സിൽവർ-ത്രോട്ടെഡ് ടാനേജെർ
ഒരു ചെറിയ പാസെറൈൻ പക്ഷി
സിൽവർ-ത്രോട്ടെഡ് ടാനേജെർ (silver-throated tanager) (Tangara icterocephala) ഒരു ചെറിയ പാസെറൈൻ പക്ഷിയാണ്. കോസ്റ്റാ റിക്കയിൽ നിന്ന് പനാമ, പടിഞ്ഞാറൻ കൊളംബിയ, പടിഞ്ഞാറ് ഇക്വഡോർ എന്നിവിടങ്ങളിലേ തദ്ദേശവാസിയാണിത്. വൃക്ഷത്തിലെ ശാഖയിൽ 1-13 മീറ്റർ (3.3-42.7 അടി) ഉയരത്തിൽ കപ്പ് ആകൃതിയിലുള്ള നെസ്റ്റ് നിർമ്മിക്കുന്നു. സാധാരണ രണ്ട് തവിട്ടുകലർന്ന വെളുത്ത മുട്ടകളാണ് ഇടുന്നത്.
Silver-throated tanager | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Tangara
|
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Tangara icterocephala". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)
- Restall, R. L., Rodner, C., & Lentino, M. (2006). Birds of Northern South America. Christopher Helm, London. ISBN 0-7136-7243-9 (vol. 1). ISBN 0-7136-7242-0 (vol. 2).
- Stiles and Skutch, A guide to the birds of Costa Rica ISBN 0-8014-9600-4
ബാഹ്യ ലിങ്കുകൾ
തിരുത്തുകTangara icterocephala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Tangara icterocephala എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Silver-throated Tanager videos on the Internet Bird Collection
- Silver-throated Tanager photo gallery VIREO (includes picture of egg clutch)
- Photo-High Res--(Close-up of front and throat); Article nationalzoo.si.edu–"Smithsonian: Bird Photo Gallery"
- Photo-High Res--(Close up) Archived 2016-03-03 at the Wayback Machine.; Article & photo gallery Archived 2016-03-03 at the Wayback Machine. mangoverde