ലോക ആസ്മ ദിനം

(World Asthma Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോകമെങ്ങും ആസ്മാ ദിനമായി ആചരിക്കുന്നു. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ എന്ന സംഘടനയാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. 1998 മുതൽ ഇത് ആചരിക്കപ്പെടുന്നു.[1]

ലോക ആസ്മ ദിനം
തരം6
തിയ്യതിFirst Tuesday in May
2023-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
2024-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
2025-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
2026-ലെ തിയ്യതിMay പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ  (പിഴവ്:അസാധുവായ സമയം)
ആവൃത്തിannual
  1. "World Asthma Day 2011: "You Can Control Your Asthma"". Medical News Today. www.medilexicon.org. May 3, 2011. Retrieved 2012-04-14.
"https://ml.wikipedia.org/w/index.php?title=ലോക_ആസ്മ_ദിനം&oldid=2360951" എന്ന താളിൽനിന്ന് ശേഖരിച്ചത്