സംബന്ധർക്ക് (ജ്ഞാനസംബന്ധർ എന്നും തിരുജ്ഞാനസംബന്ധർ എന്നും അറിയപ്പെടുന്നു) 63 നായനാർന്മാരിൽ വളരെ പ്രാധാന്യമുള്ള മൂവരിൽ ഒരാളായി അപ്പർക്കും സുന്ദരർക്കും ഒപ്പം കണക്കാക്കപ്പെടുന്നു. ഇദ്ദേഹം തമിഴ്നാട്ടിലെ ശീർകാഴിയിൽ ശിവഭക്തനായ ശിവപാദഹൃദയരുടെയും ഭഗവതിയാരുടെയും മകനായ് ജനിച്ചു. മൂന്ന് വയസ്സിൽ തന്നെ ശിവപാർവ്വതിമാരുടെ ദർശനം ഉണ്ടായി എന്നും തത്ഫലമായി ജ്ഞാനവും ഉണ്ടായി എന്ന് ഐതിഹ്യം [1][2][3]

തിരുജ്ഞാന സംബന്ധർ
The Child Saint Sambandar, Chola dynasty, 12th century India, Freer Gallery of Art, Washington DC
ജനനംSambandan
unknown
Sirkali
അംഗീകാരമുദ്രകൾNayanar saint, Moovar
തത്വസംഹിതSaivism Bhakti
കൃതികൾTevaram

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-20.
  2. http://www.britannica.com/EBchecked/topic/146638/Chuntaramurtti
  3. http://www.britannica.com/EBchecked/topic/407125/Nayanar#ref221112
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സംബന്ധർ തിരുജ്ഞാന സംബന്ധർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുജ്ഞാനസംബന്ധർ&oldid=3904086" എന്ന താളിൽനിന്ന് ശേഖരിച്ചത്