സഹായത്തിന്റെ സംവാദം:Cite link labels
Latest comment: 3 വർഷം മുമ്പ് by ഹരിത് in topic MediaWiki:cite link label group labels
MediaWiki:cite link label group labels
തിരുത്തുകTo Jacob.jose: List of custom link label sequences എന്ന വിഭാഗത്തിന് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന MediaWiki:cite link label group labels സൃഷ്ടിക്കാൻ സഹായിക്കാമോ? കുറിപ്പാകെ താഴെ കൊടുത്തവ:
- To ഹരിത്: ചെയ്തു --ജേക്കബ് (സംവാദം) 03:41, 17 ജനുവരി 2021 (UTC)
- @Jacob.jose: വളരെ നന്ദി.
അനുബന്ധ നിർദ്ദേശം
തിരുത്തുകമുകളിൽ പറഞ്ഞവയ്‌ക്ക് പുറമെ, ഒരു നിർദ്ദേശം: കാര്യനിർവാഹകർ (Ranjithsiji—Jacob.jose—Razimantv—Kiran Gopi—Sreejithk2000—Drajay1976—Adv.tksujith—Fotokannan—Irvin calicut—Manuspanicker) മുകളിൽ സൂചിപ്പിച്ച പട്ടികയിൽ ഇന്ത്യൻ ഭാഷാ അക്കങ്ങളും അവതരിപ്പിക്കുന്നത് നന്നായിരിക്കും. ചുവടെ കൊടുത്തിരിക്കുന്ന കണക്കെ
- MediaWiki:cite link label group-devanagari-num
- MediaWiki:cite link label group-malayalam-num
- MediaWiki:cite link label group-tamil-num
- MediaWiki:cite link label group-telugu-num
- MediaWiki:cite link label group-kannada-num
- MediaWiki:cite link label group-grantha-num
- MediaWiki:cite link label group-tulu-num (തുളു ലിപി പ്രയോഗത്തിൽ വന്നാൽ)
സാധ്യമെങ്കിൽ എല്ലാ വിക്കികളിലും.