ശ്രുതകീർത്തി
(Shrutakirti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമായണത്തിൽ ദശരഥന്റെ നാലുമക്കളിൽ ഒരാളായ ശത്രുഘ്നൻറെ പത്നിയാണ് ശ്രുതകീർത്തി. ജനകന്റെ നാലുപുത്രിമാരിൽ ഒരുവൾ[അവലംബം ആവശ്യമാണ്]. രാമായണത്തിൽ വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിനില്ല