സേക്കിഴാർ
പെരിയപുരാണം എഴുതിയ സേക്കിഴാർ (Tamil: சேக்கிழார்) [1][2],ഒരു സന്യാസിവരനും കുലോത്തുംഗചോള രണ്ടാമന്റെ സമകാലികനും ആയിരുന്നു.[3] അദ്ദേഹം 4253 വാക്യങ്ങളിൽ (മഹത്തായ കഥ അല്ലെങ്കിൽ ആഖ്യാനം) പെരിയപുരാണം എഴുതുകയും, അറുപത്തി മൂന്നു ശിവനയനാരുടെയും ശിവ ഭക്തന്മാരുടെയും ജീവചരിത്രം വിവരിക്കുകയും ചെയ്തു. പിന്നീട് സേക്കിഴാർ വേദപ്രമാണ വിദഗ്‌ദ്ധൻ ആയി തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതിയായ പെരിയപുരാണം വിശുദ്ധ ശൈവ പ്രമാണത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും പുസ്തകമായി മാറി. [4]
തിരുമുറൈ | ||
---|---|---|
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി. | ||
ഭാഗം | കൃതി | രചയിതാവ് |
1,2,3 | തിരുക്കടൈക്കാപ്പ് | സംബന്ധർ |
4,5,6 | തേവാരം | തിരുനാവുക്കരശ് |
7 | തിരുപ്പാട്ട് | സുന്ദരർ |
8 | തിരുവാചകം & തിരുക്കോവൈയാർ |
മാണിക്കവാചകർ |
9 | തിരുവിശൈപ്പാ & തിരുപ്പല്ലാണ്ട് |
പലർ |
10 | തിരുമന്ത്രം | തിരുമൂലർ |
11 | പ്രബന്ധം | പലർ |
12 | പെരിയപുരാണം | സേക്കിഴാർ |
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ | ||
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ | ||
രാജരാജ ചോഴൻ ഒന്നാമൻ | ||
നമ്പിയാണ്ടാർ നമ്പി |
സെക്കിഴർ ക്ഷേത്രങ്ങൾ
തിരുത്തുക1. ചെന്നൈയ്ക്ക് സമീപത്തായാണ് കുണ്ട്രത്തൂർ സേക്കിഴാർ ക്ഷേത്രം. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചെട്ടിനാട് മേഖലയിലാണ് ദേവകോട്ടൈ നഗര ശിവൻ കോവിൽ (സേക്കിഴാർ കോവിൽ എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്നത്.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ K. M. Venkataramaiah, International School of Dravidian Linguistics. A handbook of Tamil Nadu. International School of Dravidian Linguistics, 1996. p. 331.
- ↑ C. Mookka Reddy. The Tirumal?ava?i Temple: History and Culture Through the Ages. B.R. Publishing Corporation, 1986. p. 43.
- ↑ Mu Kōvintacāmi. A Survey of the Sources for the History of Tamil Literature. Annamalai University, 1977 - Tamil literature - 436 pages. p. 136.
- ↑ Narayan, Shyamala A.; Mukherjee, Sujit (2000). "A Dictionary of Indian Literature. 1: Beginnings-1850". World Literature Today. 74 (4): 804. doi:10.2307/40156118. ISSN 0196-3570.