സൈക്കിൾ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(സൈക്കിൾ (മലയാള ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് സൈക്കിൾ. 2008-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ തുടങ്ങിയവർ അഭിനിയിച്ചിരിക്കുന്നു.
സൈക്കിൾ | |
---|---|
സംവിധാനം | ജോണി ആന്റണി |
നിർമ്മാണം | തിലകൻ തണ്ടശ്ശേരി സണ്ണി കുരുവിള വിശ്വനാഥൻ നായർ |
രചന | ജെയിംസ് ആൽബർട്ട് |
അഭിനേതാക്കൾ | വിനീത് ശ്രീനിവാസൻ വിനു മോഹൻ ഭാമ സന്ധ്യ ജഗതി ശ്രീകുമാർ |
സംഗീതം | മെജോ ജോസഫ് |
ഗാനരചന | അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | മാസ്റ്റേഴ്സ് സിനിമ |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2008 ഫെബ്രുവരി 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- വിനീത് ശ്രീനിവാസൻ – റോയ്
- വിനു മോഹൻ – സഞ്ജു
- ഭാമ – ആനി
- സന്ധ്യ – മീനാക്ഷി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സൈക്കിൾ – മലയാളസംഗീതം.ഇൻഫോ