സെർജിയോ അഗ്വേറോ

അർജന്റീനക്കാരനായ ഫുട്‌ബോൾ കളിക്കാരൻ

സെർജിയോ ലിയോണൽ "കുൻ" അഗ്വേറോ (സ്പാനിഷ്: [ˈserxjo le.oˈnel kun aˈɣweɾo]; ജനനം ജൂൺ 2, 1988) ഒരു അർജന്റൈൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. സ്ട്രൈക്കർ സ്ഥാനത്ത് കളിക്കുന്ന അദ്ദേഹം മത്സരങ്ങളിൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, അർജെന്റീന ദേശീയ ഫുട്ബോൾ ടീം എന്നിവയെ പ്രതിനിധീകരിക്കുന്നു.

സെർജിയോ അഗ്വേറോ
Agüero with Argentina in November 2017
Personal information
Full name Sergio Leonel Agüero[1][2]
Date of birth (1988-06-02) 2 ജൂൺ 1988  (36 വയസ്സ്)[1]
Place of birth Buenos Aires,[3] Argentina
Height 1.73 മീ (5 അടി 8 ഇഞ്ച്)[4][5]
Position(s) Striker
Club information
Current team
Manchester City
Number 10
Youth career
1997–2003 Independiente
Senior career*
Years Team Apps (Gls)
2003–2006 Independiente 54 (23)
2006–2011 Atlético Madrid 175 (74)
2011– Manchester City 204 (143)
National team
2004 Argentina U17 5 (3)
2005–2007 Argentina U20 7 (6)
2008 Argentina U23 5 (2)
2006– Argentina 84 (36)
*Club domestic league appearances and goals, correct as of 14:58, 2 March 2018 (UTC)
‡ National team caps and goals, correct as of 21:20, 10 February 2018 (UTC)

അർജന്റീനയിലെ ക്ലബ്ബായ ഇൻഡിപെൻഡിയന്റെ വഴിയാണ് അഗ്വേറോ തന്റെ കരിയർ ആരംഭിച്ചത്. 2003 ജൂലൈ 5 ന്, അർജന്റീനയിലെ ഒന്നാം ഡിവിഷൻ ലീഗിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 1976 ൽ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോർഡ് ആണ് അഗ്വേറോ മറികടന്നത്. 2006 ൽ 23 ദശലക്ഷം യൂറോ പ്രതിഫലം നേടി ലാ ലിഗാ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിൽ എത്തി. 234 മത്സരങ്ങളിൽ നിന്നായി 101 ഗോളടിച്ച് യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ഇടയിൽ ശ്രദ്ധ നേടി.

2010 ൽ യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി. 2011 ജൂലൈയിൽ അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. സിറ്റിയിലെ ആദ്യ സീസണിന്റെ അവസാന മത്സരത്തിൽ, ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനെതിരെ 94 ആം മിനിറ്റിൽ ഗോൾ നേടി, 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബ്ബിന് ലീഗ് കിരീടം നേടിക്കൊടുത്തു. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം പങ്കെടുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ യൂറോപ്പുകാരനല്ലാത്ത കളിക്കാരനാണ് അഗ്വേറോ. 2017 നവംബർ ഒന്നിന്, നാപ്പോളിക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടി, അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി.

അന്താരാഷ്ട്ര തലത്തിൽ, അഗ്യൂറോ 2005 ലും 2007 ലും ഫിഫ അണ്ടർ -20 ലോക കപ്പിൽ അർജന്റീന ടീമിനെ പ്രതിനിധീകരിച്ചു. ഇരു അവസരങ്ങളിലും അർജന്റീന കിരീടം നേടി. 2008 ലെ ബീജിംഗ് ഒളിംപിക്സിൽ അഗ്വേറോ ബ്രസീലിനെതിരെ നടന്ന സെമിഫൈനലിൽ രണ്ടു ഗോളുകൾ നേടി. തുടർന്ന് അർജന്റീന ഫുട്‌ബോളിൽ ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. 2010 ഫിഫ ലോകകപ്പ്, 2011 കോപ്പ അമേരിക്ക, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, കോപ്പ അമേരിക്ക സെന്റിനേറിയൊ തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ അഗ്വേറോ അർജന്റീന ടീമിനെ പ്രതിനിധീകരിച്ചു. 

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

തിരുത്തുക

ക്ലബ്ബ്

തിരുത്തുക
Club Season League Cup[nb 1] League Cup Continental[nb 2] Other[nb 3] Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Independiente 2002–03[6] Argentine Primera División 1 0 0 0 1 0
2003–04[7] 5 0 2 0 7 0
2004–05[8] 12 5 0 0 12 5
2005–06[9] 36 18 0 0 36 18
Total 54 23 2 0 56 23
Atlético Madrid 2006–07[10] La Liga 38 6 4 1 0 0 42 7
2007–08[11] 37 19 4 2 9 6 50 27
2008–09[12] 37 17 1 0 9 4 47 21
2009–10[13] 31 12 7 1 16 6 54 19
2010–11[14] 32 20 4 3 4 3 1 1 41 27
Total 175 74 20 7 38 19 1 1 234 101
Manchester City 2011–12[15] Premier League 34 23 1 1 3 1 10 5 0 0 48 30
2012–13[16] 30 12 4 3 0 0 5 2 1 0 40 17
2013–14[17] 23 17 3 4 2 1 6 6 34 28
2014–15[18] 33 26 1 0 1 0 7 6 0 0 42 32
2015–16[19] 30 24 1 1 4 2 9 2 44 29
2016–17[20] 31 20 5 5 1 0 8 8 45 33
2017–18[21] 23 21 3 2 4 3 6 4 36 30
Total 204 143 18 16 15 7 51 33 1 0 289 199
Career total 433 240 38 23 15 7 91 52 2 1 579 323

അന്താരാഷ്ട്ര മത്സരങ്ങൾ 

തിരുത്തുക
 
Agüero and Germany's Mats Hummels contesting possession of the ball in the 2014 FIFA World Cup Final
National team Year Apps Goals
Argentina 2006 2 0
2007 4 1
2008 9 4
2009 6 2
2010 5 2
2011 8 5
2012 7 2
2013 8 5
2014 10 2
2015 10 10
2016 11 1
2017 4 2
Total 84 36

അന്താരാഷ്ട്ര ഗോളുകൾ 

തിരുത്തുക
Scores and results list Argentina's goal tally first.
Goal Date Venue Opponent Score Result Competition
1. 17 November 2007 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Bolivia 1–0 3–0 2010 FIFA World Cup qualification
2. 26 March 2008 Cairo International Stadium, Cairo, Egypt   Egypt 1–0 2–0 Friendly
3. 4 June 2008 Qualcomm Stadium, San Diego, United States   Mexico 4–1 4–1 Friendly
4. 6 September 2008 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Paraguay 1–1 1–1 2010 FIFA World Cup qualification
5. 11 October 2008 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Uruguay 2–0 2–1 2010 FIFA World Cup qualification
6. 28 March 2009 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Venezuela 4–0 4–0 2010 FIFA World Cup qualification
7. 12 August 2009 Lokomotiv Stadium, Moscow, Russia   Russia 1–1 3–2 Friendly
8. 24 May 2010 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Canada 5–0 5–0 Friendly
9. 7 September 2010 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Spain 4–1 4–1 Friendly
10. 20 June 2011 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Albania 3–0 3–0 Friendly
11. 1 July 2011 Estadio Ciudad de La Plata, La Plata, Argentina   Bolivia 1–1 1–1 2011 Copa América
12. 11 July 2011 Estadio Mario Alberto Kempes, Córdoba, Argentina   Costa Rica 1–0 3–0 2011 Copa América
13. 2–0
14. 15 November 2011 Estadio Metropolitano Roberto Meléndez, Barranquilla, Colombia   Colombia 2–1 2–1 2014 FIFA World Cup qualification
15. 2 June 2012 Estadio Monumental Antonio Vespucio Liberti, Buenos Aires, Argentina   Ecuador 1–0 4–0 2014 FIFA World Cup qualification
16. 12 October 2012 Estadio Malvinas Argentinas, Mendoza, Argentina   Uruguay 2–0 2–0 2014 FIFA World Cup qualification
17. 6 February 2013 Friends Arena, Stockholm, Sweden   Sweden 2–1 3–2 Friendly
18. 11 June 2013 Estadio Olímpico Atahualpa, Quito, Ecuador   Ecuador 1–0 1–1 2014 FIFA World Cup qualification
19. 10 September 2013 Estadio Defensores del Chaco, Asunción, Paraguay   Paraguay 2–1 5–2 2014 FIFA World Cup qualification
20. 18 November 2013 Busch Stadium, St. Louis, United States   Bosnia and Herzegovina 1–0 2–0 Friendly
21. 2–0
22. 3 September 2014 Esprit Arena, Düsseldorf, Germany   Germany 1–0 4–2 Friendly
23. 12 November 2014 Boleyn Ground, England   Croatia 1–1 2–1 Friendly
24. 31 March 2015 MetLife Stadium, East Rutherford, United States   Ecuador 1–0 2–1 Friendly
25. 6 June 2015 Estadio San Juan del Bicentenario, San Juan, Argentina   Bolivia 2–0 5–0 Friendly
26. 3–0
27. 4–0
28. 13 June 2015 Estadio La Portada, La Serena, Chile   Paraguay 1–0 2–2 2015 Copa América
29. 16 June 2015 Estadio La Portada, La Serena, Chile   Uruguay 1–0 1–0 2015 Copa América
30. 30 June 2015 Estadio Municipal de Concepción, Concepción, Chile   Paraguay 5–1 6–1 2015 Copa América
31. 4 September 2015 BBVA Compass Stadium, Houston, United States   Bolivia 2–0 7–0 Friendly
32. 4–0
33. 9 September 2015 AT&T Stadium, United States   Mexico 1–2 2–2 Friendly
34. 10 June 2016 Soldier Field, Chicago, United States   Panama 5–0 5–0 Copa América Centenario
35. 11 November 2017 Luzhniki Stadium, Moscow, Russia   Russia 1–0 1–0 Friendly
36. 14 November 2017 Krasnodar Stadium, Krasnodar, Russia   Nigeria 2–0 2–4 Friendly

അവലംബം 

തിരുത്തുക
  1. 1.0 1.1 "Ficha" [Fact Sheet]. Official Site. Archived from the original on 28 ജനുവരി 2016. Retrieved 14 ജനുവരി 2016.
  2. "Champions League – Eight fantastic facts about Sergio Aguero". Yahoo Sport. Press Association. 26 November 2014. Archived from the original on 15 February 2016. Retrieved 14 January 2016.
  3. "Bio". sergioaguero.com. Sergio Aguero's Official Site. Retrieved 11 May 2016.
  4. "Sergio Agüero, Manchester City forward player profile – Barclays Premier League". premierleague.com. Archived from the original on 2016-05-10. Retrieved 2018-04-05.
  5. "Sergio Aguero, profile of Manchester City and Argentina striker – Manchester City FC". mcfc.com. Archived from the original on 2014-06-25. Retrieved 2018-04-05.
  6. "Games played by സെർജിയോ അഗ്വേറോ in 2002/2003". Soccerbase. Centurycomm. Retrieved 9 August 2015.
  7. "Games played by സെർജിയോ അഗ്വേറോ in 2003/2004". Soccerbase. Centurycomm. Retrieved 9 August 2015.
  8. "Games played by സെർജിയോ അഗ്വേറോ in 2004/2005". Soccerbase. Centurycomm. Retrieved 9 August 2015.
  9. "Games played by സെർജിയോ അഗ്വേറോ in 2005/2006". Soccerbase. Centurycomm. Retrieved 9 August 2015.
  10. "Games played by സെർജിയോ അഗ്വേറോ in 2006/2007". Soccerbase. Centurycomm. Retrieved 9 August 2015.
  11. "Games played by സെർജിയോ അഗ്വേറോ in 2007/2008". Soccerbase. Centurycomm. Retrieved 9 August 2015.
  12. "Games played by സെർജിയോ അഗ്വേറോ in 2008/2009". Soccerbase. Centurycomm. Retrieved 9 August 2015.
  13. "Games played by സെർജിയോ അഗ്വേറോ in 2009/2010". Soccerbase. Centurycomm. Retrieved 9 August 2015.
  14. "Games played by സെർജിയോ അഗ്വേറോ in 2010/2011". Soccerbase. Centurycomm. Retrieved 9 August 2015.
  15. "Games played by സെർജിയോ അഗ്വേറോ in 2011/2012". Soccerbase. Centurycomm. Retrieved 9 August 2015.
  16. "Games played by സെർജിയോ അഗ്വേറോ in 2012/2013". Soccerbase. Centurycomm. Retrieved 9 August 2015.
  17. "Games played by സെർജിയോ അഗ്വേറോ in 2013/2014". Soccerbase. Centurycomm. Retrieved 9 August 2015.
  18. "Games played by സെർജിയോ അഗ്വേറോ in 2014/2015". Soccerbase. Centurycomm. Retrieved 9 August 2015.
  19. "Games played by സെർജിയോ അഗ്വേറോ in 2015/2016". Soccerbase. Centurycomm. Retrieved 16 August 2015.
  20. "Games played by സെർജിയോ അഗ്വേറോ in 2016/2017". Soccerbase. Centurycomm. Retrieved 13 August 2016.
  21. "Games played by സെർജിയോ അഗ്വേറോ in 2017/2018". Soccerbase. Centurycomm. Retrieved 10 February 2018.

ബാഹ്യ കണ്ണികൾ 

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെർജിയോ_അഗ്വേറോ&oldid=4101589" എന്ന താളിൽനിന്ന് ശേഖരിച്ചത്