സീത

ശ്രീരാമന്റെ പത്നി
(സീതാദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാമായണത്തിലെ കഥാനായികയാണ് സീത. സീതാരാമായണത്തിലെ കേന്ദ്രകഥാപാത്രവും സീതയാണ്. (samskr^tham: सीता; "Sītā", Khmer: នាង សីដា?; Neang Sida, Malay: Siti Dewi, Indonesian language:Dewi Sinta,Thai: Nang Sida, Lao: Nang Sanda, Burmese: Thida Dewi, Tagalog: Putri Gandingan, Maranao Tuwan Potre Malaila Tihaia) . ശ്രീരാമൻറെ പത്നിയാണ് സീത. മിഥിലിയിലെ രാജാവായ ജനകൻ നിലമുഴുമ്പോൾ കിട്ടിയതിനാൽ [1]സീത, ഭൂമീദേവിയുടെ മകളാണെന്നാണ്‌ ഐതിഹ്യം. മിഥിലയിലെ രാജകുമാരിയായതിനാൽ സീത മൈഥിലി എന്ന പേരിലും അറിയപ്പെടുന്നു. ക്ഷമയുടെ ദേവതയാണ് സീതയെന്ന് വിശ്വാസം. ഭൂമി പിളർന്ന് സീത അന്തർധാനം ചെയ്തു എന്നാണ് രാമായണം പറയുന്നത്. വിഷ്ണുപത്നിയും ഐശ്വര്യത്തിന്റെ ഭഗവതിയുമായ ലക്ഷ്മിയുടെ അവതാരമാണ് സീതയെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. സീതാ രാമായണത്തിൽ സഹസ്രമുഖരാവണനെ വധിക്കാൻ ഉഗ്രരൂപിണിയായ കാളിയായി അവതരിച്ചതും സീതയാണ് എന്ന് ഐതിഹ്യം.

സീത
Mother Goddess,[2]
Goddess of Beauty and Devotion[3][4]
സീതയും രാമനും
മറ്റ് പേരുകൾജാനകി , മൈഥിലി , വൈദേഹി , ജനകാത്മജ , ധാരിണിസുത
ദേവനാഗിരിसीता
സംസ്കൃതംSītā
പദവിAvatar of Lakshmi, Devi, Vaishnavism
നിവാസം
ജീവിത പങ്കാളിRama
മാതാപിതാക്കൾBhumi (mother)
സീരധ്വജൻ (adoptive father)
സുനയന (adoptive mother)
സഹോദരങ്ങൾUrmila (sister)
Mandavi (cousin)
Shrutakirti (cousin)
മക്കൾLava (son)
Kusha (son)
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾRamayana and its other versions, Maithili Maha Upanishad, Sita Upanishad
ആഘോഷങ്ങൾSita Navami, Janaki Jayanti, Vivaha Panchami, Diwali, Vijayadashami
സീതാപഹരണസമയത്ത് രാവണൻ ജടായുവിന്റെ ചിറകുകൾ അരിയുന്നു - രാജാ രവി വർമ്മയുടെ ചിത്രം
സീത രാമനുമൊന്നിച്ച് സിംഹാസനത്തിലിരിക്കുന്ന ചിത്രം

മൈഥിലി എന്ന പേരിലുള്ള ഭാഷയെക്കുറിച്ച് അറിയുവാൻ മൈഥിലി ഭാഷ കാണുക.

  1. http://www.mythfolklore.net/india/encyclopedia/sita.htm
  2. David R. Kinsley (19 July 1988). Hindu Goddesses Visions of the Divine Feminine in the Hindu Religious Tradition. University of California Press. p. 78. ISBN 9780520908833. Tulsidas refers Sita as World's Mother And Ram as Father
  3. Krishnan Aravamudan (22 September 2014). Pure Gems of Ramayanam. PartridgeIndia. p. 213. ISBN 9781482837209. Sage Narada Refers to Sita As Mystic Goddess Of Beauty
  4. Sally Kempton (13 July 2015). Awakening Shakti. Jaico Publishing House. ISBN 9788184956191. Sita Goddess of Devotion
  5. "Rs 48.5 crore for Sita's birthplace". www.telegraphindia.com.
  6. "Hot spring hot spot - Fair begins on Magh full moon's day". www.telegraphindia.com. Retrieved 22 December 2018.
  7. "Sitamarhi". Britannica. Retrieved 30 January 2015.
  8. "History of Sitamarhi". Official site of Sitamarhi district. Archived from the original on 20 ഡിസംബർ 2014. Retrieved 30 ജനുവരി 2015.
  9. "Janakpur". sacredsites.com.
  10. "Nepal, India PMs likely to jointly inaugurate cross-border railway link". WION India.
  11. "India-Nepal rail link: Janakpur to be major tourist attraction". The Print. 2 April 2022.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സീത&oldid=4111835" എന്ന താളിൽനിന്ന് ശേഖരിച്ചത്