ദേശീയ - അന്തർദ്ദേശീയ പ്രാധാന്യമുള്ള നിരവധി പ്രധാന ദിവസങ്ങൾ ഉണ്ട്. ഇത്തരം സവിശേഷദിവസങ്ങളുടെ ഒരു പട്ടിക [1]:

ഫെബ്രുവരി

തിരുത്തുക

മാർച്ച്

തിരുത്തുക
  • മാർച്ച് 4 - ദേശീയ സുരക്ഷാദിനം
  • മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
  • മാർച്ച് 8 - ലോക വനിതാ ദിനം
  • മാർച്ച് 10 - മുസ്‌ലിം ലീഗ് സ്ഥാപക ദിനം
  • മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
  • മാർച്ച് 15 - ലോക വികലാംഗദിനം
  • മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
  • മാർച്ച് 21 - ലോക വനദിനം
  • മാർച്ച് 21 - ലോക വർണ്ണവിചനദിനം
  • മാർച്ച് 22 - ലോക ജലദിനം
  • മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
  • മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
  • മാർച്ച് 27 - ലോക നാടകദിനം
  • ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
  • ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം
  • ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
  • ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
  • ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
  • ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
  • ഏപ്രിൽ 7 - ലോകാരോഗ്യദിനം
  • ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
  • ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
  • ഏപ്രിൽ 14 - അംബേദ്കർ ദിനം
  • ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
  • ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
  • ഏപ്രിൽ 18 - ലോക പൈതൃകദിനം
  • ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
  • ഏപ്രിൽ 22 - ലോക ഭൗമദിനം
  • ഏപ്രിൽ 23 - ലോക പുസ്തക ദിനം
  • ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
  • ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
  • ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
  • ഏപ്രിൽ 29 - ലോക നൃത്തദിനം
  • ജൂൺ 3 - അന്തർദ്ദേശീയ സൈക്കിൾ ദിനം
  • ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജൂൺ 8 - ലോകസമുദ്ര ദിനം
  • ജൂൺ 14 - ലോക രക്തദാന ദിനം
  • ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
  • ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
  • ജൂൺ 19 - വായനാദിനം
  • ജൂൺ 20 - ലോക അഭയാർത്ഥി ദിനം
  • ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനം
  • ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
  • ജൂൺ 21 - ലോക സംഗീത ദിനം[2][3]
  • ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
  • ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
  • ജൂൺ 28 - ലോക ദാരിദ്ര്യദിനം
  • ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം
  • ജൂലൈ 1 - ഡോക്ടേഴ്സ് ദിനം
  • ജൂലൈ 1 - ലോകആർക്കിടെക്‌ചറൽ ദിനം

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനം (ചരമ ദിനം)

ജൂലൈ 5 ലോക ബാറ്റ്മിന്റൽ ദിനം

ജൂലൈ 5 ക്‌ളോണിങ്ങിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ച ദിനം

8 - പെരുമൺ ദുരന്ത ദിനം
  • ജൂലൈ 11 - ലോകജനസംഖ്യാ ദിനം
  • ജൂലൈ 15 - ലോക യുവ ശേഷി ദിനം
  • ഉണ്ണികൃഷ്ണൻ പുതൂർ , സാഹിത്യകാരൻ ജന്മദിനം.
  • ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
  • 1981 ഇന്ത്യ ന്യൂക്ലിയർ ടെസ്റ്റ് നടത്തി.
  • 1996. സൂപ്രീം കോടതി സ്ത്രീധനം നിരോധിച്ചു.
  • 1856. ഹിന്ദു വിധവ പുനർ വിവാഹ നിയമം അംഗീകരിച്ചു.
  • 1905. ബ്രിട്ടന്റെ ഉല്പന്നങ്ങൾ ബഹിഷ്ക്കരണ ആഹ്വാനം.
  • 1954 മാഹിയിലെ ഫ്രഞ്ച് ഭരണം അവസാനിച്ചു.
  • ജൂലൈ 18 കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനം.
  • നെൽസൻ മണ്ടേല ദിനം
  • 21. ചാന്ദ്ര ദിനം
  • ജൂലൈ 26 - കാർഗിൽ വിജയദിനം
  • ജൂലൈ 27 A P J. അബ്ദുൽ കലാമിന്റെ (മുൻ ഇന്ത്യൻ പ്രസിഡണ്ട്, മിസൈൽ മാൻ ഓഫ് ഇന്ത്യ) ചരമദിനം.
  • ഗായിക കെ എസ് ചിത്രയുടെ ജന്മദിനം.
  • 28. ലോക പ്രകൃതി സംരക്ഷണ ദിനം
  • July 29. അന്താരാഷ്ട്ര കടുവ ദിനം .
  • ലോക ഹൈപ്പെെറ്റൈറ്റിസ് ദിനം.
  • ജൂലൈ 30. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജന്മദിനം.
  • ജൂലൈ 30 യൂത്ത് ലീഗ് ദിനം
  • ഭാഷാ സമര അനുസ്മരണ ദിനം
    • സിനിമാ സംവിധായകൻ ഭരതൻ , ചരമദിനം.
  • ജൂലൈ 31. ഗായകൻ മുഹമ്മദ് റഫി ചരമദിനം
  • വക്കം പുരുഷോത്തമന്റെ ചരമദിനം

ആഗസ്റ്റ്

തിരുത്തുക
  • ആഗസ്റ്റ് 1. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചരമദിനം
  • അന്താരാഷ്ട്ര സ്കൗട്ട്സ് ആന്റ് ഗൈഡ്സ് "സ്കാർഫ് ദിനം"
  • ബാല ഗംഗാധര തിലകൻ ചരമദിനം
  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം 1920 ൽ തുടങ്ങി
  • ബ്രിട്ടീഷ് ഭരണത്തിൽ അടിമത്വം 1834 ൽ നിരോധിച്ചു
  • 1914, ലോകമഹായുദ്ധം 1, റഷ്യക്കും ജർമ്മനിക്കുമിടയിൽ ആരംഭിച്ചു
  • ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
  • കവി പി എൻ ഗോപീകൃഷ്ണന് കവിതയിൽ ശക്തി അവാർഡ് 2023
  • ആഗസ്റ്റ് 4
  • ഗായകൻ കിഷോർ കുമാർ ജന്മദിനം,1929
  • ബറക് ഒബാമ ജന്മദിനം 1961
  • 1956. അപ്സം , ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയർ റിസർച്ച് റിയാക്ടർ തുടങ്ങി.
  • ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
  • ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
  • തെലുങ്ക് വിപ്ലവ കവി ഗദ്ദർ അന്തരിച്ചു.
  • ആഗസ്റ്റ് 7. ദേശീയ കൈത്തറി കരകൗശല ദിനം
    • രബീന്ദ്ര നാഥ ടാഗോർ ചരമ ദിനം
    • ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വദേശി പ്രസ്ഥാനം ആഹ്വാനം ചെയ്തു.
    • 2020 കരിപ്പൂർ വിമാനത്താവളത്തിൽ അപകടം , 21 മരണം.
  • ആഗസ്റ്റ് 8 - ലോക വയോജനദിനം
  • ആഗസ്റ്റ് 8. മലയാള ചലചിത്ര സംവിധായകൻ , മിമിക്രി കലാകാരൻ സിദ്ദിക്ക് അന്തരിച്ചു.
  • ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം
  • ആഗസ്റ്റ് 9 - നാഗസാക്കി ദിനം
  • National Rice pudding day
  • World Indigenous Day
  • Int'l Book lovers day
  • ആഗസ്റ്റ് 10 ലോക സിംഹ ദിനം
  • ലോക ബയോ ഡീസൽ ദിനം
  • ഫൂലൻ ദേവി ജന്മദിനം, 1963.
  • ആഗസ്റ്റ് 12 - ലോക യുവജന ദിനം
  • ലോക ഗജ ദിനം
  • 1877, തോമസ് ആൽവാ എഡിസൻ ടെലിഫോൺ അവതരിപ്പിച്ചു.
  • 1919, വിക്രം സാരാ ഭായ് ജന്മ ദിനം.
  • 1997, ഗുൽഷൻ കുമാർ ചരമ ദിനം
  • വിളയിൽ ഫസീല, ഗായിക, ചരമദിനം.
  • ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
  • ആഗസ്റ്റ് 18: നേതാജി സുഭാഷ് ചന്ദ്രബോസ് തായ് വാനിൽ വിമാന അപകടത്തിൽ മരിച്ചു.
  • ജന്മദിനം, വിജയ ലക്ഷ്മി പണ്ഡിറ്റ് (1900), ഗുൽസാർ (1934), നിർമല സീതാ രാമൻ(1959).
  • ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം
  • ആഗസ്റ്റ് 21, ലോക മുതിർന്ന പൗര ദിനം
  • ലോക ഫാഷൻ ദിനം
  • ആഗസ്റ്റ്21- സുവിത്ത് ദിനം
  • ആഗസ്റ്റ് 22 - സംസ്കൃതദിനം
  • ആഗസ്റ്റ് 23, ഇന്ത്യൻ ചന്ദ്രദൗത്യം വൻ വിജയം. ചാന്ദ്രയാൻ സുരക്ഷിതമായി ചന്ദ്രനിലിറങ്ങി. ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ.
  • കവിയും സാംസ്കാരിക നായകനുമായിരുന്ന കെ. അയ്യപ്പ പണിക്കരുടെ ചരമ ദിനം.
  • ആഗസ്റ്റ് 27, ലോക ഗുസ്തി ദിനം
  • ആഗസ്റ്റ് 29 - കായികദിനം (ഇന്ത്യ)

സെപ്തംബർ

തിരുത്തുക

ഒക്ടോബർ

തിരുത്തുക
  • ഒക്ടോബർ 1 - ലോക വൃദ്ധദിനം
  • ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
  • ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം
  • ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം
  • ഒക്ടോബർ 2 - ദേശീയ സേവനദിനം
  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം
  • ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
  • ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
  • ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
  • ഒക്ടോബർ 6 - ലോകവന്യജീവി ദിനം
  • ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
  • ഒക്ടോബർ 9 - ലോക തപാൽ ദിനം
  • ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
  • ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
  • ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
  • ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
  • ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
  • ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
  • ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
  • ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
  • ഒക്ടോബർ 15 - അന്ധ ദിനം
  • ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
  • ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
  • ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
  • ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
  • ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
  • ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം
  • നവംബർ 1 - കേരളപ്പിറവി ദിനം
  • നവംബർ 5 - സുനാമി ബോധവൽക്കരണ ദിനം
  • നവംബർ 9 - ദേശീയ നിയമസേവനദിനം
  • നവംബർ 10 - ദേശീയ ഗതാഗതദിനം
  • നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
  • നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണദിനം
  • നവംബർ 14 - ദേശീയ ശിശുദിനം
  • നവംബർ 14 - ലോക പ്രമേഹദിനം
  • നവംബർ 19 - ലോക ടോയ്‌ലറ്റ് ദിനം
  • നവംബർ 19 - പുരുഷദിനം
  • നവംബർ 19 - പൗരാവകാശദിനം
  • നവംബർ 20 - ലോക ഫിലോസഫി ദിനം
  • നവംബർ 21 - ലോക ടെലിവിഷൻ ദിനം
  • നവംബർ 24 - എൻ.സി.സി. ദിനം
  • നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
  • നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
  • നവംബർ 26 - ദേശീയ നിയമ ദിനം
  • നവംബർ 30 - പഴശ്ശിരാജാ ചരമദിനം, ലോക കമ്പ്യൂട്ടർ സുരക്ഷാദിനം
  • ഡിസംബർ 1 - ലോക എയിഡ്സ് ദിനം
  • ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
  • ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
  • ഡിസംബർ 3 - ലോക വികലാംഗദിനം
  • ഡിസംബർ 4 - ദേശീയ നാവികദിനം
  • ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
  • ഡിസംബർ 6. ഡോക്ടർ അംബേദ്ക്കർ ചരമദിനം
  • ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
  • ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
  • ഡിസംബർ 11 - പർവ്വത ദിനം
  • ഡിസംബർ 12 - മാർക്കോണി ദിനം
  • ഡിസംബർ 16 - ദേശീയ വിജയ ദിനം
  • ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
  • ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
  • ഡിസംബർ 20 : അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനം , Int'l Human solidarity day
  • ഡിസംബർ 21 : മലയാളം വിക്കി 2002 ൽ ആരംഭിച്ചു.
  • പദപ്രശ്ന ദിനം
  • വർണ്ണ വിവേചന വിരുദ്ധ ബിൽ യു എൻ അവതരിപ്പിച്ചു
  • സമഗ്ര കാർഷിക ബന്ധ ബിൽ കെ. ആർ ഗൗരിയമ്മ അവതരിപ്പിച്ച .
  • 23 - ദേശീയ കർഷക ദിനം
  • ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
  1. [1] Archived 2021-02-28 at the Wayback Machine.|http://psctulsi.antechsolutions.co.in Archived 2017-03-02 at the Wayback Machine.
  2. World Music Day
  3. "World Music Day 2018".
"https://ml.wikipedia.org/w/index.php?title=സവിശേഷ_ദിനങ്ങൾ&oldid=4145249" എന്ന താളിൽനിന്ന് ശേഖരിച്ചത്