സന്താനം (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(സന്താനം (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തമിഴ് ചലച്ചിത്ര അഭിനേതാവും ഹാസ്യതാരവുമാണ് സന്താനം (തമിഴ്: சந்தானம்). 2002ൽ സിനിമാരംഗത്തേയ്ക്ക് കടന്നുവന്ന സന്താനം, 2004ൽ പുറത്തിറങ്ങിയ മൻമദൻ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് സജീവമായി.

സന്താനം (சந்தானம்)
ജനനംചെന്നൈ, Tamil Nadu, India

ജീവിതരേഖ തിരുത്തുക

ചെന്നൈയിൽ പല്ലവരം എന്ന സ്ഥലത്ത് ജനിച്ചു. സിനിമാരംഗത്തേയ്ക്ക് വരുന്നതിന് മുമ്പ് സ്വദേശത്തെ പ്രശസ്ത കോമഡി സംഘമായ നുൻഗംബക്കം ബോയിസ് കൊണ്ടാട്ടത്തിൽ പ്രവർത്തിച്ചിരുന്നു.1999=ൽ ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. സ്റ്റാർ വിജയ് ടെലിവിഷൻ ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പേസാത കണ്ണും പേസും എന്ന തമിഴ് ചലച്ചിത്രത്തിലെ ചെറിയ വേഷത്തോടെയാണ് സന്താനം ചലച്ചിത്രാഭിനയം തുടങ്ങുന്നത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME Santhanam
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH Chennai, Tamil Nadu, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സന്താനം_(നടൻ)&oldid=3947722" എന്ന താളിൽനിന്ന് ശേഖരിച്ചത്