സേക്കിഴാർ
(സെക്കിഴർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിയപുരാണം എഴുതിയ സേക്കിഴാർ (Tamil: சேக்கிழார்) [1][2],ഒരു സന്യാസിവരനും കുലോത്തുംഗചോള രണ്ടാമന്റെ സമകാലികനും ആയിരുന്നു.[3] അദ്ദേഹം 4253 വാക്യങ്ങളിൽ (മഹത്തായ കഥ അല്ലെങ്കിൽ ആഖ്യാനം) പെരിയപുരാണം എഴുതുകയും, അറുപത്തി മൂന്നു ശിവനയനാരുടെയും ശിവ ഭക്തന്മാരുടെയും ജീവചരിത്രം വിവരിക്കുകയും ചെയ്തു.
തിരുമുറൈ | ||
---|---|---|
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി. | ||
ഭാഗം | കൃതി | രചയിതാവ് |
1,2,3 | തിരുക്കടൈക്കാപ്പ് | സംബന്ധർ |
4,5,6 | തേവാരം | തിരുനാവുക്കരശ് |
7 | തിരുപ്പാട്ട് | സുന്ദരർ |
8 | തിരുവാചകം & തിരുക്കോവൈയാർ |
മാണിക്കവാചകർ |
9 | തിരുവിശൈപ്പാ & തിരുപ്പല്ലാണ്ട് |
പലർ |
10 | തിരുമന്ത്രം | തിരുമൂലർ |
11 | പ്രബന്ധം | പലർ |
12 | പെരിയപുരാണം | സേക്കിഴാർ |
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ | ||
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ | ||
രാജരാജ ചോഴൻ ഒന്നാമൻ | ||
നമ്പിയാണ്ടാർ നമ്പി |
പിന്നീട് സേക്കിഴാർ വേദപ്രമാണ വിദഗ്‌ദ്ധൻ ആയി തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതിയായ പെരിയപുരാണം വിശുദ്ധ ശൈവ പ്രമാണത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും പുസ്തകമായി മാറി. [4]
സെക്കിഴർ ക്ഷേത്രങ്ങൾ
തിരുത്തുക1. ചെന്നൈയ്ക്ക് സമീപത്തായാണ് കുണ്ട്രത്തൂർ സേക്കിഴാർ ക്ഷേത്രം. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചെട്ടിനാട് മേഖലയിലാണ് ദേവകോട്ടൈ നഗര ശിവൻ കോവിൽ (സേക്കിഴാർ കോവിൽ എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്നത്.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ K. M. Venkataramaiah, International School of Dravidian Linguistics. A handbook of Tamil Nadu. International School of Dravidian Linguistics, 1996. p. 331.
- ↑ C. Mookka Reddy. The Tirumal?ava?i Temple: History and Culture Through the Ages. B.R. Publishing Corporation, 1986. p. 43.
- ↑ Mu Kōvintacāmi. A Survey of the Sources for the History of Tamil Literature. Annamalai University, 1977 - Tamil literature - 436 pages. p. 136.
- ↑ Narayan, Shyamala A.; Mukherjee, Sujit (2000). "A Dictionary of Indian Literature. 1: Beginnings-1850". World Literature Today. 74 (4): 804. doi:10.2307/40156118. ISSN 0196-3570.