സിങ്ക് ഫ്ലൂറൈഡ്

രാസസം‌യുക്തം

ഒരു അജൈവ രാസ സംയുക്തമാണ് സിങ്ക് ഫ്ലൂറൈഡ് ( ZnF2 ) . ഇത് നാലു ജല തന്മാത്രകളോടൊപ്പവും( ടെട്രാഹൈഡ്രേറ്റ്,) ജലതന്മാത്രകളില്ലാതേയും (അൺഹൈഡ്രസ്) ആയും കാണപ്പെടുന്നു. [1] ടെട്രാ ഹൈഡ്രേറ്റിന് (ZnF2 ·. 4H2O) റോംബോഹെഡ്രൽ ക്രിസ്റ്റൽ ഘടനയാണ് ഉള്ളത്. ഇതിന് ഉയർന്ന ദ്രവണാങ്കവും റൂട്ടൈൽ ഘടനയും ഉണ്ട്. ഈ ഘടനയിൽ ഒരു സിങ്ക് ആറ്റത്തിന് ആറ് കോർഡിനേറ്റ് ബന്ധനങ്ങൾ ഉള്ളതിനാൽ സംയുക്തത്തിന് ഗണ്യമായ അയണിക് സ്വഭാവമുണ്ട്. ZnCl2, ZnBr2 and ZnI2 എന്നീ മറ്റ് സിങ്ക് ഹാലൈഡുകളിൽ നിന്നു ഭിന്നമായി, ഇത് ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നില്ല.[2]

Zinc fluoride
Zinc fluoride
Names
IUPAC name
Zinc(II) fluoride
Other names
Zinc difluoride
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.092 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • ZH3200000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white needles
hygroscopic
സാന്ദ്രത 4.95 g/cm3 (anhydrous)
2.30 g/cm3 (tetrahydrate)
ദ്രവണാങ്കം
ക്വഥനാങ്കം
.000052 g/100 mL (anhydrous)
1.52 g/100 mL, 20 °C (tetrahydrate)
Solubility sparingly soluble in HCl, HNO3, ammonia
−38.2·10−6 cm3/mol
Structure
tetragonal (anhydrous), tP6
P42/mnm, No. 136
Hazards
EU classification {{{value}}}
Related compounds
Other anions Zinc(II) bromide
Zinc(II) chloride
Zinc(II) iodide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

നിർമ്മാണവും പ്രതികരണങ്ങളും

തിരുത്തുക

സിങ്ക് ഫ്ലൂറൈഡ് പല തരത്തിൽ സമന്വയിപ്പിക്കാം.

സിങ്ക് ഫ്ലൂറൈഡിനെ ചൂടുവെള്ളം ഉപയോഗിച്ച് ഹൈഡ്രോലൈസ് ചെയ്ത് സിങ്ക് ഹൈഡ്രോക്സിഫ്ലൂറൈഡ്, Zn(OH)F രൂപീകരിക്കാം. [3]

 

  1. Perry, D. L.; Phillips, S. L. (1995). Handbook of Inorganic Compounds. CRC Press. ISBN 0-8493-8671-3.
  2. 2.0 2.1 Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. ISBN 978-0-08-037941-8.
  3. Srivastava, O. K.; Secco, E. A. (1967). "Studies on Metal Hydroxy Compounds. I. Thermal Analyses of Zinc Derivatives ε-Zn(OH)2, Zn5(OH)8Cl2 · H2O, β-ZnOHCl, and ZnOHF". Canadian Journal of Chemistry. 45 (6): 579–583. doi:10.1139/v67-096.
"https://ml.wikipedia.org/w/index.php?title=സിങ്ക്_ഫ്ലൂറൈഡ്&oldid=3778335" എന്ന താളിൽനിന്ന് ശേഖരിച്ചത്