സഹായത്തിന്റെ സംവാദം:തിരുത്തൽ വഴികാട്ടി

ഇതിന്റെ പേര് മാറ്റിയോ?ഒന്നും കാണുന്നുല്ലല്ലോ--അഭി 10:37, 15 ഫെബ്രുവരി 2008 (UTC)Reply

പൊതുവിദ്യലയ സംരക്ഷണ സമിതി തിരുത്തുക

തിരുത്തൽ വഴികാട്ടി എന്നാക്കിയാലോ? --Vssun (സംവാദം) 06:33, 8 ജൂൺ 2012 (UTC)Reply

 Y ചെയ്തു --Vssun (സംവാദം) 06:57, 8 ജൂൺ 2012 (UTC)Reply

പൊതുവിദ്യാലയ സംരക്ഷണ സമിതി തിരുത്തുക

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ മികച്ചതാക്കുക എന്ന ഉദ്ദേശ്യതത്തോടെയാണ് ഇത്തരം ഒരു സംരക്ഷണ സമിതി രൂപീകരിച്ചത്.

കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഇനിയുഠ പുരോഗിമിക്കേൻതുൻഡ് Varavelppu (സംവാദം) 15:16, 25 ഫെബ്രുവരി 2019 (UTC)Reply

How to type in malayalam here in wiki തിരുത്തുക

Please suggest some tools to type in malayalam here in wiki directly. Rahulsoman (സംവാദം) 22:19, 29 ഓഗസ്റ്റ് 2020 (UTC)Reply

മൊബൈലിൽ Google handwriting, G board, Google Indic keyboard ഉൾപ്പടെ ഒരു പാട് കീ ബോർഡുകൾ ഉണ്ട്.

കംപ്യൂട്ടറിൽ വരമൊഴി, Google transliteration പോലെ ഓൺലൈനിലും ഓഫ് ലൈനിലും ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്റ്റ് വെയറുകൾ ഉണ്ട്.

ഞാൻ കംപ്യൂട്ടറിൽ വർഷങ്ങളായി ഓൺലൈൻ ഓഫ് ലൈൻ എഴുത്തിന് ഉപയോഗിക്കുന്നത് "അഴകി" എന്ന സോഫ്റ്റ് വെയറാണ്. മൊബൈലിൽ ഉപയോഗിക്കുന്നത് G ബോർഡും. Ajeeshkumar4u (സംവാദം) 00:58, 30 ഓഗസ്റ്റ് 2020 (UTC)Reply

"തിരുത്തൽ വഴികാട്ടി" താളിലേക്ക് മടങ്ങുക.