Rahulsoman
നമസ്കാരം Rahulsoman !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 17:31, 16 ഓഗസ്റ്റ് 2020 (UTC)
- Thani malayalam medium mathram padichavan anenkilum, English key board upayogikkunna enikku malayalam typing oru valiya kadamba aanu രാഹുൽ സോമൻ
മലയാളം എഴുതാൻ
തിരുത്തുക@Rahulsoman: വിക്കിയിൽ നേരിട്ട് മലയാളം എഴുതാൻ മൊബൈലിൽ Google handwriting, G board, Google Indic keyboard ഉൾപ്പടെ ഒരു പാട് കീ ബോർഡുകൾ ഉണ്ട്.
കംപ്യൂട്ടറിൽ വരമൊഴി, Google transliteration പോലെ ഓൺലൈനിലും ഓഫ് ലൈനിലും ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്റ്റ് വെയറുകൾ ഉണ്ട്.
ഞാൻ കംപ്യൂട്ടറിൽ വർഷങ്ങളായി ഓൺലൈൻ ഓഫ് ലൈൻ എഴുത്തിന് ഉപയോഗിക്കുന്നത് "അഴകി" എന്ന സോഫ്റ്റ് വെയറാണ്. മൊബൈലിൽ ഉപയോഗിക്കുന്നത് G ബോർഡും.
(നേരിട്ട് എഴുതാൻ മുകളിൽ ഒരു മൂലക്ക് ഉള്ള പെൻബട്ടൺ ഞെക്കി തിരുത്തൽ "മൂലരൂപം തിരുത്തൽ" എന്നത് "കണ്ടു തിരുത്തൽ സൗകര്യം" എന്നതിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലെങ്കിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.) Ajeeshkumar4u (സംവാദം) 01:08, 30 ഓഗസ്റ്റ് 2020 (UTC)
- അജേഷ് കുമാർ 4യൂ വളരെ നന്ദി. എന്റെ സംശയം എങ്ങനെ വിക്കിപീഡിയ യിൽ നേരിട്ട് എഴുതാം എന്നായിരുന്നു. താങ്കൾ പറഞ്ഞപോലെ മൂലരൂപം തിരുത്താം എന്ന ആ ഓപ്ഷൻ നമ്മുടെ സാധാരണ കീബോർഡ്കളെക്കൾ വളരെ മോശമായി തോന്നുന്നു. Rahulsoman (സംവാദം) 08:46, 30 ഓഗസ്റ്റ് 2020 (UTC)
മൂലരൂപം തിരുത്തൽ മലയാളം ട്രാൻലിറ്ററേഷൻ ഉപയോഗിക്കുമ്പോൾ എൻ്റെ കംപ്യൂട്ടറിൽ പ്രവർത്തിക്കാറില്ല. യഥാർഥ പ്രശ്നം എന്താണെന്ന് അറിയില്ല. മൊബൈലിൽ പക്ഷെ പ്രശ്നം ഒന്നുമില്ല. Ajeeshkumar4u (സംവാദം) 11:20, 30 ഓഗസ്റ്റ് 2020 (UTC)
- താങ്ക്സ് അജീഷ് കുമാർ, ഞാനും ഇനി നിങ്ങൾ പറഞ്ഞ പോലെ വരമൊഴി എഡിറ്ററോ ഗൂഗിൾ എഴുത്തു ഉപകരണങ്ങലോ ഉപയോഗിക്കാം താങ്ക്സ് ഫോർ ടൈം Rahulsoman (സംവാദം) 17:33, 30 ഓഗസ്റ്റ് 2020 (UTC)