ലോക നാളികേര ദിനം
സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആഘോഷിക്കുന്നു.[1] ഇന്ത്യയിൽ നാളികേരം ദിനം ആചരിയ്ക്കുന്നത് പ്രധാനമായും നാളികേര വികസന ബോർഡാണ്. 1999 മുതലാണ് നാളികേര ദിനം ആചരിക്കുന്നത്. [2]
2015 ലെ ആഘോഷം
തിരുത്തുക2015 ലെ പ്രധാന ആഘോഷ പരിപാടികൾ ഇന്ത്യയിൽ വിജയവാഡയിലാണ് നടന്നത്. ‘Coconut for Family Nutrition, Health and Wellness’ എന്നതായിരുന്നു പ്രധാന സന്ദേശം. ഇന്തോനേഷ്യയിലെ ജക്കാർത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏഷ്യൻ ആൻഡ് പസിഫിക് കമ്മ്യൂണിറ്റിയുടെ (APCC) നിർദ്ദേശ പ്രകാരമാണ് സപ്തംബർ 2 ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്. സപ്തംബർ 2 നാണ് ഈ സംഘടന സ്ഥാപിതമായത്.[3]
അവലംബം
തിരുത്തുക- ↑ "എല്ലാം തരുന്ന കല്പവൃക്ഷം". www.mathrubhumi.com. മാതൃഭൂമി. Archived from the original on 2015-09-05. Retrieved 2 സെപ്റ്റംബർ 2015.
- ↑ അനന്തൻ, അനൂപ്. "ഇന്ന് ലോക നാളികേര ദിനം". madhyamam. Retrieved 2019-09-02.
- ↑ "World Coconut Day". www.thehindu.com. Retrieved 2 സെപ്റ്റംബർ 2015.