉർവശി ആലിസ്
5 ക്യാപ്റ്റൻ രാജു രാംജി
6 ലാലു അലക്സ് അർജുൻ
7 ജഗതി ശ്രീകുമാർ ലാസർ
8 ഇന്നസെന്റ് വാണിയമ്പാടി ചന്ദ്രൻ
9 പി.കെ. വേണുക്കുട്ടൻ നായർ
10 പ്രിൻസ്
11 വിനീത് അനിൽ
12 ജോസ് എം വി
13 സെലീന
14 അശ്വതി അലക്സ്


നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മണിത്തൂവൽ ചിറകുള്ള പി ജയചന്ദ്രൻ
  1. "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  3. "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". സ്പൈസി ഒണിയൻ. Retrieved 2023-09-28.
  4. "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
  5. "സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ

തിരുത്തുക