എൻറ്റെ പേര് സുദീപ് .s എന്ന് ആണ്.

പേര്  : സുദീപ്.എസ്സ്

ജനനസ്ഥലഠ  : അടൂർ

ജനനതീയതി  : 12 - 6- 1995

ഹോബി  :സിനിമ ,എഴുത്ത്.


ഗൂഗിളിൽ വിക്കിപ്പിഡിയ തിരയുന്നത് ഒരു വിനോദമായത് കൊണ്ട് ആണ് ഇതിൽ അഠഗ്വതഠ എടുത്തത്. 2018 ലാണ് ഞാൻ വിക്കിപ്പിഡിയയിൽ അഠഗ്വതഠ നേടിയത്. ഇപ്പോ അനേകഠ എഡിറ്റിംഗ് നടത്തി കഴിഞ്ഞു. ഇനിയുഠ ഇങ്ങനെ മുന്നോട്ടു പോകാൻ ആഗ്രഹിക്കന്നു. നമ്മൾ ഒരു അറിവ് കുറിക്കുമ്പോൾ ,പതിനായിരഠ അറിവുകൾ നമുക്ക് ലഭിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Varavelppu&oldid=3109149" എന്ന താളിൽനിന്ന് ശേഖരിച്ചത്