സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ
ഇന്ത്യൻ സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ ബോർഡാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ(സി.ബി.എസ്.ഇ.) ഈ ബോർഡിന് കീഴിൽ പൊതുവിദ്യാലയങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു.
Logo of Central Board of Secondary Education | |
ചുരുക്കപ്പേര് | CBSE |
---|---|
രൂപീകരണം | 3 നവംബർ 1962 |
തരം | Governmental Board of Education |
ആസ്ഥാനം | New Delhi, India |
ഔദ്യോഗിക ഭാഷ | |
Chairperson | Anita Karwal, IAS |
മാതൃസംഘടന | Ministry of Human Resource Development |
ബന്ധങ്ങൾ | 21,499 schools (2019)[1] |
വെബ്സൈറ്റ് | cbse |
ചരിത്രം
തിരുത്തുകഅങ്ങീകാരങ്ങൾ
തിരുത്തുകസി.ബി.എസ്.ഇ. മുഴുവൻ കേന്ദ്രീയ വിദ്യാലയങ്ങൾക്കും ജവഹർ നവോദയ വിദ്യാലയങ്ങൾക്കും അംഗീകാരം നല്കുന്നു.
പരീക്ഷകൾ
തിരുത്തുകഫൈനൽ പരീക്ഷകളായ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ എല്ലാവർഷവും മാർച് മാസത്തിലാണ് നടത്തുകയും മെയ് അവസാനത്തോട് കൂടി ഫലം പ്രഖ്യാപിക്കുകയും ചെയ്യും.[2] ദൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 2017 മെയ് മാസത്തിൽ പ്രഖാപിക്കാനിരുന്ന സി.ബി.എസ്.ഇ. ഫലം തടയുകയുണ്ടായി. [3] 2017 ലെ സി ബി എസ് ഇ ഫലം മെയ് 28 നു പ്രസിദ്ധീകരിച്ചു.രാജ്യത്തെ 10,678 സ്കൂളുകളിൽനിന്നായി 10,98,891 വിദ്യാർഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വർഷം എഴുതിയിരുന്നത് [4][5]
പ്രാദേശിക ഓഫീസുകൾ
തിരുത്തുക- ഡെൽഹി: ഡെൽഹി സംസ്ഥാനം, വിദേശ സ്കൂളുകൾ
- ചെന്നൈ: തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ദമൻ, ദിയു
- ഗുവഹാത്തി: ആസാം, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ്, മിസോറം
- അജ്മീർ: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര, നഗർ ഹവേലി
- പഞ്ച്കുള: ഹരിയാണ, ചണ്ഡീഗഢ് എന്ന കേന്ദ്രഭരണപ്രദേശം, പഞ്ചാബ്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്
- അലഹബാദ്: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്
- പട്ന: ബിഹാർ, ഝാർഖണ്ഡ്
- ഭുവനേശ്വർ: പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്‌ഗഢ്
- തിരുവനന്തപുരം: കേരള, ലക്ഷദ്വീപ്
- ഡെറാഡൂൺ: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്
ഇതും കൂടി കാണുക
തിരുത്തുക- Council for the Indian School Certificate Examinations (CISCE)
- National Institute of Open Schooling (NIOS)
- എസ്.എസ്.എൽ.സി. (SSLC)
- Boards of Education in India
പരാമർശങ്ങൾ
തിരുത്തുക- ↑ "About CBSE".
- ↑ "CBSE Results Announcement Dates: Class 12 on May 25, Class 10 on May 27". news.biharprabha.com. 23 May 2015. Retrieved 23 May 2015.
- ↑ CBSE REsults 2017
- ↑ CBSE Results 2017
- ↑ CBSE Class XII Results